1. Home
  2. Kerala

Category: Latest Reels

    ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
    Kerala

    ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

      കൊച്ചി: കേരളകര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും ജൂണ്‍ 11 മുതല്‍ 13 വരെമണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. മാന്നാര്‍ ഉള്‍ക്കടലില്‍ ഇന്ന് മണിക്കൂറില്‍…

    ആദിവാസി കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കി മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കും: മുഖ്യമന്ത്രി
    Kerala

    ആദിവാസി കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കി മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കും: മുഖ്യമന്ത്രി

    ഡിജിറ്റല്‍ വിഭജനമില്ലാതെ കുട്ടികളുടെ വിദ്യാഭ്യാസം തുടരാനാകണം. കോവിഡ് വ്യാപനം ഏതു ഘട്ടംവരെയെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് ഡിജിറ്റല്‍ വിദ്യാഭ്യാസം വേണ്ടിവരുമെന്ന് പൊതുവെ കാണണം. പാഠപുസ്തകം പോലെ ഡിജിറ്റല്‍ ഉപകരണവും കുട്ടിക്ക് സ്വന്തമായി ഉണ്ടായാലേ പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ. തിരുവനന്തപുരം: ആദിവാസി കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കി മുഴുവന്‍ കുട്ടികള്‍ക്കും…

    ബുധനാഴ്ച 16,204 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 20,237 പേര്‍ രോഗമുക്തി
    Kerala

    ബുധനാഴ്ച 16,204 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 20,237 പേര്‍ രോഗമുക്തി

    ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,437 .സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,92,079 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം…

    കെ സുധാകരന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍
    Kerala

    കെ സുധാകരന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍

    ന്യൂദല്‍ഹി: കെ സുധാകരനെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി ഹൈക്കമാന്റ് നിയമിച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നതിനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ തലങ്ങളില്‍ നടന്നുവന്നിരുന്ന ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് ഹൈക്കമാന്റ് കെ സുധാകരനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്. ഹൈക്കമാന്റ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ്ഈ…

    സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്
    Kerala

    സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്

      ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,281 .സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,12,155 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868,…

    കോഴിക്കോട് മെഡിക്കൽ കോളേജിന് സഹായവുമായി ഗവ:എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർഥികൾ
    Dubai News

    കോഴിക്കോട് മെഡിക്കൽ കോളേജിന് സഹായവുമായി ഗവ:എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർഥികൾ

    ദുബൈ: കേരളത്തിന് കൈത്താങ്ങായി കോവിഡ് പ്രതിരോധ പോരാട്ടത്തിൽ പങ്കുചേർന്ന്  കോഴിക്കോട് ഗവ:എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടന യു.എ.ഇ അലുമ്നി- ജെക്ക് എമിറേറ്റ്സ്. കോവിഡ് ദുരിതം തുടരുന്ന സാഹചര്യത്തിൽ  കോളേജിലെ പൂർവവിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജീവൻ രക്ഷാ മെഡിക്കൽ ഉപകരണങ്ങൾ ശേഖരിച്ചു നൽകി. കോഴിക്കോട് ജില്ലാ ഭരണകൂടം ‘കോവിഡ്…

    തിങ്കളാഴ്ച 9313 പേര്‍ക്ക് കോവിഡ്; 21,921 പേര്‍ രോഗമുക്തി
    Kerala

    തിങ്കളാഴ്ച 9313 പേര്‍ക്ക് കോവിഡ്; 21,921 പേര്‍ രോഗമുക്തി

      ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 . കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 221 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,157 . സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,32,868 പേരാണ് നിരീക്ഷണത്തിലുള്ളത്.   തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 9313 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട്…

    സംസ്ഥാനത്ത് ലോക് ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി
    Kerala

    സംസ്ഥാനത്ത് ലോക് ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി

    12, 13 തിയതികളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍   സ്‌റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകള്‍, ഒപ്റ്റിക്കല്‍സ് തുടങ്ങിയ കടകള്‍ക്ക് ജൂണ്‍ 11ന് ഒരു ദിവസം മാത്രം രാവിലെ 7 മണിമുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തനാനുമതി നല്‍കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍,…

    വാക്‌സിന്‍ നയം മാറ്റി; ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍
    Kerala

    വാക്‌സിന്‍ നയം മാറ്റി; ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍

    കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് നല്കും സംഭരണവുമായിബന്ധപ്പെട്ട മാര്‍ഗരേഖ രണ്ട് ആഴ്ച്ചക്കുള്ളില്‍ കോവിഡ് രണ്ടാം തരംഗത്തിനെതിരായ പോരാട്ടം രാജ്യത്ത് തുടരുകയാണെന്നും കടുത്ത പ്രതിസന്ധിയിലുടെയാണ് രാജ്യം കടന്നുപോകുന്നതെന്നും പ്രധാനമനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ന്യൂദല്‍ഹി: രാജ്യത്തെ കോവിഡ് വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 21 മുതല്‍ 18 വയസ്സിന്…

    ഇന്ന് 17,328 പേര്‍ക്ക് കോവിഡ്; 24,003 പേര്‍ രോഗമുക്തി
    Kerala

    ഇന്ന് 17,328 പേര്‍ക്ക് കോവിഡ്; 24,003 പേര്‍ രോഗമുക്തി

    ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 209 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9719.വിവിധ ജില്ലകളിലായി 6,69,815 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം…