1. Home
  2. Kerala

Category: Author

    ക്യൂബന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍
    Kerala

    ക്യൂബന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

    കേരളവുമായി സഹകരിക്കാന്‍ പറ്റുന്ന മേഖലകള്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യും ഹവാന: കായികം, ആരോഗ്യം, ബയോടെക്‌നോളജി തുടങ്ങിയ വിവിധ മേഖലകളില്‍ കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കനാല്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമൂഹ്യ പുരോഗതിയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍…

    സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍: മന്ത്രി വീണാ ജോര്‍ജ്
    Kerala

    സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21നാണ് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്ന് ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള…

    റവന്യൂ വകുപ്പില്‍ പരാതി പരിഹാരം കൂടുതല്‍ വേഗത്തിലാക്കും: മന്ത്രി കെ രാജന്‍
    Kerala

    റവന്യൂ വകുപ്പില്‍ പരാതി പരിഹാരം കൂടുതല്‍ വേഗത്തിലാക്കും: മന്ത്രി കെ രാജന്‍

    തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് പരാതി നേരിട്ട് ബോധിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് പരാതി സമര്‍പ്പിക്കുന്നതിനും പരിഹരിക്കുന്നതിനും കാര്യക്ഷമമായ നടപടികള്‍ റവന്യൂ വകുപ്പ് സ്വീകരിച്ച് വരികയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. പരാതി സമര്‍പ്പണത്തിനും പരിഹാരത്തിനുമായി റവന്യു വകുപ്പ് തയ്യാറാക്കിയ വെബ് പോര്‍ട്ടലിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനങ്ങള്‍ക്ക്…

    ശാരീരിക ക്ഷമതയുള്ള സമൂഹസൃഷ്ടിക്കു തദ്ദേശ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളെ ശക്തിപ്പെടുത്തും: മന്ത്രി വി. അബ്ദുറഹിമാന്‍
    Kerala

    ശാരീരിക ക്ഷമതയുള്ള സമൂഹസൃഷ്ടിക്കു തദ്ദേശ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളെ ശക്തിപ്പെടുത്തും: മന്ത്രി വി. അബ്ദുറഹിമാന്‍

    തിരുവനന്തപുരം: ശാരീരിക ക്ഷമതയുള്ള സമൂഹ സൃഷ്ടിക്കായി പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തലത്തിലുള്ള സ്‌പോര്‍ട്‌സ് കൗണ്‍സിലുകളെ ശക്തിപ്പെടുത്തുമെന്നു കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. ‘തദ്ദേശ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചുമതലകളും സാധ്യതകളും’ എന്ന വിഷയത്തില്‍ കായിക വകുപ്പും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്നു സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

    കെ.എസ്.ആര്‍.ടി.സി കൊറിയര്‍ സര്‍വീസ് വിശ്വസ്തവും, സമയബന്ധിതവുമായിരിക്കും: ആന്റണി രാജു
    Kerala

    കെ.എസ്.ആര്‍.ടി.സി കൊറിയര്‍ സര്‍വീസ് വിശ്വസ്തവും, സമയബന്ധിതവുമായിരിക്കും: ആന്റണി രാജു

    തിരുവനന്തപുരം: പൊതു ഗതാഗത സംവിധാനമെന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സി നേടിയ വിശ്വാസ്യത നിലനിര്‍ത്തിക്കൊണ്ടാണ് കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് ആരംഭിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. കെ എസ് ആര്‍ ടി സി കൊറിയര്‍ , ലോജിസ്റ്റിക് സ് സംവിധാനം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി…

    സാമൂഹ്യനീതി വകുപ്പ് വയോജന സര്‍വേ നടത്തും: മന്ത്രി
    Kerala

    സാമൂഹ്യനീതി വകുപ്പ് വയോജന സര്‍വേ നടത്തും: മന്ത്രി

    തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് വയോജനങ്ങളുടെ സര്‍വേ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഇതിലൂടെ സംസ്ഥാനത്തെ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനാണ് ശ്രമം. എല്ലാ വീടുകളിലും ഇതിന്റെ ഭാഗമായി ആളെത്തും. വയോജനങ്ങള്‍ക്കായി ഒരു വയോജന കമ്മീഷന്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്ക് എതിരെയുള്ള…

    മൃഗശാലക്കാഴ്ചകള്‍ക്കു വന്യവിരുന്നൊരുക്കാന്‍ ഇനി ലിയോയും നൈലയും
    Kerala

    മൃഗശാലക്കാഴ്ചകള്‍ക്കു വന്യവിരുന്നൊരുക്കാന്‍ ഇനി ലിയോയും നൈലയും

    തിരുവനന്തപുരം: തിരുവനന്തപുരത്തെ മൃഗശാലക്കാഴ്ചകള്‍ക്കു വന്യവിരുന്നൊരുക്കാന്‍ ലിയോയും നൈലയും. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍നിന്നെത്തിച്ച രണ്ടു സിംഹങ്ങളെ കാഴ്ചക്കാര്‍ക്കായി കൂട്ടിലേക്കു തുറന്നുവിട്ടു. മൃഗസംരക്ഷണ, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണു സിംഹ ജോഡികള്‍ക്കു പേരിട്ടത്. പെണ്‍ സിംഹമാണ് നൈല, ലിയോ ആണ്‍ സിംഹവും. ഓരോ ജോഡി സിംഹങ്ങള്‍, ഹനുമാന്‍ കുരങ്ങുകള്‍,…

    വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി: മന്ത്രി ജി. ആര്‍. അനില്‍
    Kerala

    വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി: മന്ത്രി ജി. ആര്‍. അനില്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറികളും അവശ്യസാധനങ്ങളുടെയും വില വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍ദ്ദേശിച്ചു. വിലക്കയറ്റത്തിന്റെ തോത് ദേശീയ ശരാശരിയേക്കാള്‍ കുറവുള്ള സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തില്‍ പച്ചക്കറി ഉത്പന്നങ്ങള്‍, കോഴി ഇറച്ചി എന്നിവയുടെ വിലയില്‍…

    വാഹനങ്ങളുടെ വേഗപരിധി പുതുക്കി: മന്ത്രി ആന്റണി രാജു;  ബൈക്കുകളുടെ പരമാവധി വേഗത 60 ആയി കുറയ്ക്കും
    Kerala

    വാഹനങ്ങളുടെ വേഗപരിധി പുതുക്കി: മന്ത്രി ആന്റണി രാജു; ബൈക്കുകളുടെ പരമാവധി വേഗത 60 ആയി കുറയ്ക്കും

    തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേര്‍ക്കുന്നു. 6 വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 100 (90),…

    അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി
    Kerala

    അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി

    ന്യൂയോര്‍ക്ക് : മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ ജിത്ത് സിംഗ് സന്ധുവുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും അതില്‍ എംബസിക്ക് നല്‍കാന്‍ കഴിയുന്ന സഹായങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഡിഫന്‍സ്, സ്‌പേസ് മേഖലകളില്‍ നിക്ഷേപങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ അംബാസിഡര്‍ അഭിപ്രായപ്പെട്ടു. ഫാര്‍മസ്യൂട്ടിക്കല്‍…