1. Home
  2. Kerala

Category: Matters Around Us

    സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 35 ന്റെ നിറവിൽ, ആഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
    Kerala

    സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 35 ന്റെ നിറവിൽ, ആഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

    തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നില മെച്ചപ്പെടുത്തുന്നതിനും, സമൂഹത്തിന്റെ സുസ്ഥിര വികസനത്തിലും, പുരോഗതിയിലേക്കും അവരെ കൈപിടിച്ചു ഉയർത്തുന്നതിനുമായി സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള വനിത വികസന കോർപ്പറേഷൻ 35 ന്റെ നിറവിൽ . 1988 ഫെബ്രുവരി 22 ന് സ്ഥാപിതമായ കോർപ്പറേഷൻ  മികവുറ്റ രീതിയിൽ പ്രവർത്തിക്കാനായതിന്റെ…

    യു ഡി എഫ് നേതാക്കൾ പഠിപ്പിക്കുന്നത് പുതിയ സാമ്പത്തിക ശാസ്ത്രം: മന്ത്രി കെ.എൻ. ബാലഗോപാൽ
    Latest

    യു ഡി എഫ് നേതാക്കൾ പഠിപ്പിക്കുന്നത് പുതിയ സാമ്പത്തിക ശാസ്ത്രം: മന്ത്രി കെ.എൻ. ബാലഗോപാൽ

    പെട്രോളിനും ഡീസലിനും കേരളം ഏർപ്പെടുത്തിയ രണ്ടുരൂപ സെസിനേക്കാൾ ചെറുതാണ്‌ കേന്ദ്രം കൂട്ടിയ 20 രൂപയെന്ന പുതിയ സാമ്പത്തിക ശാസ്‌ത്രം പഠിപ്പിച്ചുതരുന്നവരാണ്‌ യുഡിഎഫ്‌ നേതാക്കളെന്ന്‌ : കെ എൻ ബാലഗോപാൽ പറഞ്ഞു കൊല്ലം: പെട്രോളിനും ഡീസലിനും കേരളം ഏർപ്പെടുത്തിയ രണ്ടുരൂപ സെസിനേക്കാൾ ചെറുതാണ്‌ കേന്ദ്രം കൂട്ടിയ 20 രൂപയെന്ന പുതിയ സാമ്പത്തിക…

    “വിശ്വാസം താരമാകുമ്പോൾ”
    Varthamanam ++

    “വിശ്വാസം താരമാകുമ്പോൾ”

    മനസിനുള്ളിൽ ദൈവമിരുന്നാൽ മനുഷ്യനും ദൈവവുംമൊന്ന് എന്നാണല്ലോ നല്ല വിചാരമായി കവി പാടി പുകഴ്ത്തിയത്. നല്ല മനസിന് നല്ലൊരു വിശ്വാസം വേണം. വിശ്വാസം അതാണല്ലോ എല്ലാം എന്ന് പറയും പോലെ. നീ അതിൽ വിശ്വസിക്കരുത് എന്നൊരാൾ താക്കീതു പോലെ പറയുന്നതിന്റെ പിന്നിൽ അവിശ്വാസത്തിന്റെ നെൻമണികൾ ഒത്തിരിയുണ്ടെന്ന് സാരം. അയാളെ വിശ്വസിക്കാൻ…

    എൻ.എസ് സഹകരണ ആശുപത്രി വാർഷികാഘോഷം എം. എ. ബേബി ഉദ്ഘാടനം ചെയ്തു
    Matters Around Us

    എൻ.എസ് സഹകരണ ആശുപത്രി വാർഷികാഘോഷം എം. എ. ബേബി ഉദ്ഘാടനം ചെയ്തു

      കൊല്ലം:എൻ.എസ് സഹകരണ ആശുപത്രിയുടെ 17 ആം വാർഷിക ആഘോഷം ആശുപത്രി അങ്കണത്തിൽ മുൻമന്ത്രി എം. എ.ബേബി ഉദ്ഘാടനം ചെയ്തു. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ചികിത്സ തേടാവുന്ന സാഹചര്യമാണ് സഹകരണ പ്രസ്ഥാനം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത വൈദ്യശാസ്ത്ര ശാഖകളുടെ അറിവുകൾ പ്രയോജനപ്പെടുത്തിയാണ് എൻ.എസ്. ആശുപത്രി ജനപ്രിയമായത്. കൂടുതൽ…

    തുര്‍ക്കി – സിറിയ ഭൂകമ്പം – ആദരാഞ്ജലികൾ അർപ്പിച്ച് നിയമസഭ*
    Kerala

    തുര്‍ക്കി – സിറിയ ഭൂകമ്പം – ആദരാഞ്ജലികൾ അർപ്പിച്ച് നിയമസഭ*

      തിരുവനന്തപുരം: ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്ന പ്രകൃതിദുരന്തമാണ് തുര്‍ക്കിയിലും പശ്ചിമ സിറിയയിലും കഴിഞ്ഞ ദിവസം (ഫെബ്രുവരി 6 ന്) ഉണ്ടായത്. സമാനതകളില്ലാത്ത ദുരന്തമാണിത്. ഭൂമികുലുക്കത്തെ തുടര്‍ന്ന് ആയിരക്കണക്കിന് വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞുപോയത്. വന്‍തോതിലുള്ള നാശനഷ്ടങ്ങളും ഉണ്ടായി. നമ്മുടെ രാജ്യത്തും പ്രകൃതിദുരന്തങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. ലോകത്ത് എവിടെയായാലും മനുഷ്യന്‍ നേരിടുന്ന…

    പ്രതിബന്ധങ്ങളെ മറികടന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ബജറ്റ്: മുഖ്യമന്ത്രി
    Kerala

    പ്രതിബന്ധങ്ങളെ മറികടന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ബജറ്റ്: മുഖ്യമന്ത്രി

    തിരുവനന്തപുരം: കേന്ദ്ര ഗവണ്‍മെന്റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച രണ്ടക്കത്തിലെത്തിയത് സുശക്തമായ മുന്നേറ്റം സൂചിപ്പിക്കുന്നതാണ്. 2012ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ് നമ്മുടേത്.…

    ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് കേന്ദ്രഭരണത്തിന് ചുക്കാൻ പിടിക്കുന്നവരിൽ നിന്ന് തുടർച്ചയായി ഭീഷണി:  പിണറായി വിജയൻ
    Kerala

    ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് കേന്ദ്രഭരണത്തിന് ചുക്കാൻ പിടിക്കുന്നവരിൽ നിന്ന് തുടർച്ചയായി ഭീഷണി:  പിണറായി വിജയൻ

    പ്രതിപക്ഷ ഐക്യം വിളമ്പരം ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു യൂണിഫോം– ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങളിലുടെ ഫെഡറല്‍ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണുണ്ടാക്കുന്നത്  ഹൈദ്രാബാദ്: ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക്, കേന്ദ്രഭരണത്തിന് ചുക്കാന്‍ പിടിക്കുന്നവരില്‍ നിന്ന് തുടര്‍ച്ചയായി ഭീഷണികള്‍ നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.…

    കാര്യവട്ടത്ത് ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ട്: കോഹ്ലിയ്ക്കും ഗില്ലിനും സെഞ്ച്വറി.
    Kerala

    കാര്യവട്ടത്ത് ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ട്: കോഹ്ലിയ്ക്കും ഗില്ലിനും സെഞ്ച്വറി.

    ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സ് നേടി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനും വിരാട് കോഹ്ലിക്കും സെഞ്ച്വറി  തിരുവനന്തപുരം:  കാര്യവട്ടം  ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്ക്ക്  എതിരെ ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ട്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത…

    ” ജല്ലിക്കെട്ട് ” മത്സരങ്ങൾക്ക് തുടക്കമായി…
    Sports

    ” ജല്ലിക്കെട്ട് ” മത്സരങ്ങൾക്ക് തുടക്കമായി…

    പാലമേട് ജല്ലിക്കെട്ട് മത്സരത്തിനിടയിൽ ഒരു മരണം അരവിന്ദരാജ് (23) ആണ് മരിച്ചത്   എല്ലാ കാളകൾക്കും ഒരു സ്വർണ്ണ നാണയം പ്രഖ്യാപിച്ചു. മികച്ച കാളയ്ക്കും മികച്ച ഗോപാലനും കാറുകൾ സമ്മാനിക്കും. ജല്ലിക്കെട്ട് മത്സരങ്ങളിൽ പങ്കെടുക്കാൻ 9,699 കാളകളെ ഉടമകൾ രജിസ്റ്റർ ചെയ്തു. 5,399 കന്നുകാലികൾ പേര് രജിസ്റ്റർ ചെയ്തു.…

    ടൂറിസം, ആരോഗ്യം, സാംസ്കാരിക മേഖലകളില്‍ തുര്‍ക്കിയുമായി സഹകരണത്തിന് സാധ്യത
    Kerala

    ടൂറിസം, ആരോഗ്യം, സാംസ്കാരിക മേഖലകളില്‍ തുര്‍ക്കിയുമായി സഹകരണത്തിന് സാധ്യത

    തിരുവനന്തപുരം : തുര്‍ക്കി അംബാസിഡര്‍ ഫിററ്റ് സുനൈല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം, ആരോഗ്യം, സാംസ്കാരിക മേഖലകളില്‍ തുര്‍ക്കിയുമായി സഹകരണ സാധ്യത ചര്‍ച്ചചെയ്തു. ഇസ്താംബൂളില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് അംബാസിഡര്‍ പറഞ്ഞു. ടര്‍ക്കിഷ് എയര്‍ലൈന്‍സ് മുഖേനയാണ് സര്‍വ്വീസ്…