1. Home
  2. Kerala

Category: Author

    Kerala

    IFFK-ഇറാനിൽ നിരോധിച്ച ലൈലാസ് ബ്രദേഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം രാജ്യാന്തര മേളയിൽ

      തിരുവനന്തപുരം: ഇറാനിലെ സാമ്പത്തിക പ്രതിസന്ധി പ്രമേയമാക്കി സയീദ് റുസ്‌തായി രചനയും സംവിധാനവും നിർവഹിച്ച ലൈലാസ് ബ്രദേഴ്സ് രാജ്യാന്തര മേളയുടെ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഇറാൻ  ഭരണകൂടത്തിന്റെ അനുമതിയില്ലാതെ കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപിച്ച ചിത്രത്തിന്  ഫിപ്രസി , സിറ്റിസൺഷിപ്പ് പുരസ്കാരങ്ങൾ ലഭിച്ചിരുന്നു . തുടർന്ന് ഇറാനിയൻ…

    IFFK-സ്വവർഗാനുരാഗികളുടെ ആത്മനൊമ്പരങ്ങളുമായി സ്റ്റാൻഡ് ഔട്ടും ദി ബ്ലൂ കഫ്‌താനും
    Film News

    IFFK-സ്വവർഗാനുരാഗികളുടെ ആത്മനൊമ്പരങ്ങളുമായി സ്റ്റാൻഡ് ഔട്ടും ദി ബ്ലൂ കഫ്‌താനും

    തിരുവനന്തപുരം :ട്രാൻസ് ജെൻഡറുകളുടെയും സ്വവർഗാനുരാഗികളുടേയും ജീവിത പ്രതിസന്ധികളും ആത്മനൊമ്പരങ്ങളും ചർച്ചചെയ്യുന്ന രണ്ടു ചിത്രങ്ങൾ രാജ്യാന്തര മേളയിൽ പ്രദർശിപ്പിക്കും. ദക്ഷിണാഫ്രിക്കൻ സംവിധായകനായ എത്യൻ ഫ്യുറിയുടെ സ്റ്റാൻഡ് അപ്പ് ,മറിയം ടൗസനി ചിത്രം ദി ബ്ലൂ കഫ്താൻ എന്നിവയാണ് ആഫ്രിക്കയിൽ നിന്നും ഇത്തവണ മേളയിൽ എത്തുന്നത്.സ്വർഗാനുരാഗിയായ യുവാവിന്റെ കുടുംബജീവിതത്തെ ആധാരമാക്കിയാണ് എത്യൻ…

    IFFK ലോകസിനിമാ വിഭാഗത്തിൽ ഇക്കുറി വനിതകളുടെ ആധിപത്യം, 50 രാജ്യങ്ങളിൽ നിന്നായി 78 ചിത്രങ്ങൾ
    Kerala

    IFFK ലോകസിനിമാ വിഭാഗത്തിൽ ഇക്കുറി വനിതകളുടെ ആധിപത്യം, 50 രാജ്യങ്ങളിൽ നിന്നായി 78 ചിത്രങ്ങൾ

    ലോക പ്രശസ്ത ഫ്രഞ്ച് സംവിധായകരായ മിയ ഹാൻസെൻ ലൗ ,ആലിസ് ദിയോപ് ,താരിഖ് സലെ, ജർമ്മൻ സംവിധായിക സെൽസൻ എർഗൻ , മറിയം തുസ്സാനി,ഫിനീഷ്യൻ സംവിധായിക അല്ലി ഹാപ്പസാലോ , കാനിൽ ഗോൾഡൻ ക്യാമറ പുരസ്‌കാരം നേടിയ ലിയോണ സെറെ തുടങ്ങിയ വനിതകളുടെ പുതിയ ചിത്രങ്ങളാണ് ലോകസിനിമാ വിഭാഗത്തിൽ…

    സംസ്ഥാന സ്കൂൾ കായിക മേള പാലക്കാട് മുന്നിൽ:ആദ്യദിനത്തില്‍ പിറന്നത് മൂന്നു റക്കോര്‍ഡുകള്‍ മാത്രം
    Kerala

    സംസ്ഥാന സ്കൂൾ കായിക മേള പാലക്കാട് മുന്നിൽ:ആദ്യദിനത്തില്‍ പിറന്നത് മൂന്നു റക്കോര്‍ഡുകള്‍ മാത്രം

    ആദ്യദിനത്തില്‍ പിറന്നത് മൂന്നു റക്കോര്‍ഡുകള്‍ മാത്രം തിരുവനന്തപുരം: കൗമാരകായികമേളയില്‍ കിതച്ചും പകച്ചും മത്സരാര്‍ത്ഥികള്‍.സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യദിനത്തില്‍ പിറന്നത് മൂന്നു റക്കോര്‍ഡുകള്‍ മാത്രം. കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷം പരിശീലനമില്ലാതിരുന്നതും പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്ര പരിശീലനം ഇല്ലാത്തും മത്സരത്തെ സാരമായി ബാധിച്ചു. ട്രാക്കില്‍ റക്കോര്‍ഡുകള്‍ പിറന്നതുമില്ല. സീനിയര്‍ പെണ്‍കുട്ടികളുടെ…

    അരവിന്ദന്റെ തമ്പിനും റേ യുടെ പ്രതിദ്വന്ദിക്കും തിരശീലയിൽ പുനർജനി
    COCHI

    അരവിന്ദന്റെ തമ്പിനും റേ യുടെ പ്രതിദ്വന്ദിക്കും തിരശീലയിൽ പുനർജനി

      അരവിന്ദന്റെ തമ്പിനും റേ യുടെ പ്രതിദ്വന്ദിക്കും തിരശീലയിൽ പുനർജനി തിരുവനന്തപുരം :വിഖ്യാത ചലച്ചിത്ര പ്രതിഭ അരവിന്ദന്റെ തമ്പിന്റെയും സത്യജിത്‌ റേ യുടെ പ്രതിദ്വന്ദിയുടെയും നവീകരിച്ച പതിപ്പുകൾ രാജ്യാന്തര ചലച്ചിത്രമേളയിൽ .റെസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിലാണ് രണ്ടു ചിത്രങ്ങളും  പ്രദർശിപ്പിക്കുന്നത്. അച്ഛന്റെ മരണശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവനായി ഏറ്റെടുക്കുകയും തന്റെ…

    ലോകോത്തര നിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിക്കുന്ന വേദിയാണു സംസ്ഥാന സ്‌കൂള്‍ കായികമേള: മുഖ്യമന്ത്രി
    Kerala

    ലോകോത്തര നിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിക്കുന്ന വേദിയാണു സംസ്ഥാന സ്‌കൂള്‍ കായികമേള: മുഖ്യമന്ത്രി

    സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിനു തുടക്കമായി തിരുവനന്തപുരം: ലോകോത്തര നിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിക്കുന്ന വേദിയാണു സംസ്ഥാന സ്‌കൂള്‍ കായികമേളയെന്നും ഇതു മുന്‍നിര്‍ത്തി സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 64ാമതു സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നിര്‍വഹിച്ചു…

    മറവന്‍തുരുത്തിലെ സ്ട്രീറ്റ് പദ്ധതി പഠിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിനിധി സംഘം
    Kerala

    മറവന്‍തുരുത്തിലെ സ്ട്രീറ്റ് പദ്ധതി പഠിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിനിധി സംഘം

    കോട്ടയം: വേള്‍ഡ് ട്രാവല്‍ മാര്‍ട്ടിന്റെ ഗ്ലോബല്‍ അവാര്‍ഡ് നേടിയ ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ ഔദ്യോഗിക സംഘം കോട്ടയം മറവന്‍തുരുത്തില്‍ എത്തി. പദ്ധതിയുടെ ഭാഗമായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഗ്രാമീണ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും അനുഭവങ്ങള്‍ നേരിട്ടറിയുകയും പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയുമാണ് ലക്ഷ്യം. കേരള മാതൃകയില്‍ ഉത്തരവാദിത്ത…

    ഇടുക്കി എയര്‍സ്ട്രിപ്പില്‍ വിമാനമിറങ്ങി; പറത്തിയത് പാലക്കാടുകാരന്‍ മലയാളി
    Kerala

    ഇടുക്കി എയര്‍സ്ട്രിപ്പില്‍ വിമാനമിറങ്ങി; പറത്തിയത് പാലക്കാടുകാരന്‍ മലയാളി

    കൊച്ചി: ഇടുക്കി പീരുമേട് താലൂക്കിലെ മഞ്ചുമലയില്‍ നിര്‍മാണം ആരംഭിച്ച എയര്‍സ്ട്രിപ്പിലെ 650 മീറ്റര്‍ റണ്‍വേയില്‍ വിമാനമിറങ്ങി. വണ്‍ കേരള എയര്‍ സ്‌ക്വാഡന്‍ തിരുവനന്തപുരത്തിന്റെ കമാന്റിങ് ഓഫീസറും പാലക്കാട്ടുകാരനുമായ ഗ്രൂപ്പ് ക്യപ്റ്റന്‍ എ.ജി. ശ്രീനിവാസനാണു ഡിസംബര്‍ ഒന്നിനു രാവിലെ 10.30നു ലൈറ്റ് ട്രെയിനര്‍ എയര്‍ക്രാഫ്റ്റ് ഇനത്തില്‍പ്പെട്ട വൈറസ് എസ്ഡബഌ 80…

    ഇ- സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാകുന്നതിനു തടസം നില്‍ക്കുന്ന കാലഹരണപ്പെട്ട ചട്ടങ്ങള്‍ പരിഷ്‌കരിക്കണം: മുഖ്യമന്ത്രി
    Kerala

    ഇ- സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാകുന്നതിനു തടസം നില്‍ക്കുന്ന കാലഹരണപ്പെട്ട ചട്ടങ്ങള്‍ പരിഷ്‌കരിക്കണം: മുഖ്യമന്ത്രി

    സര്‍ക്കാര്‍ സേവനങ്ങള്‍ക്കു മാനുഷിക മുഖം നല്‍കാന്‍ ജീവനക്കാര്‍ക്കു കഴിയണം തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ക്കു മികച്ച മാനുഷിക മുഖം നല്‍കാന്‍ വകുപ്പുകള്‍ക്കും ജീവനക്കാര്‍ക്കും കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇസേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാകുന്നതിനു തടസം നില്‍ക്കുന്ന കാലഹരണപ്പെട്ട ചട്ടങ്ങള്‍ പരിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഇഗവേണന്‍സ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു…

    ജൈവഅധിനിവേശം ഗുരുതര ഭീഷണി: മുഖ്യമന്ത്രി
    Kerala

    ജൈവഅധിനിവേശം ഗുരുതര ഭീഷണി: മുഖ്യമന്ത്രി

    തിരുവനന്തപുരം: അധിനിവേശ ഇനങ്ങളുടെ വ്യാപനത്തിലൂടെ പ്രാദേശിക ജൈവ വൈവിധ്യങ്ങളില്ലാതാകുന്ന സാഹചര്യം ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൈവ വൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജൈവ അധിനിവേശം പ്രവണത, വെല്ലുവിളി, നിര്‍വഹണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ കോണ്‍ഫറന്‍സ് കോവളം ക്രാഫ്റ്റ് വില്ലേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാലാവസ്ഥാ…