1. Home
  2. Latest

Category: Author

    പത്മശ്രീയെക്കാളും സന്തോഷം നല്‍കുന്ന പുരസ്‌കാരം: ജയറാം
    Latest

    പത്മശ്രീയെക്കാളും സന്തോഷം നല്‍കുന്ന പുരസ്‌കാരം: ജയറാം

    തിരുവനന്തപുരം: പത്മശ്രീ ലഭിച്ച നിമിഷത്തിനുമപ്പുറമുള്ള സന്തോഷവും അഭിമാനവും തോന്നുകയാണെന്ന് സംസ്ഥാന കര്‍ഷക അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് നടന്‍ ജയറാം അഭിപ്രായപ്പെട്ടു. അഭിനയത്തോടൊപ്പം കൃഷി എന്നത് തീര്‍ത്തും സ്വകാര്യമായ പരിശ്രമമായിരുന്നു. ചെന്നൈയില്‍ താമസിക്കുമ്പോള്‍ 25 വര്‍ഷത്തിനു മുന്‍പ് തന്നെ നൂറുമേനി വിളവ് നേടാന്‍ കഴിഞ്ഞു. പെരുമ്പാവൂരിലെ കൂവപ്പടി ഗ്രാമത്തില്‍ എട്ടേക്കറുള്ള കുടുംബ…

    കേരള സവാരിക്ക് തുടക്കമായി : മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു
    Kerala

    കേരള സവാരിക്ക് തുടക്കമായി : മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

    തിരുവനന്തപുരം: രാജ്യത്തിനാകെ മാതൃകയാണ് കേരള സവാരി പദ്ധതിയെന്നും പദ്ധതിക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ കേരള സവാരി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കേരള സവാരിയിലെ…

    വീട്ടിലെത്തി രോഗ നിര്‍ണയ സക്രീനിംഗ് 10 ലക്ഷം: മന്ത്രി വീണാ ജോര്‍ജ്
    Kerala

    വീട്ടിലെത്തി രോഗ നിര്‍ണയ സക്രീനിംഗ് 10 ലക്ഷം: മന്ത്രി വീണാ ജോര്‍ജ്

    ക്യാന്‍സര്‍ കണ്ടെത്താന്‍ സ്പെഷ്യല്‍ ക്യാമ്പുകള്‍ ആരോഗ്യ മേഖലയില്‍ പുതിയ അധ്യായം തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി 10 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പദ്ധതി തുടങ്ങി…

    ചിങ്ങം ഒന്ന്; കർഷക ദിനം…
    VARTHAMANAM BUREAU

    ചിങ്ങം ഒന്ന്; കർഷക ദിനം…

    ചിങ്ങപ്പുലരിയിൽ പരക്കട്ടെ കർഷകരുടെ അതിജീവനത്തിൻ്റെ ഞാറ്റടികൾ. കൊല്ലം ഉമയനല്ലൂർ ഏലായിൽ നിന്നുള്ള കാഴ്ച

    സ്വാതന്ത്രത്തിൻ്റെ 75-ാം വാർഷികം SBl കൊല്ലം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്  ആഘോഷിച്ചു.
    Kerala

    സ്വാതന്ത്രത്തിൻ്റെ 75-ാം വാർഷികം SBl കൊല്ലം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ആഘോഷിച്ചു.

    കൊല്ലം: എഴുപത്തി ആറാം സ്വാതന്ത്ര്യ ദിനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊല്ലം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് അങ്കണത്തിൽ വിപുലമായി ആഘോഷിച്ചു. അസിസ്റ്റന്റ് ജനറൽ മാനേജർ വിനോദ് കൃഷ്ണൻ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. അസിസ്റ്റന്റ് ജനറൽ മാനേജർ ഹരികുമാർ സജി ഡാനിയേൽ,ഗണപതി, മനോജ്‌ ,നൈസാം,…

    വിഴിഞ്ഞം തുറമുഖ വികസനം; പ്രദേശവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് മുന്‍ഗണനയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
    Kerala

    വിഴിഞ്ഞം തുറമുഖ വികസനം; പ്രദേശവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് മുന്‍ഗണനയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

    തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അടിസ്ഥാനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുന്ന സര്‍ക്കാരാണിത്. തുറമുഖ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉയര്‍ന്നുവന്ന ആവശ്യങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും സര്‍ക്കാര്‍ പരിഹാരം കണ്ടിട്ടുണ്ട്. ചര്‍ച്ച ചെയ്ത്…

    ഇന്‍വോയ്‌സ് അപ്ലോഡ് ചെയ്യൂ, അഞ്ച് കോടി വരെ സമ്മാനങ്ങള്‍ നേടൂ; ലക്കി ബില്‍ മൊബൈല്‍ ആപ്പ് നിലവില്‍ വന്നു
    Kerala

    ഇന്‍വോയ്‌സ് അപ്ലോഡ് ചെയ്യൂ, അഞ്ച് കോടി വരെ സമ്മാനങ്ങള്‍ നേടൂ; ലക്കി ബില്‍ മൊബൈല്‍ ആപ്പ് നിലവില്‍ വന്നു

    തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ലക്കി ബില്‍ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സാധനങ്ങള്‍ വാങ്ങിയശേഷം ഈ ആപ്പില്‍ അപ്ലോഡ് ചെയ്യുന്ന ഇന്‍വോയിസുകള്‍ക്ക് നറുക്കെടുപ്പിലൂടെ വര്‍ഷം അഞ്ച് കോടി രൂപയുടെ ഭാഗ്യസമ്മാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ലക്കി…

    മില്‍മയുടെ റിച്ച് പാലും സ്മാര്‍ട്ട് തൈരും ഇനി കൊല്ലം ഡെയറിയില്‍ നിന്നും: ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു.
    Kerala

    മില്‍മയുടെ റിച്ച് പാലും സ്മാര്‍ട്ട് തൈരും ഇനി കൊല്ലം ഡെയറിയില്‍ നിന്നും: ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു.

    ഉല്‍പ്പന്നങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വ്വഹിച്ചു. മില്‍മ ഉല്‍പ്പന്നങ്ങൾ സ്വിഗ്ഗി ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ ഉപഭോക്താതാക്കളുടെ കയ്യിലെത്തും കൊല്ലം: മില്‍മയുടെ കൊഴുപ്പ് കൂടിയ റിച്ച് പാലും സ്മാര്‍ട്ട് തൈരും ഇനി കൊല്ലം ഡെയറിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. മില്‍മ ഉല്‍പ്പന്നങ്ങളുടെ ശ്രേണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് തിരുവനന്തപുരം മേഖലാ യൂണിയന്‍റെ (ടിആര്‍സിഎംപിയു)…

    സിപിഐ ജില്ലാസമ്മേളനം 17 മുതൽ 20 വരെ കൊല്ലം ടൗൺ ഹാളിൽ
    Kerala

    സിപിഐ ജില്ലാസമ്മേളനം 17 മുതൽ 20 വരെ കൊല്ലം ടൗൺ ഹാളിൽ

    സമ്മേളനം ആഗസ്റ്റ് 17,18,19,20, ഠൗൺഹാൾ കൊല്ലം (വെളിയം ഭാർഗ്ഗവൻ നഗർ) 19, 20 തീയതി കളിൽ പ്രതിനിധി സമ്മേളനം . 20ന് സമാപിക്കും കൊല്ലം: സിപിഐ  ജില്ലാസമ്മേളനം 17 മുതൽ 20 വരെ കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കും. 405 പ്രതി നിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.…