1. Home
  2. Kerala

Category: VARTHAMANAM BUREAU

    അങ്കണവാടി കുട്ടികള്‍ക്ക് കൂടുതല്‍ ദിവസങ്ങളില്‍ പാലും മുട്ടയും നല്‍കാന്‍ ശ്രമിക്കണം: മുഖ്യമന്ത്രി
    Kerala

    അങ്കണവാടി കുട്ടികള്‍ക്ക് കൂടുതല്‍ ദിവസങ്ങളില്‍ പാലും മുട്ടയും നല്‍കാന്‍ ശ്രമിക്കണം: മുഖ്യമന്ത്രി

    61.5 കോടി രൂപയുടെ പോഷക ബാല്യം പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു തിരുവനന്തപുരം: അങ്കണവാടി കുട്ടികള്‍ക്ക് കൂടുതല്‍ ദിവസങ്ങളില്‍ പാലും മുട്ടയും നല്‍കാന്‍ അതത് അങ്കണവാടികള്‍ ശ്രമങ്ങള്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഇപ്പോള്‍ രണ്ട് ദിവസമാണ് പാലും മുട്ടയും കുട്ടികള്‍ക്ക് നല്‍കുന്നത്. അതേ അളവില്‍ കൂടുതല്‍ ദിവസങ്ങളില്‍…

    അതിതീവ്ര മഴയ്ക്കു സാധ്യത: മുന്നൊരുക്കം പൂര്‍ത്തിയാക്കി; ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി
    Kerala

    അതിതീവ്ര മഴയ്ക്കു സാധ്യത: മുന്നൊരുക്കം പൂര്‍ത്തിയാക്കി; ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി

    അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരാളെ കാണാതായി. തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍, മിന്നല്‍ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകള്‍ തുടങ്ങിയ ദുരന്ത…

    കറി പൗഡര്‍ പരിശോധന വ്യാപകമാക്കും: മന്ത്രി വീണാ ജോര്‍ജ്
    Kerala

    കറി പൗഡര്‍ പരിശോധന വ്യാപകമാക്കും: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി കറി പൗഡറുകളില്‍ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക. ഏതെങ്കിലും ബാച്ചുകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകള്‍ കണ്ടെത്തിയാല്‍ ലഭ്യമായ ആ ബാച്ചിലെ കറിപൗഡറുകള്‍…

    ഐടി രംഗത്ത് കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് വഴികാട്ടുന്നു: മന്ത്രി പി. രാജീവ്
    Kerala

    ഐടി രംഗത്ത് കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് വഴികാട്ടുന്നു: മന്ത്രി പി. രാജീവ്

    കൊച്ചി: പല കാര്യങ്ങളിലും ഇന്ത്യക്ക് വഴികാട്ടിയ കേരളം ഐടി വ്യവസായത്തിന്റെ കാര്യത്തിലും മറ്റ് സംസ്ഥാനങ്ങള്‍ക്ക് വഴികാട്ടുകയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍ പുതിയ ഐടി സ്‌പേസുകളുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാര്‍ക്ക് തിരുവനന്തപുരത്താണ് ആരംഭിച്ചത്. പിന്നീട് കൊച്ചിയില്‍…

    അടുത്ത അഞ്ചു വര്‍ഷത്തിനകം63 ലക്ഷം ചതുരശ്ര അടി ഐടി സ്‌പേസ്, 67,000 തൊഴിലവസരങ്ങള്‍: മുഖ്യമന്ത്രി
    Kerala

    അടുത്ത അഞ്ചു വര്‍ഷത്തിനകം63 ലക്ഷം ചതുരശ്ര അടി ഐടി സ്‌പേസ്, 67,000 തൊഴിലവസരങ്ങള്‍: മുഖ്യമന്ത്രി

    കൊച്ചി: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഐടി മേഖലയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാലയളവില്‍ 63 ലക്ഷം ചതുരശ്ര അടി ഐടി സ്‌പേസുകളും 67,000 തൊഴിലവസരങ്ങളുമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍ പുതിയ ഐടി…

    കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ കടല്‍പായല്‍ ഉല്‍പാദനം 34000 ടണ്‍, വികസന സാധ്യതകള്‍ മുന്നോട്ട് വെച്ച് സിഎംഎഫ്ആര്‍ഐ
    Kerala

    കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ കടല്‍പായല്‍ ഉല്‍പാദനം 34000 ടണ്‍, വികസന സാധ്യതകള്‍ മുന്നോട്ട് വെച്ച് സിഎംഎഫ്ആര്‍ഐ

    342 നിര്‍ദിഷ്ട സ്ഥലങ്ങളില്‍ നിന്ന് പ്രതിവര്‍ഷം 97 ലക്ഷം ടണ്‍ ഉല്‍പാദനം നേടാമെന്ന് സിഎംഎഫ്ആര്‍ഐ കൊച്ചി:കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ചത് ഏകദേശം 34000 ടണ്‍ കടല്‍പായലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). രാജ്യത്ത് 342 നിര്‍ദിഷ്ട സ്ഥലങ്ങള്‍ കടല്‍പായല്‍കൃഷിക്ക് അനുയോജ്യമാണെന്ന് സിഎംഎഫ്ആര്‍ഐ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഡയറക്ടര്‍ ഡോ എ…

    വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണം: മന്ത്രി വീണാ ജോര്‍ജ്
    Kerala

    വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണം: മന്ത്രി വീണാ ജോര്‍ജ്

    ജൂലൈ 29 ലോക ഒ. ആര്‍. എസ്. ദിനം തിരുവനന്തപുരം: വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആര്‍.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാകും.…

    സംസ്ഥാനത്തെ വികേന്ദ്രീകൃത ഭരണ സംവിധാനം ലോകത്തിനു മാതൃക: ക്യൂബന്‍ അംബാസിഡര്‍
    Kerala

    സംസ്ഥാനത്തെ വികേന്ദ്രീകൃത ഭരണ സംവിധാനം ലോകത്തിനു മാതൃക: ക്യൂബന്‍ അംബാസിഡര്‍

    തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃത ഭരണ സംവിധാനം ലോകത്തിന് തന്നെ മാതൃകയാണെന്ന് ക്യൂബന്‍ അംബാസിഡര്‍ അലജാന്‍ഡ്രോ സിമാന്‍കസ് മറിന്‍ പറഞ്ഞു. മൂന്ന് വര്‍ഷമായി ക്യൂബയും സമാനമായ രീതിയിലുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു അംബാസിഡറുടെ…

    ആരോഗ്യ വകുപ്പില്‍ ഇ ഓഫീസ് സംവിധാനം വേഗത്തിലാക്കും: മന്ത്രി വീണാ ജോര്‍ജ്
    Kerala

    ആരോഗ്യ വകുപ്പില്‍ ഇ ഓഫീസ് സംവിധാനം വേഗത്തിലാക്കും: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ഇ ഓഫീസും പഞ്ചിംഗും യാഥാര്‍ഥ്യമായി. ആരോഗ്യ വകുപ്പിന്റെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇ ഓഫീസ്, പഞ്ചിംഗ് സംവിധാനങ്ങളിലൂടെ സാക്ഷാത്ക്കരിച്ചത്. ഈ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിന് 86.39 ലക്ഷം രൂപയാണ് അനുവദിച്ചത്. ഡയറക്ടറേറ്റില്‍ ഐടി സെല്‍ രൂപീകരിക്കുകയും ഐടി നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ടീമിനെ സജ്ജമാക്കുകയും ചെയ്തു.…

    ചരക്കു സേവന വകുപ്പ് പുനഃസംഘടനയ്ക്ക് അംഗീകാരമായി: മന്ത്രി കെ.എന്‍. ബാലഗോപാല്‍
    Kerala

    ചരക്കു സേവന വകുപ്പ് പുനഃസംഘടനയ്ക്ക് അംഗീകാരമായി: മന്ത്രി കെ.എന്‍. ബാലഗോപാല്‍

    തിരുവനന്തപുരം: സംസ്ഥാന ചരക്കു സേവന നികുതി (ജി.എസ്.ടി) വകുപ്പിന്റെ പുനഃസംഘടനയ്ക്കു സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതിയ നികുതി നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും കാലോചിതമായ പരിഷ്‌കരണം ഉണ്ടാക്കുന്നതിനായാണു പുനഃസംഘാടനം നടപ്പാക്കുന്നതെന്നും മന്ത്രി…