1. Home
  2. Kerala

Category: Author

    ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം
    Kerala

    ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം

    തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ സംസ്ഥാനം ഒന്നാമതെത്തുന്നത്. കേരളം ഭക്ഷ്യ സുരക്ഷയില്‍ കൃത്യമായും ചിട്ടയായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള…

    ഭക്ഷ്യ സുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും: മന്ത്രി വീണാ ജോര്‍ജ്
    Kerala

    ഭക്ഷ്യ സുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും: മന്ത്രി വീണാ ജോര്‍ജ്

    ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമായി തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ നിയോജക മണ്ഡലത്തില്‍ ഒന്ന് എന്ന കണക്കിനാണ് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുള്ളത്. ഇത് വിപുലീകരിക്കാന്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക എന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്.…

    അക്ഷരമഹോത്സവത്തിലൂടെ വിദ്യാഭ്യാസ മേഖലയുടെ മികവിന്റെ സാക്ഷ്യമായി പുറ്റുമാനൂര്‍ ജി.യു.പി സ്‌കൂള്‍
    Kerala

    അക്ഷരമഹോത്സവത്തിലൂടെ വിദ്യാഭ്യാസ മേഖലയുടെ മികവിന്റെ സാക്ഷ്യമായി പുറ്റുമാനൂര്‍ ജി.യു.പി സ്‌കൂള്‍

    കൊച്ചി : സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയുടെ മികവിന്റെ സാക്ഷ്യമായി എറണാകുളം ജില്ലയിലെ പുറ്റുമാനൂര്‍ ജി. യു.പി സ്‌കൂള്‍. 2021 22 അധ്യായന വര്‍ഷത്തില്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ നടപ്പാക്കിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ (എസ്.സി.ഇ.ആര്‍.ടി) അംഗീകാരമാണ് സ്‌കൂളിനെ തേടിയെത്തിയത്. സ്‌കൂളിലെ ഒന്ന്…

    നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം യാത്രയായി
    Kerala

    നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം യാത്രയായി

    മന്ത്രി വി. അബ്ദുറഹിമാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ത്തില്‍നിന്നുള്ള ആദ്യ ഹജ്ജ് സംഘം യാത്രയായി. ബുധനാഴ്ച പകല്‍ 11.30 ന് ന്യൂനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ വിമാനം ഫ്‌ളാഗ് ഓഫ് ചെയ്തു. എംഎല്‍എമാരായ അന്‍വര്‍…

    തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഫയലുകളില്‍ പരാതിയുണ്ടോ? സ്ഥിരം അദാലത്ത് സമിതികളെ സമീപിക്കാം
    Kerala

    തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഫയലുകളില്‍ പരാതിയുണ്ടോ? സ്ഥിരം അദാലത്ത് സമിതികളെ സമീപിക്കാം

    തിരുവനന്തപുരം: സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള താലൂക്ക് തല അദാലത്തുകള്‍ക്ക് തുടര്‍ച്ചയായി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് സ്ഥിരം അദാലത്ത് സംവിധാനം പൂര്‍ണമായി നിലവില്‍ വന്നതായി തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു. adalat.lsgkerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് തദ്ദേശ…

    എസ് എസ് എല്‍ സിയില്‍ ഉപരിപഠന യോഗ്യത നേടിയ മുഴുവന്‍ പേര്‍ക്കും പഠനാവസരം ഒരുക്കും മുഖ്യമന്ത്രി
    Kerala

    എസ് എസ് എല്‍ സിയില്‍ ഉപരിപഠന യോഗ്യത നേടിയ മുഴുവന്‍ പേര്‍ക്കും പഠനാവസരം ഒരുക്കും മുഖ്യമന്ത്രി

    തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷയില്‍ ഉപരിപഠന യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഹയര്‍സെക്കന്ററി പ്രവേശനം സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഐടിഐ, പൊളിടെക്‌നിക്ക് എന്നിവിടങ്ങളിലെ സീറ്റുകള്‍ കൂടി കണക്കാക്കി ഹയര്‍സെക്കന്ററിയില്‍ സീറ്റുകള്‍ ഉറപ്പാക്കും.…

    എല്ലാ കോളജുകളിലും നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍: മന്ത്രി ഡോ. ആര്‍. ബിന്ദു
    Kerala

    എല്ലാ കോളജുകളിലും നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍: മന്ത്രി ഡോ. ആര്‍. ബിന്ദു

    തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ കോളജുകളിലും നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. സര്‍വകലാശാലകള്‍ക്കു കഴിയുന്ന ഇടങ്ങളില്‍ ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കോഴ്‌സുകളില്‍ നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍…

    ‘ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും
    Kerala

    ‘ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

    *ജൂണ്‍ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനം തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമാകുന്നു. ഈറ്റ് റൈറ്റ് കേരള എന്ന മൊബൈല്‍ ആപ്പിലൂടെ ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയുന്നതാണ്. നിലവില്‍ 1600 ഹോട്ടലുകളാണ്…

    എന്‍ ഐ ആര്‍എഫ് റാങ്കിങ്ങില്‍ മികച്ച നേട്ടവുമായി കേരളം
    Kerala

    എന്‍ ഐ ആര്‍എഫ് റാങ്കിങ്ങില്‍ മികച്ച നേട്ടവുമായി കേരളം

    ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയുടെ ഫലമെന്ന് മന്ത്രി ഡോ. ആര്‍.ബിന്ദു തിരുവനന്തപുരം: കേരളത്തിന് വീണ്ടും അഭിമാനമുയര്‍ത്തി ഈ വര്‍ഷവും സംസ്ഥാനത്തെ സര്‍വകലാശാലകളും കലാലയങ്ങളും എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ മികച്ച നേട്ടം കൈവരിച്ചു. രാജ്യത്തെ 200 മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 42 കോളേജുകള്‍ സംസ്ഥാനത്തുനിന്നാണ്. രാജ്യത്തെ മികച്ച…

    തിരുവനന്തപുരം മെഡിക്കല്‍ കോളജും ദന്തല്‍ കോളജും ആദ്യമായി ദേശീയ റാങ്കിങ്ങില്‍
    Kerala

    തിരുവനന്തപുരം മെഡിക്കല്‍ കോളജും ദന്തല്‍ കോളജും ആദ്യമായി ദേശീയ റാങ്കിങ്ങില്‍

    മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ വന്‍ മുന്നേറ്റം തിരുവനന്തപുരം : തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജും തിരുവനന്തപുരം ഗവ. ദന്തല്‍ കോളജും ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ സ്ഥാനം നേടി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് 44ാം സ്ഥാനത്തും ദന്തല്‍ കോളജ് 25ാം സ്ഥാനത്തുമാണുള്ളത്. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍…