1. Home
  2. Kerala

Category: Latest Reels

    ആശ്ചര്യവും കൗതുകവും ചിന്തയും നിറച്ച് കൊച്ചി ഡിസൈന്‍ വീക്ക് കലാസൃഷ്ടികള്‍
    Kerala

    ആശ്ചര്യവും കൗതുകവും ചിന്തയും നിറച്ച് കൊച്ചി ഡിസൈന്‍ വീക്ക് കലാസൃഷ്ടികള്‍

    കൊച്ചി: ഇഡലിത്തട്ടും സ്പൂണുകളും പാദമമരുമ്പോള്‍ ഞെരിഞ്ഞുടയുന്ന വളപ്പൊട്ടുകളുമാണ് കൊച്ചി ഡിസൈന്‍ വീക്കില്‍ മണ്‍സൂണ്‍ കളക്ടീവ് ഒരുക്കിയിട്ടുള്ള പ്രതിഷ്ഠാപനത്തില്‍ ആദ്യം കണ്ണില്‍ പെടുന്നത്. ദുര്‍ഗ എന്നര്‍ത്ഥം വരുന്ന ഇരൈവി എന്ന തമിഴ് പേരാണ് ഈ പ്രതിഷ്ഠാപനത്തിന് നല്‍കിയിരിക്കുന്നത്. കേവലം സ്ത്രീസ്വാതന്ത്ര്യമെന്ന പതിവ് വിഷയത്തിനപ്പുറത്തേക്ക് സ്ത്രീജീവിതത്തിന്റെ വിവിധ തലങ്ങളാണ് ഇതിലൂടെ ഈ…

    സംസ്ഥാനത്ത് ഡിസൈന്‍ നയം ഉടന്‍ രൂപീകരിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
    Kerala

    സംസ്ഥാനത്ത് ഡിസൈന്‍ നയം ഉടന്‍ രൂപീകരിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

    കൊച്ചി ഡിസൈന്‍ വീക്ക് ഉച്ചകോടിയ്ക്ക് തുടക്കമായി കൊച്ചി: ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി കേരളത്തെ മാറ്റുന്നത് ലക്ഷ്യം വച്ച് സംസ്ഥാന ഡിസൈന്‍ നയം ഉടന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആതിഥ്യം വഹിക്കുന്ന കൊച്ചി ഡിസൈന്‍ വീക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ…

    ഡെല്‍റ്റകാര്‍ഗോയുടെഡിജിറ്റല്‍വല്‍കരണത്തിന് ഐബിഎസ്‌സോഫ്റ്റ്‌വെയര്‍
    Kerala

    ഡെല്‍റ്റകാര്‍ഗോയുടെഡിജിറ്റല്‍വല്‍കരണത്തിന് ഐബിഎസ്‌സോഫ്റ്റ്‌വെയര്‍

    തിരുവനന്തപുരം:ലോകത്തിലെ പ്രമുഖ കാര്‍ഗോ എയര്‍ലൈനായഡെല്‍റ്റകാര്‍ഗോ തങ്ങളുടെ പ്രവര്‍ത്തനം ഡിജിറ്റല്‍വല്‍കരിക്കാനുംലാഭസാധ്യതവര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്കും ബിസിനസ് പങ്കാളികള്‍ക്കുമുള്ളസേവനം മെച്ചപ്പെടുത്താനുമായിഐബിഎസ്‌സോഫ്റ്റ്‌വെയറിന്റെ ഐകാര്‍ഗോ പ്ലാറ്റ്‌ഫോം തെരഞ്ഞെടുത്തു. ആദ്യന്തമുള്ള പ്രവര്‍ത്തന സംവിധാനം നിരീക്ഷിക്കുക, ബിസിനസ് സംബന്ധമായതീരുമാനങ്ങളെടുക്കുന്നതിന് തത്സമയസഹായം നല്‍കുക എന്നിവയ്ക്കായിഐകാര്‍ഗോയുടെസേവനം ഡെല്‍റ്റകാര്‍ഗോ പ്രയോജനപ്പെടുത്തും. ലോകത്തിലെഏറ്റവുംവലിയവിമാനക്കമ്പനികളിലൊന്നായ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ കാര്‍ഗോ കമ്പനിയാണ്‌ഡെല്‍റ്റകാര്‍ഗോ. ഐകാര്‍ഗോയുടെ ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്‌ഫോം ഡെല്‍റ്റകാര്‍ഗോയുടെവിപണന…

    സര്‍ക്കാര്‍ മേഖലയില്‍ ആദ്യ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട്ട്
    Kerala

    സര്‍ക്കാര്‍ മേഖലയില്‍ ആദ്യ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട്ട്

    തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ത്വക് രോഗ ചികിത്സാ സംവിധാനം തിരുവനന്തപുരം: തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ത്വക് രോഗ വിഭാഗത്തില്‍ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ത്വക് രോഗ വിഭാഗത്തിലെ അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ ഏകോപിപ്പിച്ചാണ് സമഗ്രമായ എസ്തറ്റിക്…

    നിയോജക മണ്ഡലങ്ങളില്‍ അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍
    Kerala

    നിയോജക മണ്ഡലങ്ങളില്‍ അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍

    സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും തിരുവനന്തപുരം: ആധുനിക സൗകര്യങ്ങളോട് കൂടിയ ഐസോലേഷന്‍ വാര്‍ഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 17 ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ്…

    സ്പീക്കര്‍ എ.കെ ആന്റണിയെ സന്ദര്‍ശിച്ചു
    Kerala

    സ്പീക്കര്‍ എ.കെ ആന്റണിയെ സന്ദര്‍ശിച്ചു

    തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയെ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരം വഴുതക്കാടുള്ള ആന്റണിയുടെ സ്വകാര്യവസതിയായ അഞ്ജനത്തിലെത്തിയാണ് സ്പീക്കര്‍ കണ്ടത്. സ്പീക്കര്‍ പദവിയിലേക്ക് എത്തിയ ശേഷം ആദ്യമായിട്ടാണ് ആന്റണിയെ സന്ദര്‍ശിക്കുന്നത്. നിയമസഭ ലൈബ്രറിയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ബുക്ക് ഫെയറിലേക്ക് ആന്റണിയെ സ്പീക്കര്‍ ക്ഷണിച്ചു.…

    നിര്‍ഭയ ദിനത്തില്‍ ‘പെണ്‍പകല്‍’ : സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ സ്ത്രീപക്ഷ നവകേരളം യാഥാര്‍ഥ്യമാകണമെന്ന് വനിതാകമ്മിഷന്‍ അധ്യക്ഷ
    Kerala

    നിര്‍ഭയ ദിനത്തില്‍ ‘പെണ്‍പകല്‍’ : സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ സ്ത്രീപക്ഷ നവകേരളം യാഥാര്‍ഥ്യമാകണമെന്ന് വനിതാകമ്മിഷന്‍ അധ്യക്ഷ

    തിരുവനന്തപുരം: നിര്‍ഭയ ദിനത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, കേരള വനിതാ കമ്മിഷന്‍ എന്നിവര്‍ സംയുക്തമായി ‘പെണ്‍പകല്‍’ എന്ന പേരില്‍ സ്ത്രീ സംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു. സ്ത്രീകളുടെ അന്തസിനും ആത്മാഭിമാനത്തിനും പോറലേല്‍ക്കാത്ത സാമൂഹികസാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വനിതാകമ്മിഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു.…

    ‘അവതാര്‍’ അനുഭവത്തിന് ഇനിയും കാത്തിരിക്കണം
    Film News

    ‘അവതാര്‍’ അനുഭവത്തിന് ഇനിയും കാത്തിരിക്കണം

    തിരുവനന്തപുരം: ലോക സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാര്‍ ദ് വേ ഓഫ് വാട്ടര്‍. ലോകസിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമാണ് നിലവില്‍ അവതാര്‍. കേരളത്തില്‍ ആദ്യത്തെ ഐമാക്സ് തീയേറ്റർ തിരുവനന്തപുരം ലുലു മാളിൽ വരുന്നതായുള്ള പ്രഖ്യാപനം ഏവർക്കും ആശ്വാസം പകരുന്നതായിരുന്നു. ഈ പ്രഖ്യാപനം സിനിമാപ്രേമികള്‍ വളരെ…

    നഗരവസന്തം: മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഇന്നവസാനിക്കും
    Latest

    നഗരവസന്തം: മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഇന്നവസാനിക്കും

    തിരുവനന്തപുരം: കേരള റോസ് സൊസൈറ്റിയും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്‌പ്പോത്സവത്തിലെ ഫ്ലവർ അറേഞ്ച്മെന്റ്, സ്റ്റാൾ ഡെക്കറേഷൻ മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഇന്നവസാനിക്കും (16-12-2022). കോമേഴ്‌സ്യൽ ഫ്ലോറിസ്റ്റുകൾക്ക് വേണ്ടിയാണ് സ്റ്റാൾ ഡെക്കറേഷൻ മത്സരം സംഘടിപ്പിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി…

    മേളയ്ക്ക് വെള്ളിയാഴ്ച കൊടിയിറക്കം.സമാപനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും
    Film News

    മേളയ്ക്ക് വെള്ളിയാഴ്ച കൊടിയിറക്കം.സമാപനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും

      തിരുവനന്തപുരം: എട്ടു രാപകലുകൾ നീണ്ട ചലച്ചിത്ര വിസ്മയക്കാഴ്ചകൾക്ക് നാളെ (വെള്ളി)കൊടിയിറക്കം .സമാപന ചടങ്ങുകൾ വെള്ളിയാഴ്ച വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നടക്കും .മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. പ്രമുഖ സാഹിത്യകാരൻ…