1. Home
  2. Kerala

Category: VARTHAMANAM BUREAU

    ടൂറിസം വകുപ്പിന്റെ മിയാവാക്കി പദ്ധതി :  തുടരാന്‍ തടസ്സമില്ലെന്ന് ഇടക്കാല ഉത്തരവ്
    Kerala

    ടൂറിസം വകുപ്പിന്റെ മിയാവാക്കി പദ്ധതി :  തുടരാന്‍ തടസ്സമില്ലെന്ന് ഇടക്കാല ഉത്തരവ്

    തിരുവനന്തപുരം; കേരള ടൂറിസം വകുപ്പു നടപ്പിലാക്കി കൊണ്ടിരിക്കുന്ന മിയാവാക്കി മാതൃകാ വനവല്ക്കരണ പരിപാടി തുടരാമെന്നും, കാര്യങ്ങള്‍ കേരള ലോകായുക്തയുടെ അന്തിമ വിധിയ്ക്കു വിധേയമായിരിക്കുമെന്നും ലോകായുക്ത ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചു. ലോകായുക്ത ബഹുമാനപ്പെട്ട ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ബഹുമാനപ്പെട്ട ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, എന്നിവരടങ്ങുന്ന ബഞ്ചാണ് ഇടക്കാല…

    തുര്‍ക്കി – സിറിയ ഭൂകമ്പം – ആദരാഞ്ജലികൾ അർപ്പിച്ച് നിയമസഭ*
    Kerala

    തുര്‍ക്കി – സിറിയ ഭൂകമ്പം – ആദരാഞ്ജലികൾ അർപ്പിച്ച് നിയമസഭ*

      തിരുവനന്തപുരം: ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്ന പ്രകൃതിദുരന്തമാണ് തുര്‍ക്കിയിലും പശ്ചിമ സിറിയയിലും കഴിഞ്ഞ ദിവസം (ഫെബ്രുവരി 6 ന്) ഉണ്ടായത്. സമാനതകളില്ലാത്ത ദുരന്തമാണിത്. ഭൂമികുലുക്കത്തെ തുടര്‍ന്ന് ആയിരക്കണക്കിന് വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞുപോയത്. വന്‍തോതിലുള്ള നാശനഷ്ടങ്ങളും ഉണ്ടായി. നമ്മുടെ രാജ്യത്തും പ്രകൃതിദുരന്തങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. ലോകത്ത് എവിടെയായാലും മനുഷ്യന്‍ നേരിടുന്ന…

    യു.എസ് നികുതി രംഗത്ത് തൊഴിലവസരം : കോഴ്സിന് അപേക്ഷിക്കാം
    Kerala

    യു.എസ് നികുതി രംഗത്ത് തൊഴിലവസരം : കോഴ്സിന് അപേക്ഷിക്കാം

    കൊല്ലം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള ‘ഹയർ ആൻഡ് ട്രെയിൻ’ മാതൃകയിൽ നടപ്പിലാക്കുന്ന ‘എൻറോൾഡ് ഏജന്റ് ‘ എന്ന തൊഴിൽ പരിശീലന കോഴ്‌സിന് കൊല്ലം കുളക്കടയിലെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കോഴ്‌സിന്റെ തുടക്കത്തിൽ തന്നെ ജോലിക്കായുള്ള കണ്ടീഷണൽ ഓഫർ…

    ധാർമ്മിക ബോധം നില നിർത്തുന്നതിന് മദ്രസ വിദ്യാഭ്യാസം ഉപകരിക്കും:സി.ആർ. മഹേഷ് എം.എൽ.എ
    VARTHAMANAM BUREAU

    ധാർമ്മിക ബോധം നില നിർത്തുന്നതിന് മദ്രസ വിദ്യാഭ്യാസം ഉപകരിക്കും:സി.ആർ. മഹേഷ് എം.എൽ.എ

    കരുനാഗപ്പള്ളി: മാതാപിതാക്കളെയും ഗുരുക്കന്മാരെയും ആദരിക്കാനും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ ധാർമ്മികത നിലനിർത്തി ജീവിക്കാനും മദ്രസ വിദ്യാഭ്യാസം സഹായകരമാണെന്ന് സി.ആർ മഹേഷ് എം.എൽ.എ, സി.ഐ.ഇ.ആർ ഉം എം.എസ്.എം സംയുക്തമായി കരുനാഗപ്പള്ളി ടൗൺ സലഫി മസ്ജിദ് അങ്കണത്തിൽ വെച്ച് നടത്തിയ ജില്ലാ സർഗ്ഗോത്സവത്തിൻ്റെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നുവേദികളിലായി…

    പ്രതിബന്ധങ്ങളെ മറികടന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ബജറ്റ്: മുഖ്യമന്ത്രി
    Kerala

    പ്രതിബന്ധങ്ങളെ മറികടന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ബജറ്റ്: മുഖ്യമന്ത്രി

    തിരുവനന്തപുരം: കേന്ദ്ര ഗവണ്‍മെന്റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച രണ്ടക്കത്തിലെത്തിയത് സുശക്തമായ മുന്നേറ്റം സൂചിപ്പിക്കുന്നതാണ്. 2012ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ് നമ്മുടേത്.…

    എസ് ബി ഐ വിപണന മേള സംഘടിപ്പിച്ചു.
    VARTHAMANAM BUREAU

    എസ് ബി ഐ വിപണന മേള സംഘടിപ്പിച്ചു.

      കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലെ ലേഡീസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപണന മേള “സഹായഹസ്തം” സംഘടിപ്പിച്ചു. മേയർ പ്രസന്ന ഏണസ്റ്റ് മേള ഉദ്‌ഘാടനം ചെയ്തു. ഡെപ്യൂട്ടി ജനറൽ മാനേജർ മഹേഷ്കുമാർ എം എ, റീജയണൽ മാനേജർ ഷീബ ചിത്തജൻ, അസിസ്റ് ജനറൽ മാനേജർമാരായ…

    ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് കേന്ദ്രഭരണത്തിന് ചുക്കാൻ പിടിക്കുന്നവരിൽ നിന്ന് തുടർച്ചയായി ഭീഷണി:  പിണറായി വിജയൻ
    Kerala

    ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് കേന്ദ്രഭരണത്തിന് ചുക്കാൻ പിടിക്കുന്നവരിൽ നിന്ന് തുടർച്ചയായി ഭീഷണി:  പിണറായി വിജയൻ

    പ്രതിപക്ഷ ഐക്യം വിളമ്പരം ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു യൂണിഫോം– ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങളിലുടെ ഫെഡറല്‍ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണുണ്ടാക്കുന്നത്  ഹൈദ്രാബാദ്: ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക്, കേന്ദ്രഭരണത്തിന് ചുക്കാന്‍ പിടിക്കുന്നവരില്‍ നിന്ന് തുടര്‍ച്ചയായി ഭീഷണികള്‍ നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.…

    മെഡിക്കൽ ഉപകരങ്ങളുടെ നിർമ്മാണത്തിന് ദ്വിദിന ശിൽപശാല തിരുവനന്തപുരത്ത്.
    Matters Around Us

    മെഡിക്കൽ ഉപകരങ്ങളുടെ നിർമ്മാണത്തിന് ദ്വിദിന ശിൽപശാല തിരുവനന്തപുരത്ത്.

      ജനവരി 20, 21 തീയതികളിൽ രാജ്യത്തെ പ്രമുഖകർ നയിക്കുന്ന ശിൽപശാല ഹോട്ടൽ അപ്പോള ഡിമോറയിൽ വെച്ചാണ് നടക്കുക തിരുവനന്തപുരം; സംസ്ഥാനത്തെ മെഡിക്കൽ ഉപകരണങ്ങളുടെ ഉൽപ്പാദന കേന്ദ്രമാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിക്ക് പിൻതുണയുമായി രാജ്യത്തെ പോളിമർ പ്രൊഫഷണലുകളുടെ സാങ്കേതിക പ്രൊഫഷണൽ ബോഡിയായ ഇന്ത്യൻ പ്ലാസ്റ്റിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദേശീയ…

    ഗ്രന്ഥശാലകൾ സാംസ്കാരിക കേരളത്തിൻ്റെ അടിക്കല്ലുകൾ: വി കെ മധു
    VARTHAMANAM BUREAU

    ഗ്രന്ഥശാലകൾ സാംസ്കാരിക കേരളത്തിൻ്റെ അടിക്കല്ലുകൾ: വി കെ മധു

    കൊല്ലം: കേരളത്തിൻ്റെ സാമൂഹിക വികസനത്തിൽ ഗ്രന്ഥശാലകൾ നിർവഹിച്ചിരിക്കുന്നത് നിർണായകമായ ഒരു ദൗത്യമാണെന്ന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു അഭിപ്രായപ്പെട്ടു. വെളിനല്ലൂർ പഞ്ചായത്തിലെ മുളയിറച്ചാലിൽ പുതുതായി സ്ഥാപിക്കപ്പെട്ട എം. കെ അയൂബ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിൻ്റെയും സാംസ്കാരിക കേന്ദ്രത്തിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു…

    കാര്യവട്ടത്ത് ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ട്: കോഹ്ലിയ്ക്കും ഗില്ലിനും സെഞ്ച്വറി.
    Kerala

    കാര്യവട്ടത്ത് ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ട്: കോഹ്ലിയ്ക്കും ഗില്ലിനും സെഞ്ച്വറി.

    ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സ് നേടി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനും വിരാട് കോഹ്ലിക്കും സെഞ്ച്വറി  തിരുവനന്തപുരം:  കാര്യവട്ടം  ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്ക്ക്  എതിരെ ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ട്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത…