1. Home
  2. Kerala

Category: Matters Around Us

    പ്രാദേശിക സാംസ്‌കാരിക ഘടകങ്ങളെകൂടി മുഖ്യധാരയില്‍ എത്തിക്കാന്‍ ബിനാലെയ്ക്ക് കഴിയണം: മുഖ്യമന്ത്രി
    Kerala

    പ്രാദേശിക സാംസ്‌കാരിക ഘടകങ്ങളെകൂടി മുഖ്യധാരയില്‍ എത്തിക്കാന്‍ ബിനാലെയ്ക്ക് കഴിയണം: മുഖ്യമന്ത്രി

    കൊച്ചി: പ്രാദേശിക സാംസ്‌കാരിക ഘടകങ്ങളെകൂടി മുഖ്യധാരയില്‍ എത്തിക്കാനും ലോകവുമായി പങ്കുവയ്ക്കാനും ബിനാലെ പോലുള്ള മേളകള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ മാത്രമേ കലാപരമായ മേന്മ വര്‍ധിക്കൂവെന്നും വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുന്ന ബൃഹത്തായ മേളയായി വളരാന്‍ കൊച്ചി ബിനാലെയ്ക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. കൊച്ചിമുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ…

    സര്‍ക്കാര്‍ ഓഫീസുകളില്‍ ഇഓഫീസ് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി: മുഖ്യമന്ത്രി പിണറായി വിജയന്‍
    Kerala

    സര്‍ക്കാര്‍ ഓഫീസുകളില്‍ ഇഓഫീസ് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി: മുഖ്യമന്ത്രി പിണറായി വിജയന്‍

    കൊച്ചി: സര്‍ക്കാര്‍ ഓഫീസുകളില്‍ ഇഓഫീസ് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്ന അവസ്ഥ ഒഴിവാക്കും. ഇഗവേണന്‍സ് ശക്തമാക്കുന്നതും വാതില്‍ പടി സേവനങ്ങള്‍ ലഭ്യമാക്കുന്നതും ഇതിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലുവ മഹാത്മാഗാന്ധി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ആലുവ നഗരസഭയുടെ…

    സുസ്ഥിര ലക്ഷ്യങ്ങള്‍ പാലിക്കാന്‍ ഇ-സൈക്കിളുകളുമായി കൊച്ചി ഡിസൈന്‍ വീക്ക്
    Kerala

    സുസ്ഥിര ലക്ഷ്യങ്ങള്‍ പാലിക്കാന്‍ ഇ-സൈക്കിളുകളുമായി കൊച്ചി ഡിസൈന്‍ വീക്ക്

    കൊച്ചി: ഡിസൈന്‍ രംഗത്തെ അന്താരാഷ്ട്ര പ്രവണതകള്‍ അവതരിപ്പിക്കാനും അനുവര്‍ത്തിക്കാനും ലക്ഷ്യമിട്ട്് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആതിഥേയത്വം വഹിക്കുന്ന കൊച്ചി ഡിസൈന്‍ വീക്കില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സുസ്ഥിര പാരിസ്ഥിതിക മാതൃക പിന്തുടര്‍ന്നു കൊണ്ടാണ്. വാന്‍ മൊബിലിറ്റി വൈദ്യുത സൈക്കിളാണ് ഡിസൈന്‍ വീക്കിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും നോട്ടീസ് വിതരണത്തിനും ഉപയോഗിക്കുന്നത്.…

    അഞ്ചാംപനി പ്രതിരോധം മന്ത്രിമാരുടെ നേതൃത്വത്തില്‍ വിലയിരുത്തി
    Kerala

    അഞ്ചാംപനി പ്രതിരോധം മന്ത്രിമാരുടെ നേതൃത്വത്തില്‍ വിലയിരുത്തി

    മലപ്പുറം ജില്ലയിലെ എംഎല്‍എമാരുടെ പ്രത്യേക യോഗം ചേര്‍ന്നു തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ മീസല്‍സ് അഥവാ അഞ്ചാംപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റേയും ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹിമാന്റേയും അധ്യക്ഷതയില്‍ മലപ്പുറം ജില്ലയിലെ എംഎല്‍എമാരുടെ പ്രത്യേക യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ്…

    പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെ സ്ത്രീകൾ സമൂഹത്തിൽ ശാക്തീകരിക്കപ്പെടുന്നു; മന്ത്രി ജെ. ചിഞ്ചുറാണി
    News

    പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെ സ്ത്രീകൾ സമൂഹത്തിൽ ശാക്തീകരിക്കപ്പെടുന്നു; മന്ത്രി ജെ. ചിഞ്ചുറാണി

    സ്വയം സഹായ സംഘങ്ങളിലൂടെ ശാക്തീകരിക്കപ്പെട്ട് സമൂഹത്തിന്റെ മുൻ നിരയിലേക്കെത്താൻ അവർക്ക് സാധിക്കണം. സമൂഹത്തിന് ഇന്ന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നെന്ന വിപത്തിനെതിരെ നമ്മുടെ യുവതലമുറയെ രക്ഷിക്കാൻ സ്ത്രീകൂട്ടായ്മകൾ പരിശ്രമിക്കേണ്ടതുണ്ടെന്നും മന്ത്രി ജെ. ചിഞ്ചുറാണി കൊല്ലം: പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിലൂടെ സ്ത്രീകൾ സമൂഹത്തിൽ ശാക്തീകരിക്കപ്പെടുകയാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മാതാ അമൃതാനന്ദമയി…

    ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ: രാത്രി നടത്തത്തിൽ കൈകോർത്ത് മന്ത്രി
    Matters Around Us

    ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ: രാത്രി നടത്തത്തിൽ കൈകോർത്ത് മന്ത്രി

    ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ: നിർഭയരായി നഗരവീഥികളിലൂടെ സ്ത്രീകൾ_ കൊല്ലം: സ്ത്രീകള്‍ക്കെതിരെയുള്ള ലിംഗവിവേചനവും അതിക്രമവും തടയാനും പ്രതിരോധിക്കാനും ആത്മവിശ്വാസം ഉറപ്പിക്കാനും ലക്ഷ്യമിട്ട് വനിത-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഓറഞ്ച് ദി വേൾഡ്’ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ നഗര വീഥിയിലൂടെയുള്ള രാത്രി നടത്തത്തിൽ പങ്കാളിയായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി…

    റോക്കിംഗ് സ്റ്റാർ തരൂർ:റോക്ക് ബാൻഡിനൊപ്പം ചുവടുവെച്ച് ശശി തരൂർ എം പിയും
    Matters Around Us

    റോക്കിംഗ് സ്റ്റാർ തരൂർ:റോക്ക് ബാൻഡിനൊപ്പം ചുവടുവെച്ച് ശശി തരൂർ എം പിയും

      തിരുവനന്തപുരം:  രാജ്യാന്തരമേളയിലെ ആഘോഷരാവിനെ സംഗീത സാന്ദ്രമാക്കി സോളോ ഫോക്ക് ബാൻഡ്. തമിഴ് – മലയാളം നാടോടിഗാനങ്ങളുടെ റോക്ക് വെർഷൻ ഒരുക്കിയാണ് ടാഗോർ തിയറ്ററിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് കാണികൾക്ക് പുതിയ കാഴ്ചാനുഭവം ഒരുക്കിയത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ അതുൽ നറുകരയുടെ സംഗീതത്തിനൊപ്പം ചുവടു വയ്ക്കാൻ ശശി തരൂർ…

    കരുതലിന്റെ ട്രാക്കിനൊപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും
    News

    കരുതലിന്റെ ട്രാക്കിനൊപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും

     ‘ കൊല്ലം: ട്രാക്കിന്റെ നേതൃത്വത്തിൽ രാത്രികാല ഡ്രൈവർമാർക്ക് കൊല്ലം കാവനാട് ബൈപാസ് ടോൾ ബൂത്തിൽ നടന്നു വരുന്ന ചുക്ക് കാപ്പി വിതരണത്തിന് പിന്തുണയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും. മോട്ടോർ വാഹന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ട്രാക്ക് (ട്രോമ കെയർ ആൻഡ് റോഡ് ആക്‌സിഡന്റ് എയ്‌ഡ് സെന്റർ ഇൻ കൊല്ലം)…

    അടുത്ത വര്‍ഷം മുതല്‍ പരിസ്ഥിതി ബജറ്റ്: മുഖ്യമന്ത്രി
    Kerala

    അടുത്ത വര്‍ഷം മുതല്‍ പരിസ്ഥിതി ബജറ്റ്: മുഖ്യമന്ത്രി

    ആലുവ സംസ്ഥാന വിത്തുല്പാദന കേന്ദ്രം കാര്‍ബണ്‍ ന്യൂട്രലായി പ്രഖ്യാപിച്ചു 140 നിയോജക മണ്ഡലങ്ങളിലും കാര്‍ബണ്‍ ന്യൂട്രല്‍ മാതൃക പിന്‍പറ്റുന്ന കൃഷി ത്തോട്ടങ്ങളും ഹരിത പോഷക ഗ്രാമങ്ങളും സൃഷ്ടിക്കും കൊച്ചി: അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കേരള പരിസ്ഥിതി ബജറ്റ് എന്ന പേരില്‍ പാരിസ്ഥിതിക ചെലവ് വിവരങ്ങള്‍ അടങ്ങിയ രേഖ…

    കേരളം ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമാകും സമഗ്ര പരിഷ്‌കരണം ലക്ഷ്യം മുഖ്യമന്ത്രി
    Kerala

    കേരളം ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമാകും സമഗ്ര പരിഷ്‌കരണം ലക്ഷ്യം മുഖ്യമന്ത്രി

    കൊച്ചി:സമഗ്ര പരിഷ്‌കരണത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാന സൗകര്യ വികസനം, പാഠ്യപദ്ധതിയിലും ബോധനസമ്പ്രദായത്തിലും നൂതനമായ മാറ്റം, വിദ്യാഭ്യാസ വ്യാവസായിക മേഖലകള്‍ തമ്മിലുള്ള ജൈവബന്ധം തുടങ്ങിയ നടപടികളാണ് ഇതിന്റെ ഭാഗമായി സര്‍ക്കാ!ര്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജഗിരി ബിസിനസ് സ്‌കൂളിന്…