1. Home
  2. Kerala

Category: Matters Around Us

    സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മെന്‍സ്ട്രല്‍ കപ്പ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ. ചിഞ്ചുറാണി
    Kerala

    സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മെന്‍സ്ട്രല്‍ കപ്പ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

    സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കിടയില്‍ മെന്‍സ്ട്രല്‍ കപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ‘സുരക്ഷിത്’ പദ്ധതി ഉദ്ഘാടനം ചെയ്തു കൊല്ലം: സംസ്ഥാനത്തെ എല്ലാ സ്‌ക്കൂളുകളിലും മെന്‍സ്ട്രല്‍ കപ്പ് പദ്ധതി(എം-കപ്പ്) നടപ്പാക്കുമെന്ന് ക്ഷീരവികസന – മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പത്തു കോടി രൂപ ഇതിനായി മാറ്റി വച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കിടയില്‍ മെന്‍സ്ട്രല്‍…

    വൈക്കത്ത് പെരിയാര്‍ സ്മാരകം പുനരുദ്ധാരണത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ 8.14 കോടി
    Kerala

    വൈക്കത്ത് പെരിയാര്‍ സ്മാരകം പുനരുദ്ധാരണത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ 8.14 കോടി

    കൊച്ചി: വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷം ഒരു വര്‍ഷം നീളുന്ന ആഘോഷമായി കൊണ്ടാടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വൈക്കത്തുള്ള ഇ.വി. രാമസാമി എന്ന തന്തൈ പെരിയാറിന്റെ സ്മാരകം പുനരുദ്ധരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി 8.14 കോടി രൂപ അനുവദിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വെള്ളിയാഴ്ച തമിഴ്‌നാട് നിയമസഭയില്‍…

    സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം  എന്റെ കേരളം ; സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച്ച   എറണാകുളത്ത്‌
    Kerala

    സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം എന്റെ കേരളം ; സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച്ച എറണാകുളത്ത്‌

    എന്റെ കേരളം 2023: കൊച്ചിയില്‍ ഇനി ആഘോഷങ്ങളുടെ ഏഴ് രാവുകള്‍ ഉദ്ഘാടനം മുഖ്യമന്ത്രി കൊച്ചി: സംസ്ഥാനത്തിന്റെ ജനക്ഷേമ, വികസന ചരിത്രത്തില്‍ മുന്നേറ്റത്തിന്റെ പുതിയ അധ്യായം തുറന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ശനിയാഴ്ച്ചഎറണാകുളത്ത് തുടക്കമാകും. വാര്‍ഷികാഘോഷത്തിന്റെയും എന്റെ കേരളം 2023 മെഗാ പ്രദര്‍ശനവിപണനകലാമേളകളുടെയും സംസ്ഥാനതല ഉദ്ഘാടനം എറണാകുളം…

    ബിനാലെയില്‍ ‘ഗുരു’വുമായി ടി എം കൃഷ്ണ ഏപ്രില്‍ ഒന്നിന്; മാര്‍ച്ച് 31 ന് ‘ശുദ്ധമദ്ദളം’
    Kerala

    ബിനാലെയില്‍ ‘ഗുരു’വുമായി ടി എം കൃഷ്ണ ഏപ്രില്‍ ഒന്നിന്; മാര്‍ച്ച് 31 ന് ‘ശുദ്ധമദ്ദളം’

    കൊച്ചി: ബിനാലെയില്‍ മ്യൂസിക് ഓഫ് മുസിരിസിന്റെ ഭാഗമായി ഏപ്രില്‍ ഒന്നിന് ശ്രീനാരായണ ഗുരുവിന്റെ കൃതികള്‍ പ്രശസ്ത സംഗീതജ്ഞന്‍ ടി എം കൃഷ്ണ കര്‍ണാടക ശാസ്ത്രീയ സംഗീതത്തില്‍ അവതരിപ്പിക്കും. വൈകിട്ട് ഏഴിന് ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍യാര്‍ഡ് പവിലിയനിലാണ് കൂടുതല്‍ ഗുരുദേവ കൃതികള്‍ ഉള്‍പ്പെടുത്തിയ അവതരണം. വയലിനില്‍ അക്കരൈയ് സഹോദരിമാരും മൃദംഗത്തില്‍ ബി…

    കോവിഡ് പ്രതിരോധം എല്ലാ ജില്ലകളും സര്‍ജ് പ്ലാന്‍ തയ്യാറാക്കിയതായി മന്ത്രി വീണാ ജോര്‍ജ്
    Kerala

    കോവിഡ് പ്രതിരോധം എല്ലാ ജില്ലകളും സര്‍ജ് പ്ലാന്‍ തയ്യാറാക്കിയതായി മന്ത്രി വീണാ ജോര്‍ജ്

    സംസ്ഥാനത്ത് ഫെബ്രുവരിയില്‍ കേസുകള്‍ തീരെ കുറവായിരുന്നു. എന്നാല്‍ മാര്‍ച്ചോടെ നേരിയ വര്‍ധനവുണ്ടായി. ഇന്ന് 765 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍.   ഗര്‍ഭിണികള്‍, പ്രായമായവര്‍, ജീവിതശൈലി രോഗമുള്ളവര്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം…

    സമയക്രമം ഏകീകരിച്ചതോടെ റെസ്റ്റ് ഹൗസുകളില്‍ നിന്ന് രണ്ടു മാസം കൊണ്ട് രണ്ടേകാല്‍ കോടി
    Kerala

    സമയക്രമം ഏകീകരിച്ചതോടെ റെസ്റ്റ് ഹൗസുകളില്‍ നിന്ന് രണ്ടു മാസം കൊണ്ട് രണ്ടേകാല്‍ കോടി

    ഒന്നരവര്‍ഷത്തിനുള്ളില്‍ ആറേകാല്‍ കോടി തിരുവനന്തപുരം: സംസ്ഥാനത്തെ റസ്റ്റ് ഹൗസുകളുടെ ചെക്ക്ഇന്‍, ചെക്ക്ഔട്ട് സമയങ്ങള്‍ ഏകീകരിച്ചതോടെ വരുമാനത്തില്‍ വന്‍ വര്‍ധന. സമയം ഏകീകരിച്ച ശേഷമുള്ള നാല് മാസം കൊണ്ട് രണ്ടേകാല്‍ കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. റൂം ബുക്കിംഗ് ഓണ്‍ലൈന്‍ ആക്കിയ ശേഷം ഒരു വര്‍ഷം കൊണ്ട് നാല് കോടി…

    വന്ദേഭാരത് ട്രെയിന്‍; കേന്ദ്രസര്‍ക്കാര്‍ പുനരാലോചന നടത്തണം: മുഖ്യമന്ത്രി
    Kerala

    വന്ദേഭാരത് ട്രെയിന്‍; കേന്ദ്രസര്‍ക്കാര്‍ പുനരാലോചന നടത്തണം: മുഖ്യമന്ത്രി

    വന്ദേ ഭാരതിനെ ഉയര്‍ത്തിക്കാട്ടിയായിരുന്നു കെ റെയില്‍ പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍. വളവുകള്‍ നിവര്‍ത്തി കേരളത്തില്‍ വന്ദേ ഭാരത് ട്രെയിന്‍ ഓടിക്കാന്‍ കഴിയുമെന്നു പറഞ്ഞവരുള്‍പ്പെടെ കേന്ദ്രമന്ത്രിയുടെ മറുപടിക്കുശേഷം മൗനത്തിലാണ്. അര്‍ഹമായ റെയില്‍വേ വികസനം കേരളത്തിന് നിഷേധിക്കപ്പെടുമ്പോഴുള്ള ഈ മൗനം കുറ്റകരമാണ്. തിരുവനന്തപുരം: കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുന്നത് തല്‍ക്കാലം…

    ഗള്‍ഫിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്കു നാട്ടിലെത്താന്‍ അധിക / ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളൊരുക്കാന്‍ കേരളം
    Kerala

    ഗള്‍ഫിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്കു നാട്ടിലെത്താന്‍ അധിക / ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളൊരുക്കാന്‍ കേരളം

    സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ, വിദേശ/ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ക്കു ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് അഡീഷണല്‍/ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്താനാകൂ. വിഷു, ഈസ്റ്റര്‍, റംസാന്‍ എന്നിവ ഏപ്രില്‍ രണ്ടും മൂന്നും ആഴ്ചകളില്‍ വരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു നിരവധി മലയാളികളാണു നാട്ടിലേക്കു വരാനൊരുങ്ങുന്നത്. ഇതു മുന്‍നിര്‍ത്തിയാണു ന്യായമായ നിരക്കില്‍ വിമാന…

    വയനാട്ടിൽ ഉടൻ ഉപതെരഞ്ഞെടുപ്പില്ല; കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കമ്മീഷൻ
    Kerala

    വയനാട്ടിൽ ഉടൻ ഉപതെരഞ്ഞെടുപ്പില്ല; കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കമ്മീഷൻ

    ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് മേയ് പത്തിന്. മേയ് പതിമൂന്നിന് വോട്ടെണ്ണൽ നടക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. കര്‍ണാടക നിയമസഭയിലേക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്‌ നടക്കുക. മേയ് 10നാണ് തെരഞ്ഞെടുപ്പ്. പത്രികാസമർപ്പണം ഏപ്രിൽ 20വരെ നടത്താവുന്നതാണ്. 224 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. നിലവിലെ…

    വാഴനാരില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍; വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ അഗ്രി സ്റ്റാര്‍ട്ടപ്പ് ഗ്രീനിക്ക്
    Kerala

    വാഴനാരില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍; വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ അഗ്രി സ്റ്റാര്‍ട്ടപ്പ് ഗ്രീനിക്ക്

    തിരുവനന്തപുരം: വാഴനാരില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായി വാഴത്തണ്ടിന്റെ വിതരണം ശക്തിപ്പെടുത്തുന്നതിനായുള്ള സംവിധാനം വികസിപ്പിച്ചെടുത്ത് ഇന്ത്യയിലെ ആദ്യത്തെ വാഴപ്പഴ വിതരണ ശൃംഖല സൃഷ്ടിച്ച അഗ്രോ ബിസിനസ് സ്റ്റാര്‍ട്ടപ്പായ ഗ്രീനിക്ക്. ആഭ്യന്തര, ആഗോള വിപണികളില്‍ ഈ ഉത്പന്നങ്ങള്‍ക്കുള്ള ആവശ്യം കണക്കിലെടുത്ത് സംരംഭകര്‍ക്കും കരകൗശല വിദഗ്ധര്‍ക്കും വാഴത്തണ്ടിന്റെ വിതരണം ആവശ്യാനുസരണം ഗ്രീനിക്ക് ഉറപ്പാക്കും.…