1. Home
  2. Kerala

Category: Latest

    കേരളത്തില്‍ നാലു മാസത്തില്‍ രജിസ്റ്റര്‍ ചെയ്തത് 42,699 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍
    Kerala

    കേരളത്തില്‍ നാലു മാസത്തില്‍ രജിസ്റ്റര്‍ ചെയ്തത് 42,699 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍

    സംരംഭകര്‍ക്ക് പുതിയ വായ്പാ പദ്ധതിയുമായി വ്യവസായ വകുപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം നാലു മാസം പിന്നിടുമ്പോള്‍ ഇതുവരെ 42699 എംഎസ്എംഇകള്‍ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) രജിസ്റ്റര്‍ ചെയ്തതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിലൂടെ 92855 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനായി. കഴിഞ്ഞ വര്‍ഷം…

    ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു
    Kerala

    ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി (35) മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഈ മാസം 6ന് യുഎ.ഇയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. 13ന് പനി തുടങ്ങി. 15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

    ദ്രൗപദി മുര്‍മു പതിനഞ്ചാം രാഷ്ട്രപതി
    Kerala

    ദ്രൗപദി മുര്‍മു പതിനഞ്ചാം രാഷ്ട്രപതി

    ന്യൂദല്‍ഹി: ദ്രൗപദി മുര്‍മു ഇന്ത്യയുടെ 15 മമത് രാഷ്ട്രപതി. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ വന്‍ഭൂരിപക്ഷത്തിനാണ് ദ്രൗപദി മുര്‍മുപിന്നിലാക്കിയത്. ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന രാജ്യത്തെ ആദ്യ ആദിവാസി വനിത കൂടിയാണ് ദ്രൗപദി മുര്‍മു. വോട്ടെണ്ണലിന്റെ മൂന്നാംഘട്ടം അവസാനിച്ചപ്പോള്‍ വിജയിക്കാനാവശ്യമായ അന്‍പതു ശതമാനത്തിലധികം വോട്ടുകള്‍ ദ്രൗപദി മുര്‍മു നേടിക്കഴിഞ്ഞു. മുഴുവന്‍ വോട്ടുകളും…

    മങ്കി പോക്സ് ഐസൊലേഷനും ചികിത്സയ്ക്കുമുള്ള എസ്.ഒ.പി. പുറത്തിറക്കി
    Kerala

    മങ്കി പോക്സ് ഐസൊലേഷനും ചികിത്സയ്ക്കുമുള്ള എസ്.ഒ.പി. പുറത്തിറക്കി

    തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷന്‍, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. പിന്തുടരണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ…

    കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40950 കോടി വായ്പ വിതരണം ചെയ്തു; നിക്ഷേപം 69,907 കോടി
    Kerala

    കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40950 കോടി വായ്പ വിതരണം ചെയ്തു; നിക്ഷേപം 69,907 കോടി

    തിരുവനന്തപുരം: കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2021-22) 40,950.04 കോടി രൂപ വായ്പയായി നല്‍കിയെന്നു സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. ഇക്കാലയളവില്‍ 69907.12 കോടി രൂപ നിക്ഷേപമുണ്ടാക്കാനായി. നിക്ഷേപ സമാഹരണത്തിലും വായ്പാ വിതരണത്തിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരള ബാങ്കിന് മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞെന്നും മന്ത്രി…

    കേരളത്തില്‍ തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീ സൗഹൃദമാകുന്നു: മന്ത്രി വി ശിവന്‍കുട്ടി
    Kerala

    കേരളത്തില്‍ തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീ സൗഹൃദമാകുന്നു: മന്ത്രി വി ശിവന്‍കുട്ടി

    തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീ സൗഹൃദമാകുന്നുവെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സ്ത്രീ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി നിരവധി പദ്ധതികളാണ് തൊഴില്‍ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്നും അതിന്റെ പരിണിത ഫലമായാണ് തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീ സൗഹൃദ ഇടങ്ങളായി മാറിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന…

    ഐബിഎസ് സോഫ്റ്റ്‌വെയര്‍ പിന്‍ബലത്തില്‍ ലോകംചുറ്റാന്‍ റിസോര്‍ട്‌സ് വേള്‍ഡ് ക്രൂയിസ്
    Kerala

    ഐബിഎസ് സോഫ്റ്റ്‌വെയര്‍ പിന്‍ബലത്തില്‍ ലോകംചുറ്റാന്‍ റിസോര്‍ട്‌സ് വേള്‍ഡ് ക്രൂയിസ്

    തിരുവനന്തപുരം: ഏഷ്യയിലെ നൂതന ആഡംബര കപ്പല്‍ ബ്രാന്‍ഡായ റിസോര്‍ട്‌സ് വേള്‍ഡ് ക്രൂയിസ് ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ പുതുതലമുറ പ്ലാറ്റ്‌ഫോം ‘ഐട്രാവല്‍ ക്രൂയിസ് എന്റര്‍പ്രൈസ് റിസര്‍വേഷന്‍ സിസ്റ്റം’ പ്രയോജനപ്പെടുത്തുന്നു. ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ ഡിജിറ്റല്‍ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കിയും യാത്രക്കാരുടെ ആവശ്യതകള്‍ പരിഗണിച്ച് മികച്ച വ്യക്തിഗത ഓഫറുകള്‍ നല്‍കിയും യാത്ര അതുല്യമാക്കുകയാണ്…

    ധൈര്യമുണ്ടെങ്കില്‍ കേസെടുക്കട്ടെയെന്ന് സതീശന്‍
    Kerala

    ധൈര്യമുണ്ടെങ്കില്‍ കേസെടുക്കട്ടെയെന്ന് സതീശന്‍

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായി വിമാനത്തില്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും എതിരേ കേസെടുക്കണമെന്ന ഡിവൈഎഫ്‌ഐയുടെ ആവശ്യത്തോട് പ്രതികരിച്ച് വി.ഡി. സതീശന്‍. ധൈര്യമുണ്ടെങ്കില്‍ സുധാകരനും തനിക്കുമെതിരെ കേസെടുക്കട്ടെയെന്ന് സതീശന്‍ വെല്ലുവിളിച്ചു ‘ആരെയാണ് കേസെടുക്കുമെന്നു പറഞ്ഞ് പേടിപ്പിക്കുന്നത്. എന്നെയാണോ? അതോ കെ.സുധാകരനെയോ? ജയരാജനെതിരെ കേസെടുക്കാനുള്ള ഉത്തരവ്…

    മെഡിസെപ് പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയണം: മുഖ്യമന്ത്രി
    Kerala

    മെഡിസെപ് പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയണം: മുഖ്യമന്ത്രി

    തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മെഡിസെപ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭാ സാമാജികര്‍ക്ക് മെഡിസെപ് പദ്ധതി പരിചയപ്പെടുത്തുന്നതിനായി നിയമസഭയില്‍ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചികിത്‌സയുടെ ഭാരിച്ച ചെലവിനു മുന്നില്‍ നിസഹായരായി നില്‍ക്കേണ്ടി വരുന്ന ധാരാളം…

    പേ വിഷബാധ മരണം ഒഴിവാക്കാന്‍ പ്രത്യേക കര്‍മ്മപരിപാടി: മന്ത്രി വീണാ ജോര്‍ജ്
    Kerala

    പേ വിഷബാധ മരണം ഒഴിവാക്കാന്‍ പ്രത്യേക കര്‍മ്മപരിപാടി: മന്ത്രി വീണാ ജോര്‍ജ്

    വളര്‍ത്തുനായകള്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധം ആരോഗ്യ, തദ്ദേശസ്വയംഭരണ, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുടെ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: പേ വിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് പ്രത്യേക കര്‍മ്മപരിപാടി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പേ വിഷബാധയ്ക്കെതിരെ പ്രതിരോധം ശക്തമാക്കുകയാണ് ലക്ഷ്യം.…