1. Home
  2. Kerala

Category: Latest

    ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കേരളത്തിന് റെക്കോര്‍ഡ് നേട്ടം: ടൂറിസം മന്ത്രി
    Kerala

    ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കേരളത്തിന് റെക്കോര്‍ഡ് നേട്ടം: ടൂറിസം മന്ത്രി

    ജനുവരി-സെപ്റ്റംബറില്‍ എത്തിയത് 1.33 കോടി ആഭ്യന്തര സഞ്ചാരികള്‍ തിരുവനന്തപുരം: ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ എത്താന്‍ കേരളത്തിനായെന്നും ഈ വര്‍ഷത്തെ ആദ്യ മൂന്നു പാദത്തില്‍ 1,33,80,000 ആഭ്യന്തര സഞ്ചാരികള്‍ എത്തിയതെന്നും ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഒമ്പതു മാസത്തെ…

    കരുമാല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകളില്‍ ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കും: മന്ത്രി പി.രാജീവ്
    Kerala

    കരുമാല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകളില്‍ ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കും: മന്ത്രി പി.രാജീവ്

    നര്‍ണിത്തോട് ശുചീകരണ പുരോഗതി വിലയിരുത്തി കൊച്ചി:കരുമാല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകളിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കരുമാല്ലൂര്‍ നര്‍ണിത്തോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി തോടിലൂടെ സഞ്ചരിച്ച് വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി രമണീയമാണ് രണ്ട് പഞ്ചായത്തിലേയും പ്രദേശങ്ങള്‍.…

    തടസങ്ങള്‍ നീക്കി എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളമെത്തിക്കും:മന്ത്രി റോഷി അഗസ്റ്റിന്‍
    Kerala

    തടസങ്ങള്‍ നീക്കി എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളമെത്തിക്കും:മന്ത്രി റോഷി അഗസ്റ്റിന്‍

    ജല്‍ ജീവന്‍ മിഷന്‍ അവലോകന യോഗം കൊച്ചി: എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പ് കണക്ഷന്‍ വഴി കുടിവെള്ളമെത്തിക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. കാക്കനാട് കളക്ടറേറ്റ്…

    അഞ്ചാംപനി പ്രതിരോധത്തിന് ശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്
    Kerala

    അഞ്ചാംപനി പ്രതിരോധത്തിന് ശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്

    ആശങ്കവേണ്ട, വാക്‌സിനേഷനോട് വിമുഖത അരുത് വാക്‌സിനേഷന്‍ വിമുഖതയകറ്റാന്‍ പ്രത്യേക കാമ്പയിന്‍ തിരുവനന്തപുരം: മീസല്‍സ് അഥവാ അഞ്ചാംപനിയുടെ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ജില്ലയ്ക്ക് നേരത്തെതന്നെ ജാഗ്രതാ നിര്‍ദേശവും സംസ്ഥാനത്ത് നിരീക്ഷണമൊരുക്കാനുള്ള നിര്‍ദേശവും…

    നവസംരംഭകര്‍ക്ക് നൂതനാശയ മത്സരവുമായി സംസ്ഥാന സര്‍ക്കാര്‍
    Kerala

    നവസംരംഭകര്‍ക്ക് നൂതനാശയ മത്സരവുമായി സംസ്ഥാന സര്‍ക്കാര്‍

    ‘ഡ്രീംവെസ്റ്റര്‍’ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: നവസംരംഭകര്‍ക്കും ബിസിനസ് താത്പര്യമുള്ളവര്‍ക്കും ആശയങ്ങള്‍ അവതരിപ്പിക്കാനും അവ ബിസിനസ് സംരംഭങ്ങളാക്കി മാറ്റുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് ‘ഡ്രീംവെസ്റ്റര്‍’ എന്ന പേരില്‍ നൂതനാശയ മത്സരം സംഘടിപ്പിക്കുന്നു. അഞ്ച് ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. മത്സരത്തിന്റെ പ്രഖ്യാപനം വ്യവസായ മന്ത്രി…

    ഓണം വാരാഘോഷത്തിനു ആഗോള പ്രചാരണം നല്കും : മന്ത്രി മുഹമ്മദ് റിയാസ്
    Kerala

    ഓണം വാരാഘോഷത്തിനു ആഗോള പ്രചാരണം നല്കും : മന്ത്രി മുഹമ്മദ് റിയാസ്

    തിരുവനന്തപുരം: ആഗോള വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ക്ക് വിപുലമായ പ്രചാരണം നടത്തുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇക്കൊല്ലത്തെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഓണ്‍ലൈന്‍ അത്തപ്പൂക്കള മത്സരം, ഘോഷയാത്ര എന്നിവയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.…

    റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ പൂര്‍ണമായി നല്‍കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി
    Kerala

    റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ പൂര്‍ണമായി നല്‍കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി

    റേഷന്‍ വ്യാപാരികളുമായി മന്ത്രി ചര്‍ച്ച നടത്തി തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ക്ക് പ്രതിമാസം ലഭിക്കേണ്ട കമ്മീഷന്‍ അതാത് മാസം തന്നെ പൂര്‍ണമായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍. കമ്മീഷന്‍ വിഷയവുമായി ബന്ധപ്പെട്ടു റേഷന്‍ വ്യാപാരികള്‍ ശനിയാഴ്ച മുതല്‍ കടയടപ്പു സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍…

    തലശേരിയിലെ ഇരട്ടക്കൊലപാതകം നടുക്കുന്നത്; കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി: മുഖ്യമന്ത്രി
    Kerala

    തലശേരിയിലെ ഇരട്ടക്കൊലപാതകം നടുക്കുന്നത്; കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി: മുഖ്യമന്ത്രി

    ലഹരി മാഫിയയെ അമര്‍ച്ചചെയ്യും തിരുവനന്തപുരം: തലശേരിയില്‍ ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ട കൊലപാതകം നാടിനെ നടുക്കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരിക്കെതിരേ സര്‍ക്കാര്‍ തുടര്‍ച്ചയായ ബഹുജന ക്യാംപെയിന്‍ നടത്തുന്നതിനിടെ നടന്ന അരുംകൊല നാടിനോടുള്ള വെല്ലുവിളിയായാണു കാണേണ്ടതെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നിയമനടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്നതിനാണു…

    എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 9 മുതല്‍, ഹയര്‍സെക്കന്‍ഡറി/വി.എച്ച്.എസ്.ഇ മാര്‍ച്ച് 10 ന് തുടങ്ങും
    Kerala

    എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 9 മുതല്‍, ഹയര്‍സെക്കന്‍ഡറി/വി.എച്ച്.എസ്.ഇ മാര്‍ച്ച് 10 ന് തുടങ്ങും

    തിരുവനന്തപുരം: സംസ്ഥാനത്ത് 2022-23 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പൊതു പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ മാര്‍ച്ച് 10 ന് തുടങ്ങി 30 ന് അവസാനിക്കും. ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി ഒന്നിനും വി.എച്ച്.എസ്.ഇ രണ്ടാം വര്‍ഷ പ്രാക്ടിക്കല്‍…

    ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തില്‍ അഭിമാനമായി കേരളം
    Kerala

    ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തില്‍ അഭിമാനമായി കേരളം

    *ആന്റി ബയോഗ്രാം പുറത്തിറക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം തിരുവനന്തപുരം: ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തില്‍ സംസ്ഥാനത്തിന് ഏറെ അഭിമാനിക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് തടയാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി…