ലഹരിക്കും അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരേ ശക്തമായ ബോധവത്കരണം വേണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ലഹരിയും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും മനുഷ്യത്വത്തെ ചോര്‍ത്തിക്കളയുന്നതാണെന്നും ഇതിനെതിരേ ശക്തമായ ബോധവത്കരണം ഉണ്ടാകണെമന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണിയാപുരം െ്രെബറ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സി.ബി.എസ്.ഇ. സോണല്‍ ലെവല്‍ ഇന്റര്‍ സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന് അടിപ്പെട്ട ആള്‍ എങ്ങനെ മനുഷ്യത്വം ചോര്‍ന്നുപോകുന്നയാളാകുന്നു…