1. Home
  2. Latest

Category: Latest

    ദല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച്ചകൂടി നീട്ടി
    Latest

    ദല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച്ചകൂടി നീട്ടി

    ന്യൂ ദല്‍ഹി:കോവിഡ് വ്യാപനം ശക്തമായിതുടരുന്ന സാഹചര്യത്തില്‍ രാജ്യ തലസ്ഥാനമായ ദല്‍ഹിയില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ ഒരാഴ്ച്ചകൂടിനീട്ടി. മെയ് 17വരെ ലോക്ക്ഡൗണ്‍ നീട്ടുന്നതായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രീവാള്‍ പറഞ്ഞു. ടെസ്‌ററ് പോസിറ്റിവിറ്റിനിരക്കില്‍ നേരിയ കുറവുണ്ടെങ്കിലും ജാഗ്രത തുടരേണ്ടതുണ്ടെന്നും ഒരാഴ്ച്ച കൂടി നീട്ടിയ ലോക്ക് ഡൗണില്‍ ദല്‍ഹിമെട്രോയും സര്‍വീസ്…

    Latest

    25 സംസ്ഥാനങ്ങളിലെ പഞ്ചായത്തിരാജ് സ്ഥാപനങ്ങള്‍ക്കായി കേന്ദ്രം 8923.8 കോടി രൂപ അനുവദിച്ചു; കേരളത്തിന് 240.6 കോടി രൂപ

    ന്യൂ ദല്‍ഹി:രാജ്യത്ത 25 സംസ്ഥാനങ്ങളിലെ ഗ്രാമീണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ധനവിനിയോഗ വകുപ്പ് 8,923.8 കോടി രൂപ സഹായധനം അനുവദിച്ചു. ഗ്രാമം, ബ്ലോക്ക്, ജില്ല എന്നീ മൂന്ന് തലങ്ങളിലുള്ള പഞ്ചായത്തിരാജ് സ്ഥാപനങ്ങള്‍ക്കാണ് സഹായധനം അനുവദിച്ചിരിക്കുന്നത്. പ്രാദേശിക ആവശ്യകതകള്‍ നേരിടുന്നതിനുള്ള 202122 വര്‍ഷത്തെ ‘അണ്‍ടൈഡ്…

    സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്
    Kerala

    സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്

    ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 35,801 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939,…

    Kerala

    പഞ്ചായത്തുകളില്‍ വാര്‍ഡ്തല സമിതികള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം

    ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലുള്ള ജില്ലകളിലെ പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തി തുടര്‍ നടപടി സ്വീകരിക്കുന്നതിന് ജില്ലയിലെ പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസറെ ഉള്‍പ്പെടുത്തി ടീം രൂപീകരിക്കും. വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികള്‍, ഓരോ പഞ്ചായത്തുകളിലെയും പോസിറ്റീവ് കേസുകളുടെ എണ്ണം, രോഗപ്രതിരോധ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടി എന്നിവ…

    കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം വിതരണം ആരംഭിച്ചു
    Kerala

    കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം വിതരണം ആരംഭിച്ചു

    കൊച്ചി: കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ ലോക്ക്ഡൗണ്‍ കാലത്ത് തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം വിതരണം ചെയ്തു തുടങ്ങി. ഇന്ന് പോലീസ് അസി. കമ്മീഷണറുമായി മേയര്‍ നടത്തിയ ചര്‍ച്ചയില്‍ നഗരസഭയും പോലീസും ചേര്‍ന്ന് തെരുവില്‍ കഴിയുന്നവര്‍ക്കുളള ഭക്ഷണം നല്‍കുന്നതിന് തീരുമാനിച്ചിരുന്നു. കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ മുതല്‍ കഴിഞ്ഞ 18 ദിവസങ്ങളായി…

    കോവിഡ് പ്രതിരോധത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ണായ പങ്ക്: മുഖ്യമന്ത്രി
    Kerala

    കോവിഡ് പ്രതിരോധത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ണായ പങ്ക്: മുഖ്യമന്ത്രി

    വയോജനങ്ങള്‍, കിടപ്പു രോഗികള്‍, അശരണര്‍ എന്നിവരുടെ പട്ടികയും വാര്‍ഡ്തല സമിതികള്‍ തയ്യാറാക്കണം. ഭിന്നശേഷിക്കാരുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. പട്ടിണി വരാവുന്നവരുടെ പട്ടിക വാര്‍ഡ് സമിതികള്‍ തയ്യാറാക്കണം. യാചകരും തെരുവുകളില്‍ കഴിയുന്നവരുമുണ്ട്. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കണം. ജനകീയ ഹോട്ടല്‍ ഉള്ളിടത്ത് അതുവഴി ഭക്ഷണം നല്‍കും. ഇല്ലാത്ത സ്ഥലങ്ങളില്‍ സമൂഹ…

    തമിഴ്‌നാട്ടില്‍ മെയ് 10 മുതല്‍ ലോക്ക്ഡൗണ്‍
    Latest

    തമിഴ്‌നാട്ടില്‍ മെയ് 10 മുതല്‍ ലോക്ക്ഡൗണ്‍

    അവശ്യ സര്‍വീസില്‍പ്പെടാത്ത എല്ലാ സര്‍ക്കാര്‍ സേവനങ്ങളും പ്രവര്‍ത്തനം നിര്‍ത്തും ചെന്നൈ : കോവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ 14 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. മെയ് 10 മുതല്‍ രണ്ടാഴ്ചത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം പച്ചക്കറി, പലചരക്ക്, മത്സ്യ മാംസ കടകള്‍ക്ക് 12 മണി വരെ…

    സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കോവിഡ്
    Kerala

    സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കോവിഡ്

    ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196,…

    ഗവേഷണവും സ്റ്റാര്‍ട്ടപ്പുകളും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ സമ്മേളനവുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍
    Kerala

    ഗവേഷണവും സ്റ്റാര്‍ട്ടപ്പുകളും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ സമ്മേളനവുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍

    കോര്‍പറേറ്റുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിടമധ്യവര്‍ഗ വ്യവസായങ്ങള്‍ തുടങ്ങിയവയ്ക്ക് ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത അത്യാധുനിക സാങ്കേതികവിദ്യകള്‍ പരിചയിക്കാനും അവരവരുടെ മേഖലയില്‍ ഇത് ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകള്‍ തിരയാനും സാധിക്കും   കൊച്ചി: ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയ ഉത്പന്നങ്ങള്‍ക്കും ആശയങ്ങള്‍ക്കും വാണിജ്യ സാധ്യതയുണ്ടാക്കുക എന്ന പ്രമേയത്തിലടിസ്ഥാനമായി ദേശീയ സാങ്കേതിക ദിനത്തോടനുബന്ധിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഓണ്‍ലൈന്‍ സമ്മേളനം…

    എൽ.ഡി.എഫ്  ചരിത്ര വിജയംആഘോഷിച്ച് കേരളം
    Kerala

    എൽ.ഡി.എഫ്  ചരിത്ര വിജയംആഘോഷിച്ച് കേരളം

    എൽ.ഡി.എഫ്  ചരിത്ര വിജയംആഘോഷിച്ച് കേരളം തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ചരിത്രവിജയം ആഘോഷിച്ച് കേരളം. രാത്രി ഏഴിന് വീടുകളില്‍ ദീപം തെളിയിച്ചാണ് ഭരണത്തുര്‍ച്ച കേരള ജനത ആഘോഷമാക്കിയത്‌. 50 ലക്ഷത്തിലേറെ വീടുകളിൽ ആഘോഷം നടന്നു. പടക്കം പൊട്ടിച്ചും പൂത്തിരിയും മണ്‍ചെരാതുകളും കത്തിച്ച് കുടുംബാംഗങ്ങള്‍ മധുരം പങ്കിട്ട് വിജയദിനാഘോഷത്തിന്റെ ഭാഗമായി.…