1. Home
  2. Kerala

Category: VARTHAMANAM BUREAU

    ദുരന്ത നിവാരണ മേഖലയില്‍ കേരളം നടത്തുന്നതു സമഗ്ര ഇടപെടലുകള്‍: മുഖ്യമന്ത്രി
    Kerala

    ദുരന്ത നിവാരണ മേഖലയില്‍ കേരളം നടത്തുന്നതു സമഗ്ര ഇടപെടലുകള്‍: മുഖ്യമന്ത്രി

    തിരുവനന്തപുരം: ദുരന്തങ്ങളെ നേരിടാനും അവയുടെ ആഘാതങ്ങള്‍ കുറയ്ക്കാനുമായി സമഗ്ര ഇടപെടലുകളാണു സംസ്ഥാനം നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാവസ്ഥാ വ്യതിയാനത്തെയും അതുണ്ടാക്കുന്ന പ്രതിസന്ധികളേയും നേരിടാന്‍ കേരള സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളില്‍ തീരവാസികള്‍ക്കു താത്കാലിക താമസസൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം മുട്ടത്തറയിലും…

    513 സബ് സെന്ററുകളുടെ പുതിയ കെട്ടിടങ്ങള്‍ക്ക് 284 കോടി ഇസഞ്ജീവനി ശക്തിപ്പെടുത്തുന്നതിന് 37.86 കോടി
    Kerala

    513 സബ് സെന്ററുകളുടെ പുതിയ കെട്ടിടങ്ങള്‍ക്ക് 284 കോടി ഇസഞ്ജീവനി ശക്തിപ്പെടുത്തുന്നതിന് 37.86 കോടി

    തിരുവനന്തപുരം: സംസ്ഥാനത്തെ 513 സബ് സെന്ററുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ദേശീയ ധനകാര്യ കമ്മീഷന്‍ വഴി 284 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു സബ് സെന്ററിന് 55.5 ലക്ഷം എന്ന നിലയിലാണ് അനുവദിച്ചിരിക്കുന്നത്. ഇതുകൂടാതെ 13 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, 5…

    അഗ്‌നിരക്ഷാ സേനയ്ക്ക് പുതിയ 66 വാഹനങ്ങള്‍
    Kerala

    അഗ്‌നിരക്ഷാ സേനയ്ക്ക് പുതിയ 66 വാഹനങ്ങള്‍

    തിരുവനന്തപുരം: നവീകരണത്തിന്റെ ഭാഗമായി സംസ്ഥാന അഗ്‌നിരക്ഷാസേന പുതുതായി വാങ്ങിയ 66 വാഹനങ്ങളുടെ ഫ്‌ളാഗ്് ഓഫ് ചൊവ്വാഴ്ച കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആറ് ഡി.സി.പി (െ്രെഡ കെമിക്കല്‍ പൗഡര്‍) ടെന്‍ഡറുകള്‍, മൂന്ന് ട്രൂപ്പ് ക്യാരിയറുകള്‍, 35 ഫസ്റ്റ് റെസ്‌പോണ്‍സ് വാഹനങ്ങള്‍, 12 ഫയര്‍ ടെന്‍ഡറുകള്‍, 10 സ്‌ക്യൂബ…

    പ്രസിഡന്റ്സ് ട്രോഫി: മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു
    Kerala

    പ്രസിഡന്റ്സ് ട്രോഫി: മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു

    കൊല്ലം: അഷ്ടമുടി കായലില്‍ 2022 നവംബര്‍ 26ന് നടന്ന പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ ഭാഗമായിട്ടുള്ള പത്ര, ദൃശ്യ മാധ്യമങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു. പത്രമാധ്യമങ്ങളില്‍ ഒന്നാം സ്ഥാനം എസ് ആര്‍ സുധീര്‍ കുമാര്‍ (ദീപിക ദിനപത്രം), രണ്ടാം സ്ഥാനം ജി…

    സ്ത്രീമുന്നേറ്റത്തിന്റെ കഥ പാടി മെഗാ തിരുവാതിര അരങ്ങേറി
    Kerala

    സ്ത്രീമുന്നേറ്റത്തിന്റെ കഥ പാടി മെഗാ തിരുവാതിര അരങ്ങേറി

    കൊല്ലം: ചാഞ്ഞ വെയിലിനും സരസ്മേളയുടെ നിറപകിട്ടിനും മധ്യേ ആശ്രാമം മൈതാനിയില്‍ തിരുവാതിര നിറവ് പെയ്തു. ദേശിയ സരസ് മേളയ്ക്ക് തുടക്കം കുറിച്ച് ജില്ലയിലെ കുടുംബശ്രീ സി ഡി എസുകളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച മെഗാ തിരുവാതിര ദേശിംഗനാടിന്റെ ചരിത്രത്തിലേക്ക് സ്ത്രീ മുന്നേറ്റത്തിന്റെ കസവ് കൂടി തുന്നി ചേര്‍ത്തു. ജിലയിലെ 74…

    ചിരിയുടെ സുൽത്താനു വിട….നടൻ മാമുക്കോയ അന്തരിച്ചു.
    Kerala

    ചിരിയുടെ സുൽത്താനു വിട….നടൻ മാമുക്കോയ അന്തരിച്ചു.

    കോഴിക്കോട്: പ്രമുഖ സിനിമാതാരം മാമുക്കോയ അന്തരിച്ചു. മണ്‍മറയുന്നത് സംഭാഷണശൈലിയിലൂടെ മലയാളക്കര കീഴടക്കിയ താരം.76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം. ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ…

    ജീവകാരുണ്യത്തിന് സൗഹൃദത്തിൻ്റെ  എ പ്ലസ്: “സെൻസ്ടാബ്”, 27 ന്  മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും
    Kerala

    ജീവകാരുണ്യത്തിന് സൗഹൃദത്തിൻ്റെ എ പ്ലസ്: “സെൻസ്ടാബ്”, 27 ന്  മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

    സൗഹൃദമാണ്, കരുത്തും കാരുണ്യവും സ്വാന്തനവും” കൊല്ലം: അശരണർക്ക് സാന്ത്വന സ്പർശവുമായി പൂർവ്വവിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മ. കൊല്ലം എസ്.എൻ.കോളേജിലെ 1983 പ്രീഡിഗ്രി എ ബാച്ചിൻ്റെ ഇരുപത്തി ഒന്നു പേരുടെ ആധ്യ സംരഭം സെൻസ്ടാബ്  മെഡിക്കൽസ്  മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ ചിഞ്ചുറാണി  ഉദ്ഘാടനം ചെയ്യും. ജീവൻ രക്ഷാ…

    പ്രസിഡന്റ്‌സ് ട്രോഫി: മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
    Kerala

    പ്രസിഡന്റ്‌സ് ട്രോഫി: മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

    കൊല്ലം: അഷ്ടമുടി കായലില്‍ 2022 നവംബര്‍ 26ന് നടന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന്റെ ഭാഗമായിട്ടുള്ള പത്ര, ദൃശ്യ മാധ്യമ അവാര്‍ഡ് പ്രഖ്യാപിച്ചു. പത്രമാധ്യമങ്ങളില്‍ ഒന്നാം സ്ഥാനം എസ് ആര്‍ സുധീര്‍ കുമാര്‍ (ദീപിക ദിനപത്രം), രണ്ടാം സ്ഥാനം ജി ഹസ്താമലകന്‍ (മലയാള മനോരമ), ദൃശ്യമാധ്യമങ്ങളില്‍ ഒന്നാം സ്ഥാനം ബി…

    വന്ദേഭാരത് മെട്രോ ട്രെയിന്‍ അടുത്ത വര്‍ഷം ആദ്യം : കേന്ദ്ര റയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്
    Kerala

    വന്ദേഭാരത് മെട്രോ ട്രെയിന്‍ അടുത്ത വര്‍ഷം ആദ്യം : കേന്ദ്ര റയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്

      സംസ്ഥാനത്തെ റയില്‍വേ സ്‌റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലെ ത്തിക്കും തിരുവനന്തപുരം : രാജ്യത്ത് വന്ദേഭാരത് മെട്രോ ട്രെയിനുകള്‍ അടുത്ത വര്‍ഷം ആദ്യം പരീക്ഷണ ഓട്ടം നടത്തുമെന്ന് കേന്ദ്ര റയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു . രാജ്യത്ത് മൂന്ന് തരത്തിലുള്ള വന്ദേ ഭാരത് സര്‍വീസുകളാണ് നടപ്പാക്കുന്നത്. ചെയര്‍ കാര്‍…

    രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് പ്രധാനമന്ത്രി തറക്കല്ലിട്ടു
    Kerala

    രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് പ്രധാനമന്ത്രി തറക്കല്ലിട്ടു

       ഫിസിക്കല്‍, ഡിജിറ്റല്‍ കണക്റ്റിവിറ്റിക്ക് ഇന്ത്യ തുല്യപ്രാധാന്യം നല്‍കുന്നുപ്രധാനമന്ത്രി വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തിന് കുതിപ്പേകും: മുഖ്യമന്ത്രി തിരുവനന്തപുരം: ഫിസിക്കല്‍ കണക്റ്റിവിറ്റി പോലെ ഡിജിറ്റല്‍ കണക്റ്റിവിറ്റിക്കും ഊന്നല്‍ നല്‍കുന്ന വികസന മാതൃകയാണ് രാജ്യം പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെക്നോപാര്‍ക്ക് ഫേസ് ഫോറിന്റെ ഭാഗമായി 1500 കോടി ചെലവില്‍…