1. Home
  2. Kerala

Category: Matters Around Us

    ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടാം ലക്കം : സെപ്തംബര്‍ 4 ന് പുന്നമടക്കായലില്‍ നവംബര്‍ 26 ന് കൊല്ലത്തെ പ്രസിഡന്റ്‌സ് ട്രോഫിയോടെ സമാപനം
    Kerala

    ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടാം ലക്കം : സെപ്തംബര്‍ 4 ന് പുന്നമടക്കായലില്‍ നവംബര്‍ 26 ന് കൊല്ലത്തെ പ്രസിഡന്റ്‌സ് ട്രോഫിയോടെ സമാപനം

    മത്സരങ്ങള്‍ സെപ്തംബര്‍ 4 മുതല്‍ നവംബര്‍ 26 വരെ കൊച്ചി: ഐപിഎല്‍ മാതൃകയിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടാം ലക്കത്തിന് സെപ്തംബര്‍ 4 ന് ആലപ്പുഴ പുന്നമടക്കായലില്‍ തുടക്കമാകും. സിബിഎല്‍ രണ്ടാം ലക്കത്തിന്റെ പ്രഖ്യാപനം സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്…

    പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്
    Kerala

    പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്

    തിരുവനന്തപുരം: ‘സുരക്ഷിത ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രധാന നഗരങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ബീച്ചുകള്‍ തുടങ്ങി ആള്‍ക്കാര്‍ കൂടുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകളായി തിരിച്ചാണ് ഭക്ഷ്യ സുരക്ഷാ…

    ഓപ്പറേഷന്‍ മൂണ്‍ ലൈറ്റ്: ഹോട്ടലുകളില്‍ ജിഎസ്ടി വകുപ്പിന്റെ പരിശോധന; 81.7 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി
    Kerala

    ഓപ്പറേഷന്‍ മൂണ്‍ ലൈറ്റ്: ഹോട്ടലുകളില്‍ ജിഎസ്ടി വകുപ്പിന്റെ പരിശോധന; 81.7 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി

    തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ”മൂണ്‍ലൈറ്റ്” എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ 81.7 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി. ഇതിലൂടെ 4.08 കോടി രൂപയുടെ നികുതി നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായത്. 32 ഹോട്ടലുകളില്‍…

    ഏക്‌നാഥ് ഷിന്ദേ മഹാരാഷ്ട്ര മുഖ്യമന്ത്രി
    Latest

    ഏക്‌നാഥ് ഷിന്ദേ മഹാരാഷ്ട്ര മുഖ്യമന്ത്രി

    മുംബൈ: മഹാരാഷ്ട്രയില്‍ ആഴ്ച്ചകള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധികളുടെ പരിസമാപ്തികുറിച്ചുള്ള ക്ലൈമാക്‌സ് തീരുമാനങ്ങളില്‍ വീണ്ടും വന്‍ ട്വിസ്റ്റ്. ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്ദേ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഷിന്ദേക്കൊപ്പം മുംബൈയില്‍ ഗവര്‍ണറെ കണ്ട ശേഷം ബിജെപി നേതാവ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസാണ് പ്രഖ്യാപനം നടത്തിയത്. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്…

    മഹാരാഷ്ട്ര പ്രതിസന്ധി: രാജി പ്രഖ്യാപിച്ച് ഉദ്ദവ് താക്കറെ
    Latest

    മഹാരാഷ്ട്ര പ്രതിസന്ധി: രാജി പ്രഖ്യാപിച്ച് ഉദ്ദവ് താക്കറെ

    മുംബൈ: മഹാരാഷ്ട്രയില്‍ ആഴ്ച്ചകളായി തുടര്‍ന്നുവന്നിരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് സമാപനം കുറിച്ചുകൊണ്ട് ശിവസേന നേതാവ് ഉദ്ദവ് താക്കറെ മുഖ്യമന്ത്രി പദം രാജിവെച്ചു. വ്യാഴാഴ്ച്ച ശിവസേന നേതൃത്വത്തിലുള്ള മുന്നണി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരായി ശിവസേന സുപ്രിംകോടതിയില്‍ നല്കിയ ഹര്‍ജി സുപ്രിംകോടതി തള്ളുകയും വിശ്വാസ വോട്ട് തേടണമെന്ന് നിര്‍ദ്ദേശിക്കുകയും…

    വിമതരോട് മടങ്ങിവരാന്‍ അഭ്യര്‍ഥിച്ച് ഉദ്ദവ് താക്കറെ
    Latest

    വിമതരോട് മടങ്ങിവരാന്‍ അഭ്യര്‍ഥിച്ച് ഉദ്ദവ് താക്കറെ

    മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ വിമത എം എല്‍ എമാരോട് മടങ്ങിവരാന്‍ അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.ഗുവാഹത്തിയിലുള്ള വിമത എം എല്‍ മാരോട് മുംബൈയിലേക്ക് മടങ്ങിവരാനും മുംബൈയിലെത്തി ചര്‍ച്ചകള്‍ നടത്തുന്നതിലുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നും അഭ്യര്‍ഥനയില്‍ ഉദ്ദവ് താക്കറെ പറഞ്ഞു. കുറച്ചുദിവസമായി നിങ്ങള്‍ ഗുവാഹത്തിയില്‍…

    മഹാരാഷ്ട്ര പ്രതിസന്ധി:വിമതര്‍ക്കാശ്വാസം
    Latest

    മഹാരാഷ്ട്ര പ്രതിസന്ധി:വിമതര്‍ക്കാശ്വാസം

    നോട്ടിസിന് മറുപടിനല്കാനുള്ള സമയം ജൂലൈ 12വരെ നീട്ടിനല്കി സുപ്രിംകോടതി ന്യൂദല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ ശിവസേന വിമത എം എല്‍ എമാര്‍ക്ക് ആശ്വാസം. ശിവസേന വിമത എം എല്‍ എ മാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന നല്കിയ കത്തിനെതുടര്‍ന്നുള്ള നടപടികളുടെ ഭാഗമായി വിമത എം എല്‍ എമാര്‍ക്ക്…

    സംസ്ഥാനത്ത് വൈദ്യുതി നിരക്കു വര്‍ധന; പുതിയ നിരക്ക് 26 മുതല്‍
    Kerala

    സംസ്ഥാനത്ത് വൈദ്യുതി നിരക്കു വര്‍ധന; പുതിയ നിരക്ക് 26 മുതല്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കു പരിഷ്‌കരണം പ്രഖ്യാപിച്ചു. 1000 വാട്ട് വരെ കണക്റ്റഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവുമുള്ള ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു താരിഫ് വര്‍ധന ഇല്ല. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളെയും നിരക്കു വര്‍ധനയില്‍നിന്ന് ഒഴിവാക്കി. ഏകദേശം…

    രാഹുല്‍ ഗാന്ധിയുടെ ഓഫീസിനുനേരെ എസ് എഫ് ഐ ആക്രമണം: പ്രതിഷേധവുമായി കോണ്‍ഗ്രസ്; തിരിച്ചടിക്കാത്തത് മാന്യത ദൗര്‍ബല്യമായി കാണരുതെന്ന് കെ സുധാകരന്‍
    Kerala

    രാഹുല്‍ ഗാന്ധിയുടെ ഓഫീസിനുനേരെ എസ് എഫ് ഐ ആക്രമണം: പ്രതിഷേധവുമായി കോണ്‍ഗ്രസ്; തിരിച്ചടിക്കാത്തത് മാന്യത ദൗര്‍ബല്യമായി കാണരുതെന്ന് കെ സുധാകരന്‍

    അപലപിച്ച് മുഖ്യമന്ത്രി ;കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. എസ് എഫ് ഐയുടെ നടപടി ഗുണ്ടായിസമാണെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് എസ് എഫ്…

    മഹാരാഷ്ട്ര പ്രതിസന്ധി: കോണ്‍ഗ്രസ് എന്‍സിപി സഖ്യം വിടാന്‍ തയ്യാറെന്ന് സഞ്ജയ് റാവുത്ത്
    Latest

    മഹാരാഷ്ട്ര പ്രതിസന്ധി: കോണ്‍ഗ്രസ് എന്‍സിപി സഖ്യം വിടാന്‍ തയ്യാറെന്ന് സഞ്ജയ് റാവുത്ത്

    മുംബൈ: രാഷ്ട്രിയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ എകനാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ വിമത ശിവസേന എം എല്‍ എ മാര്‍ ഉന്നയിച്ച ആവശ്യത്തെ പരിഗണിക്കാമെന്ന സൂചന നല്കി ശിവസേന. എന്‍സിപി കോണ്‍ഗ്രസ് സംഖ്യം വിടാന്‍ തയ്യാറാണെന്ന് മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്ത് അറിയിച്ചു. മഹാവികാസ് അഘാടിയില്‍ നിന്ന് പുറത്തുപോകുന്നത് പരിഗണിക്കാന്‍…