1. Home
  2. Kerala

Category: VARTHAMANAM BUREAU

    വിസ്മയയുടെ  മരണത്തിൽ ഭർത്താവ് എസ്. കിരൺ കുമാറിന് 10 വർഷം തടവും പിഴയും, കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
    VARTHAMANAM BUREAU

    വിസ്മയയുടെ മരണത്തിൽ ഭർത്താവ് എസ്. കിരൺ കുമാറിന് 10 വർഷം തടവും പിഴയും, കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

    10 വർഷം കഠിന തടവ് ഇതുകൂടാതെ 12,55,000 ലക്ഷം രൂപ പിഴയായും അടയ്ക്കണം. ഇതിൽ രണ്ടു ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് നൽകണം. കൊല്ലം: സ്ത്രീധന പീഡനവും ആത്മഹത്യാ പ്രേരണയും ആരോപിച്ച് ഭാര്യ വിസ്മയയുടെ മരണത്തിൽ എസ് കിരൺ കുമാറിന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി 10 വർഷം…

    ഐ.എം വിജയനും സംഘവും വീണ്ടും ബൂട്ട് കെട്ടുന്നു; മത്സരം 28 ന് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിൽ
    Sports

    ഐ.എം വിജയനും സംഘവും വീണ്ടും ബൂട്ട് കെട്ടുന്നു; മത്സരം 28 ന് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിൽ

    മീഡിയാ ഫുട്‌ബോള്‍ ലീഗ് 28 മുതല്‍ 31 വരെ മത്സരം 28 ന് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിൽ തിരുവനന്തപുരം: കേരളത്തിന്റെ കാല്പന്തുകളിയിലെ രാജകുമാരന്‍ ഐ.എം വിജയനുള്‍പ്പെടെയുള്ള മുന്‍കാല ഫുട്‌ബോള്‍ താരങ്ങൾ വീണ്ടും മത്സരത്തിനിറങ്ങുന്നു. പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന യാനാ ട്രോഫി ഫുട്‌ബോള്‍ മത്സരത്തോട് അനുബന്ധിച്ചാണ് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന…

    കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 17,262 നികുതി വെട്ടിപ്പ് കേസുകള്‍
    Kerala

    കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 17,262 നികുതി വെട്ടിപ്പ് കേസുകള്‍

    നികുതി, പിഴ ഇനങ്ങളിലായി 79.48 കോടി രൂപ തിരുവനന്തപുരം:സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം 2021 – 22 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ പരിശോധനകളില്‍ സംസ്ഥാന വ്യാപകമായി 17,262 നികുതി വെട്ടിപ്പ് കേസുകള്‍ പിടികൂടി . രേഖകള്‍ ഇല്ലാതെയും, അപൂര്‍ണ്ണവും , തെറ്റായതുമായ വിവരങ്ങള്‍ അടങ്ങിയ…

    വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരൺകുമാർ കുറ്റക്കാരൻ: കോടതി.
    Kerala

    വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരൺകുമാർ കുറ്റക്കാരൻ: കോടതി.

    ശിക്ഷ പ്രഖ്യാപനം നാളെ. സ്ത്രീധന പീഡനം, ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി. കിരണിൻ്റെ ജാമ്യം കോടതി റദ്ദാക്കി. കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി. സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് കോടതി…

    കോഴിക്കോട് മെഡിക്കൽ കോളേജിന് സഹായവുമായി ഗവ:എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർഥികൾ
    Dubai News

    കോഴിക്കോട് മെഡിക്കൽ കോളേജിന് സഹായവുമായി ഗവ:എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർഥികൾ

    ദുബൈ: കേരളത്തിന് കൈത്താങ്ങായി കോവിഡ് പ്രതിരോധ പോരാട്ടത്തിൽ പങ്കുചേർന്ന്  കോഴിക്കോട് ഗവ:എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടന യു.എ.ഇ അലുമ്നി- ജെക്ക് എമിറേറ്റ്സ്. കോവിഡ് ദുരിതം തുടരുന്ന സാഹചര്യത്തിൽ  കോളേജിലെ പൂർവവിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജീവൻ രക്ഷാ മെഡിക്കൽ ഉപകരണങ്ങൾ ശേഖരിച്ചു നൽകി. കോഴിക്കോട് ജില്ലാ ഭരണകൂടം ‘കോവിഡ്…

    ആരോഗ്യ മേഖലക്കും കോവിഡ് പ്രതിരോധത്തിനും കൂടുതൽ പരിഗണന നൽകി രണ്ടാം പിണറായി സർക്കാർ ബജറ്റ്
    Kerala

    ആരോഗ്യ മേഖലക്കും കോവിഡ് പ്രതിരോധത്തിനും കൂടുതൽ പരിഗണന നൽകി രണ്ടാം പിണറായി സർക്കാർ ബജറ്റ്

    സർവ്വ മേഖലയിലും വികസനവും ക്ഷേമവും ഉറപ്പു വരുത്തിയും രണ്ടാം പിണറായി സർക്കാർ ബജറ്റ്  തിരുവന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ ബജറ്റവതരണം ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചു. മുൻ ധനമന്ത്രി തോമസ് ഐസക്ക് നടത്തിയ ബജറ്റിനെ പ്രശംസിച്ച് കൊണ്ടായിരുന്നു ബാലഗോപാലിന്റെ ബജറ്റവതരണം. ആരോഗ്യ മേഖലക്കും കോവിഡ് പ്രതിരോധത്തിനും കൂടുതൽ പരിഗണന നൽകുന്നതാണ്…

    ദേശീപാതയിൽ ലോറിയും കാറുമായി കൂട്ടി ഇടിച്ച്  4 പേർ മരിച്ചു .
    Kerala

    ദേശീപാതയിൽ ലോറിയും കാറുമായി കൂട്ടി ഇടിച്ച് 4 പേർ മരിച്ചു .

    ആലപ്പുഴ: ദേശീപാതയിൽ ഹരിപ്പാട് കരീലകുളങ്ങരയിൽ ഉണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചു. 2 പേർക്ക് പരിക്ക്. കായംകുളം സ്വദേശികളായ ആയിഷ ഫാത്തിമ (25) ബിലാൽ (5), ഉണ്ണിക്കുട്ടൻ (20) റിയാസ് (27) എന്നിവരാണണ് മരിച്ചത്. പുലർച്ചേ 3 മണിയോടെ ലോറിയും കാറുമായി കൂട്ടി ഇടിച്ചാണ് അപകടം. കാറിൽ ഉണ്ടായിരുന്ന…

    Kerala

    പി. ആര്‍. ഡി ഡിജിറ്റല്‍ മ്യൂസിയവും ഓണ്‍ലൈന്‍ ലൈബ്രറിയും സ്ഥാപിക്കും

    തിരുവനന്തപുരം :കേരളത്തിന്റെ ദൃശ്യചരിത്ര പദ്ധതിയുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡിജിറ്റല്‍ മ്യൂസിയവും ഓണ്‍ലൈന്‍ ലൈബ്രറിയും സ്ഥാപിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇത് വ്യക്തമാക്കിയത്. ദൃശ്യചരിത്ര പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തെ തുടര്‍ന്ന് വിവിധ വിഭാഗത്തിലെ ഉപഭോക്താക്കള്‍ക്ക് ഉള്ളടക്കം പങ്കുവയ്ക്കുന്നതിന്റെ ഭാഗമായാണ്…

    Kerala

    കോളേജുകളില്‍ ഓണ്‍ലൈന്‍ ക്ളാസുകള്‍ ജൂണ്‍ ഒന്നു മുതല്‍; ദിവസം ചുരുങ്ങിയത് രണ്ടു മണിക്കൂര്‍ ക്ളാസ്

    തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ളാസുകള്‍ ആരംഭിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠന സഹായികളും നോട്ടുകളും പി. ഡി. എഫ് രൂപത്തില്‍ നല്‍കും. രാവിലെ…

    വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നേരത്തെ നല്‍കും; ഇവര്‍ക്ക് പ്രത്യേക വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്
    Kerala

    വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നേരത്തെ നല്‍കും; ഇവര്‍ക്ക് പ്രത്യേക വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്

    തിരുവനന്തപുരം : വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പല വിദേശ രാജ്യങ്ങളിലും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട്…