1. Home
  2. Latest

Category: Matters Around Us

    മയക്കുമരുന്നിനെതിരെ രണ്ടുകോടി ഗോളടിക്കാന്‍ കേരളം; സംസ്ഥാനതല ഉദ്ഘാടനം 16 ന് മുഖ്യമന്ത്രി നിര്‍വഹിക്കും
    Latest

    മയക്കുമരുന്നിനെതിരെ രണ്ടുകോടി ഗോളടിക്കാന്‍ കേരളം; സംസ്ഥാനതല ഉദ്ഘാടനം 16 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

    തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായുള്ള ‘ഗോള്‍ ചലഞ്ച്’ പരിപാടിക്ക് 16ന് തുടക്കമാകും. മയക്കുമരുന്നിനെതിരെ ഫുട്‌ബോള്‍ ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തി രണ്ട് കോടി ഗോളടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നാളെ വൈകിട്ട് അഞ്ചിനു നടക്കുന്ന പരിപാടിയില്‍…

    ഫുട്‌ബോള്‍ ആരവത്തില്‍ മുങ്ങി ഗോള്‍ പദ്ധതിയുടെ ഉദ്ഘാടന വേദി
    Kerala

    ഫുട്‌ബോള്‍ ആരവത്തില്‍ മുങ്ങി ഗോള്‍ പദ്ധതിയുടെ ഉദ്ഘാടന വേദി

    ഗോള്‍ പദ്ധതി ലോക ചരിത്രത്തില്‍ തന്നെ മഹാ സംഭവം: മന്ത്രി വി.അബ്ദുറഹിമാന്‍ കൊച്ചി: മലയാളികള്‍ക്കിടയില്‍ ഏറ്റവും ജനപ്രീതിയുള്ള കായിക ഇനമായ ഫുട്‌ബോളിന്റെ ആരവം എത്രമാത്രം ആവേശോജ്വലമെന്ന് തെളിയിക്കുന്നതായിരുന്നു കടയിരിപ്പ് ജി.എച്ച്.എസ്.എസില്‍ നടന്ന ഗോള്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ്. കായിക മന്ത്രിയും എം.എല്‍.എയും രാജ്യത്തെ തന്നെ ഏറ്റവും മികച്ച…

    ട്രഷറി വകുപ്പിന് തിരുവനന്തപുരത്ത് ആറ് നിലകളില്‍ ആസ്ഥാന മന്ദിരം
    Kerala

    ട്രഷറി വകുപ്പിന് തിരുവനന്തപുരത്ത് ആറ് നിലകളില്‍ ആസ്ഥാന മന്ദിരം

    ട്രഷറി വകുപ്പില്‍ വലിയ തോതില്‍ സാങ്കേതിക നവീകരണം യാഥാര്‍ഥ്യമായതായി മുഖ്യമന്ത്രി തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറി വകുപ്പില്‍ സാങ്കേതികമായി വലിയ തോതിലുള്ള നവീകരണം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ‘ഒരു ഭാഗത്ത് സാങ്കേതികമായി വലിയ തോതിലുള്ള നവീകരണം നടക്കുന്നു. മറുഭാഗത്ത് ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.…

    മന്ത്രി ഗോളടിച്ചു, പിന്നാലെ കുട്ടികളും
    Kerala

    മന്ത്രി ഗോളടിച്ചു, പിന്നാലെ കുട്ടികളും

    വണ്‍ മില്ല്യണ്‍ ഗോള്‍ ക്യാമ്പയിന് തിരുവനന്തപുരം ജില്ലയില്‍ തുടക്കം തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോള്‍ ആവേശവും ലഹരി വിരുദ്ധ സന്ദേശവും മുന്‍നിര്‍ത്തിയുള്ള വണ്‍ മില്ല്യണ്‍ ഗോള്‍ ക്യാമ്പയിന് തിരുവനന്തപുരം ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ആദ്യ ഗോളടിച്ചു. കൂടെ ഇരട്ടി ആവേശത്തോടെ എസ്.എം.വി…

    പഞ്ചാബില്‍ നിന്നും കേരളത്തിലേക്ക് വൈക്കോലെത്തിയ്ക്കും
    Latest

    പഞ്ചാബില്‍ നിന്നും കേരളത്തിലേക്ക് വൈക്കോലെത്തിയ്ക്കും

    മന്ത്രി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം പഞ്ചാബില്‍ തിരുവനന്തപുരം: കേരള കാലിത്തീറ്റ കോഴിത്തീറ്റധാതുലവണ മിശ്രിത (ഉല്‍പ്പാദനവും വില്‍പ്പനയും നിയന്ത്രിക്കല്‍ ബില്‍) നിയമം 2019 നടപ്പാക്കുന്നതിനു മുന്നോടിയായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ 21അംഗ സംഘം പഞ്ചാബ് സന്ദര്‍ശിയ്ക്കുന്നു. പഞ്ചാബില്‍ വിജയപ്രദമായി നടപ്പാക്കിയ കാലിത്തീറ്റ…

    ശാസ്ത്രീയ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്കി പാഠ്യപദ്ധതി പരിഷ്‌കരിക്കും: മന്ത്രി വി. ശിവന്‍കുട്ടി
    Kerala

    ശാസ്ത്രീയ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്കി പാഠ്യപദ്ധതി പരിഷ്‌കരിക്കും: മന്ത്രി വി. ശിവന്‍കുട്ടി

    കൊച്ചി: സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുമ്പോള്‍ ശാസ്ത്രീയ വിദ്യാഭാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവവും വൊക്കേഷണല്‍ എക്‌സ്‌പോയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രം അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള്‍ ശാസ്ത്രീയ യുക്തിയില്‍ വിശ്വാസമുള്ളവരായിരിക്കണം. അന്ധവിശ്വാസങ്ങളില്‍ നിന്നും…

    ഓർമ, കലാപം, എഴുത്ത് പുസ്തക പ്രകാശനം :പ്രൊഫ. കെ. സച്ചിദാനന്ദൻ നിർവ്വഹിച്ചു.
    Latest

    ഓർമ, കലാപം, എഴുത്ത് പുസ്തക പ്രകാശനം :പ്രൊഫ. കെ. സച്ചിദാനന്ദൻ നിർവ്വഹിച്ചു.

    സത്യം പറയുക, പകരുക എന്നതാണ് കലയുടെ പ്രാഥമിക ധർമ്മമെന്ന്: കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ. സച്ചിദാനന്ദൻ കൊല്ലം: സത്യം പറയുക, പകരുക എന്നതാണ് കലയുടെ പ്രാഥമിക ധർമ്മമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ. സച്ചിദാനന്ദൻ കൊല്ലത്ത് പറഞ്ഞു. കാമ്പിശ്ശേരി കരുണാകരന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച്…

    വി.ലക്ഷ്‌മണൻ സ്‌മാരക അവാർഡ്‌ സമ്മാനിച്ചു
    Latest

    വി.ലക്ഷ്‌മണൻ സ്‌മാരക അവാർഡ്‌ സമ്മാനിച്ചു

    സ്വന്തം സ്വത്വത്തോട് പ്രണയിച്ച് പ്രവർത്തിക്കുന്നതാണ് യഥാർഥ ചരിത്രാന്വേഷണം. അതിനോട് നീതി പുലർത്തിയതാണ് കോഴിശേരിൽ വി. ലക്ഷ്മണന്റെ മഹത്വമെന്നും:  മുബാറക് പാഷ കൊല്ലം: ഭൂതകാലത്തെ അന്വേഷിക്കുന്നവനാണ് നാടിന്റെ പ്രണയിതാവെന്നും അത്തരത്തിൽ ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു വി. ലക്ഷ്മണനെന്നും. സ്വന്തം സ്വത്വത്തോട് പ്രണയിച്ച് പ്രവർത്തിക്കുന്നതാണ് യഥാർഥ ചരിത്രാന്വേഷണം. അതിനോട് നീതി പുലർത്തിയതാണ്…

    രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക അസമത്വം :പി. സായ്നാഥ്
    Matters Around Us

    രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക അസമത്വം :പി. സായ്നാഥ്

    സാമ്പത്തിക അസമത്വം ദരിദ്രരെ കൂടുതൽ ദരിദ്രർ ആക്കിക്കൊണ്ടിരിക്കുന്നു ഗവർണറുടെ നടപടികൾ ഫെഡറലിസത്തെ തകർക്കുന്നത്: പി.സായ്നാഥ്   കൊല്ലം: ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക അസമത്വമാണെന്ന് മാധ്യമപ്രവർത്തകനും മാഗ്‌സസെ അവാർഡ് ജേതാവുമായ പി.സായ്നാഥ്. മുതിർന്ന മാധ്യമപ്രവർത്തകൻ ഇഗ്നേഷ്യസ് പെരേര രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ‘ബോംബേ…

    ഇന്ന് ദൃശ്യമാകുന്നത് ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം;
    VARTHAMANAM BUREAU

    ഇന്ന് ദൃശ്യമാകുന്നത് ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം;

     ഇന്ന് ദൃശ്യമാകുന്ന ഭാഗിക സൂര്യഗ്രഹണം ഈ വര്‍ഷത്തെ അവസാനത്തേതാണ് ഇന്ത്യയില്‍ ആദ്യമായാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നത്. തിരുവനന്തപുരം: ഈ വര്‍ഷത്തെ അവസാനത്തെ ഭാഗിക സൂര്യഗ്രഹണം ഇന്ന്  ദൃശ്യമാകും. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ സൂര്യഗ്രഹണം കാണാം. ഈ സൂര്യഗ്രഹണത്തിന് ഇന്ത്യയില്‍ ഒരു പ്രത്യേകത കൂടിയുണ്ട്, ഒരു ദശാബ്ദത്തിനിടെ ഇന്ത്യയില്‍ ആദ്യമായാണ്…