1. Home
  2. Kerala

Category: VARTHAMANAM BUREAU

    ആഗോളതലത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്നതില്‍ പ്രവാസികള്‍ക്ക് വലിയ പങ്ക്: സ്പീക്കര്‍
    Kerala

    ആഗോളതലത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്നതില്‍ പ്രവാസികള്‍ക്ക് വലിയ പങ്ക്: സ്പീക്കര്‍

    തിരുവനന്തപുരം: ആഗോളതലത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്നതിനും പ്രതിസന്ധി ഘട്ടങ്ങളില്‍ സംസ്ഥാനത്തിന് എല്ലാ തരത്തിലുമുള്ള പിന്തുണ നല്‍കുന്നതിലും പ്രവാസികള്‍ നിസ്തുലമായ പങ്ക് വഹിച്ചുവെന്നു നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. മൂന്നാം ലോക കേരള സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളില്‍ നിന്ന് സംസ്ഥാനത്തിന് എന്ത് ലഭിക്കും എന്നതിലുപരി അവര്‍ക്കായി…

    കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യം; ലോക കേരള സഭ
    Kerala

    കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യം; ലോക കേരള സഭ

    തിരുവനന്തപുരം: മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യമാണെന്ന് ലോകകേരള സഭയുടെ ഭാഗമായി അവതരിപ്പിച്ച സമീപന രേഖ. മൂന്നാം ലോക കേരള സഭയുടെ ആദ്യ ഔദ്യോഗിക സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി വ്യവസായ മന്ത്രി പി. രാജീവാണ് സമീപന രേഖ അവതരിപ്പിച്ചത്. പ്രവാസി ക്ഷേമവും നാടിന്റെ…

    വ്യാപാറിലെ ആകര്‍ഷണമായി സെല്‍ഫി റോബോട്ട്
    Kerala

    വ്യാപാറിലെ ആകര്‍ഷണമായി സെല്‍ഫി റോബോട്ട്

    കൊച്ചി: സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്റെ വ്യാപാര്‍ ഉദ്ഘാടനത്തിനെത്തിയ മന്ത്രി രാജീവിനെ കാത്ത് ജവഹര്‍ലാല്‍ നെഹ്രു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിലെ എക്‌സിബിഷന്‍ പ്രവേശന കവാടത്തില്‍ ഒരു അതിഥി ഉണ്ടായിരുന്നു. ഒരു റോബോട്ട്. ‘നമുക്ക് ഒരു സെല്‍ഫി എടുക്കാം’ എന്നു പറഞ്ഞാണ് റോബോട്ട് മന്ത്രിയെ സ്വാഗതം ചെയ്തത്. ക്ലിക്കിന് 30 സെക്കന്‍ഡിനുള്ളില്‍…

    തേന്‍ വൈവിദ്ധ്യങ്ങളുടെ അനന്തസാധ്യതകള്‍ അവതരിപ്പിച്ച്‌വ്യാപാര്‍ 2022
    Kerala

    തേന്‍ വൈവിദ്ധ്യങ്ങളുടെ അനന്തസാധ്യതകള്‍ അവതരിപ്പിച്ച്‌വ്യാപാര്‍ 2022

    കൊച്ചി:ചെറുതേനിലെഏഴോളം വൈവിദ്ധ്യങ്ങള്‍, തേന്‍ മെഴുക്‌കൊണ്ടുള്ള ക്രീമുകള്‍ തുടങ്ങിയവകൊണ്ട് സമ്പന്നമാണ്‌സംസ്ഥാന വ്യവസായ-വാണിജ്യവകുപ്പ്‌സംഘടിപ്പിക്കുന്ന പ്രദര്‍ശനമേളയായവ്യാപാര്‍ 2022. എംഎസ്എംഇമേഖലയില്‍ അനന്തസാധ്യതകളാണ് തേന്‍വ്യവസായം മുന്നോട്ട്‌വയ്ക്കുന്നത്.രാജ്യത്തെ ആദ്യഹണിമ്യൂസിയംവയനാട്ടില്‍ആരംഭിച്ചു കഴിഞ്ഞു. ചെറുതേന്‍, വന്‍തേന്‍, കാട്ടുതേന്‍ ഇങ്ങനെ മാത്രമായിരുന്നുകേരളത്തിലെതേനീച്ച കര്‍ഷകര്‍ക്കുണ്ടായിരുന്ന വൈവിദ്ധ്യങ്ങള്‍. എന്നാല്‍ചെറുതേനില്‍ മാത്രംഏഴോളംവ്യത്യസ്തകള്‍ കണ്ടെത്തിമികച്ച മൂല്യവര്‍ധനം നടത്തിയാണ്‌കേരളത്തിലെസംരംഭകര്‍ മുന്നോട്ടു പോകുന്നത്. തുളസി, അയമോദകം, കടുക്, മല്ലി, റമ്പുട്ടാന്‍,…

    വ്യാപാര്‍ 2022ല്‍ താരമായി ‘ആയുര്‍വേദയോഗാമാറ്റുകള്‍’
    Kerala

    വ്യാപാര്‍ 2022ല്‍ താരമായി ‘ആയുര്‍വേദയോഗാമാറ്റുകള്‍’

    കൊച്ചി:രാജ്യാന്തര യോഗാ ദിനമായ ജൂണ്‍ 21 ന് മുന്നോടിയായി ആയുര്‍വേദ ഔഷധക്കൂട്ടുകള്‍ചേര്‍ത്ത് നിര്‍മ്മിക്കുന്ന കൈത്തറിയോഗാ മാറ്റുകള്‍ വ്യാപാര്‍ 2022 ല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ത്വക്ക് രോഗങ്ങള്‍, പാടുകള്‍ എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കുമെന്നതാണ്‌യോഗയ്ക്കും ധ്യാനത്തിനുമൊക്കെ ഉപയോഗിക്കാവുന്ന മാറ്റുകളുടെ പ്രത്യേകത. ജവഹര്‍ലാല്‍ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ആരംഭിച്ച പ്രദര്‍ശനത്തില്‍ ആയുര്‍വേദ ഔഷധക്കൂട്ടുകള്‍ചേര്‍ത്ത് നിര്‍മ്മിക്കുന്ന…

    ഒരു ലക്ഷം എംഎസ്എംഇകള്‍ എന്ന ലക്ഷ്യത്തിലേക്ക് ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനം എത്തും: മന്ത്രി രാജീവ്
    Kerala

    ഒരു ലക്ഷം എംഎസ്എംഇകള്‍ എന്ന ലക്ഷ്യത്തിലേക്ക് ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനം എത്തും: മന്ത്രി രാജീവ്

    ജൂണ്‍ പകുതി വരെ രജിസ്റ്റര്‍ ചെയ്തത് 13,137 യൂണിറ്റുകള്‍ വ്യാപാര്‍ 2022 ന് കൊച്ചിയില്‍ തുടക്കമായി കൊച്ചി: രണ്ടര മാസത്തിനിടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലയിലെ 13,137 സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തതോടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം എംഎസ്എംഇകള്‍ എന്ന ലക്ഷ്യത്തിലേക്ക് കേരളം അതിവേഗം എത്തിച്ചേരുകയാണെന്ന് നിയമ,…

    വ്യാപാര്‍ 2022 ന് 16ന് തുടക്കം; ഇ- കൊമേഴ്‌സ് മാര്‍ഗനിര്‍ദേശങ്ങളുമായി ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും
    Kerala

    വ്യാപാര്‍ 2022 ന് 16ന് തുടക്കം; ഇ- കൊമേഴ്‌സ് മാര്‍ഗനിര്‍ദേശങ്ങളുമായി ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും

    പ്രതിരോധ-റെയില്‍വേ ഉദ്യോഗസ്ഥര്‍ വാങ്ങല്‍ നടപടിക്രമങ്ങള്‍ വിശദമാക്കും കൊച്ചി: സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എസ്ഇ) ദേശവ്യാപക വിപണി ഉറപ്പാക്കാന്‍ സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന പ്രദര്‍ശനമേളയായ വ്യാപാര്‍ 2022 ന് 16ന് തുടക്കമാകും. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള ആഗോള വാണിജ്യ സ്ഥാപന പ്രതിനിധികളും റെയില്‍വേ-പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ…

    എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 99.26
    Kerala

    എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 99.26

    44,363 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ്, ഉപരിപഠനത്തിനു യോഗ്യത നേടിയത് 4,23,303 പേര്‍ തിരുവനന്തപുരം:  എസ് എസ് എല്‍ സി പരീക്ഷാഫലം റഗുലര്‍ വിഭാഗത്തില്‍ 4,26,469 പേര്‍ പരീക്ഷയെഴുതിയതില്‍ 4,23,303 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. വിജയശതമാനം 99.26. കഴിഞ്ഞ വര്‍ഷം 99.47 ആയിരുന്നു വിജയശതമാനം. ആകെ 44,363…

    കോവിഡ് പ്രിക്കോഷന്‍ ഡോസിന് ആറു ദിവസം പ്രത്യേക യജ്ഞം: മന്ത്രി വീണാ ജോര്‍ജ്
    Kerala

    കോവിഡ് പ്രിക്കോഷന്‍ ഡോസിന് ആറു ദിവസം പ്രത്യേക യജ്ഞം: മന്ത്രി വീണാ ജോര്‍ജ്

    കിടപ്പ് രോഗികള്‍ക്കും, പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കും വീട്ടിലെത്തി വാക്സിന്‍ നല്‍കും മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതലയോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് 16 മുതല്‍ 6 ദിവസങ്ങളില്‍ കോവിഡ് പ്രിക്കോഷന്‍ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ക്രമേണ…

    മയ്യില്‍ എസ്എച്ച്ഒ.നല്കിയ നോട്ടിസ് സര്‍ക്കാര്‍ കാഴ്ചപ്പാടിനു വിരുദ്ധം: മുഖ്യമന്ത്രി
    Kerala

    മയ്യില്‍ എസ്എച്ച്ഒ.നല്കിയ നോട്ടിസ് സര്‍ക്കാര്‍ കാഴ്ചപ്പാടിനു വിരുദ്ധം: മുഖ്യമന്ത്രി

    ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ്എച്ച്ഒ യുടെ നോട്ടിസ് സര്‍ക്കാര്‍ നയം മനസിലാക്കാതെ ജുമാ മസ്ജിദുകളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സര്‍ക്കാരിനില്ല തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ്എച്ച്ഒ നല്കിയ നോട്ടിസുമായി ബന്ധപ്പെട്ടു സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി…