ഇന്ന് ലോക തൊഴിലാളി ദിനം.
Kerala

ഇന്ന് ലോക തൊഴിലാളി ദിനം.

ഉറച്ച ചുവടോടെ… തൊഴിലാളികളുടെ മഹത്വം ഓർമ്മപ്പെടുത്തി, നാനാതുറയിലുമുള്ള തൊഴിലാളികളുടെ കൈക്കരുത്തിനും മനക്കരുത്തിനും മുന്നിൽ നിഷ്പ്രഭമാകട്ടെ കോവിഡ് വ്യാപനം.    തിരുവനന്തപുരം: ലോകമെമ്പാടും മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആഘോഷിക്കുന്നു. ഇന്ത്യന്‍ സമ്പത്വ്യവസ്ഥയുടെ വികസനത്തിന് തൊഴിലാളികള്‍ നല്‍കിയ സംഭാവനകള്‍ ഈ ദിവസംനാം സ്മരിക്കുന്നു. തൊഴിലാളികളുടെ അവകാശത്തിനും ഐക്യത്തിനും വേണ്ടിയാണ്…

മെയ് നാലുമുതൽ മുതൽ കൂടുതൽ കർക്കശമായ നിയന്ത്രണം – മുഖ്യമന്ത്രി
Kerala

മെയ് നാലുമുതൽ മുതൽ കൂടുതൽ കർക്കശമായ നിയന്ത്രണം – മുഖ്യമന്ത്രി

ഭീതിയ്ക്ക് കീഴ്പ്പെടാതെ ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും പ്രവർത്തിക്കേണ്ട സന്ദർഭമാണിത്. തിരുവനന്തപുരം: രാജ്യത്തെ കോവിഡ് വ്യാപനം അത്യധികം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രതിദിന മരണ സംഖ്യ 3500-നു മുകളിൽ എത്തിയിരിക്കുന്നു. ഏകദേശം നാലു ലക്ഷത്തോളം കേസുകൾ എന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. കേരളത്തിലും കേസുകൾ കൂടി വരുന്ന സാഹചര്യം തന്നെയാണുള്ളത്. അമേരിക്കൻ ജേർണൽ ഓഫ്…

നിയന്ത്രണങ്ങള്‍ ശക്തമാക്കും; പാലിക്കുന്നതില്‍ വിമുഖത വേണ്ട- മുഖ്യമന്ത്രി
Kerala

നിയന്ത്രണങ്ങള്‍ ശക്തമാക്കും; പാലിക്കുന്നതില്‍ വിമുഖത വേണ്ട- മുഖ്യമന്ത്രി

ഓക്‌സിജന്‍ ബെഡുകള്‍ ഗണ്യമായി വര്‍ധിപ്പിക്കും. റയില്‍വെ സ്റ്റേഷന്‍, എയര്‍ പോര്‍ട്ട് എന്നിവിടങ്ങളില്‍ പരിശോധനശക്തമാക്കും തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ശക്തമായി തന്നെ നടപ്പാക്കാനാണ് തീരുമാനമെന്നും നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ആരും വിമുഖത കാട്ടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകന യോഗം നിലവിലുള്ള സാഹചര്യം വിശദമായി വിലയിരുത്തിയതായും…

സംസ്ഥാനത്ത് ഇന്ന് 32,819 പേര്‍ക്ക് കോവിഡ്‌
Kerala

സംസ്ഥാനത്ത് ഇന്ന് 32,819 പേര്‍ക്ക് കോവിഡ്‌

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968,…

വൈറസിന്റെ വകഭേദങ്ങള്‍ കണ്ടെത്തി, ജാഗ്രത തുടരണം മുഖ്യമന്ത്രി
Kerala

വൈറസിന്റെ വകഭേദങ്ങള്‍ കണ്ടെത്തി, ജാഗ്രത തുടരണം മുഖ്യമന്ത്രി

അതിവേഗം പടരുന്ന വൈറസിന്റെ ബ്രിട്ടീഷ് വകഭേദവും മാരകമായ സൗത്ത് ആഫ്രിക്കന്‍ വകഭേദവുമാണ് കേരളത്തില്‍ കണ്ടെത്തിയത് തിരുവനന്തപുരം: അതിവേഗം പടരുന്ന വൈറസിന്റെ ബ്രിട്ടീഷ് വകഭേദവും കൂടുതല്‍ മാരകമായ സൗത്ത് ആഫ്രിക്കന്‍ വകഭേദവും കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. യു.കെ വകഭേദം കൂടുതല്‍ കണ്ടിട്ടുള്ളത് വടക്കന്‍…

നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമായി തുടരും
Kerala

നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമായി തുടരും

വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം പൊതുജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോകരുത് ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലാവിധ സാമൂഹ്യ സാംസ്‌കാരികരാഷ്ട്രീയ പരിപാടികളും മതപരമായ ചടങ്ങുകളും ഒഴിവാക്കണം വാരാന്ത്യത്തിലുള്ള പ്രത്യേക നിയന്ത്രണം തുടരും. അത്യാവശ്യ സര്‍വ്വീസുകള്‍ മാത്രമേ അന്നുണ്ടാകൂ രാത്രികാല നിയന്ത്രണം തുടരേണ്ടിവരും. സിനിമ തിയേറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്ബ്,…

തിങ്കളാഴ്ച 21,890 പേര്‍ക്ക് കോവിഡ്
Kerala

തിങ്കളാഴ്ച 21,890 പേര്‍ക്ക് കോവിഡ്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 21,890 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741,…

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കോവിഡ് വിപത്തുകളില്‍ സംസ്ഥാനത്ത് പരിഭ്രാന്തി വേണ്ട: മുഖ്യമന്ത്രി
Kerala

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കോവിഡ് വിപത്തുകളില്‍ സംസ്ഥാനത്ത് പരിഭ്രാന്തി വേണ്ട: മുഖ്യമന്ത്രി

ജാഗ്രത പുലര്‍ത്തിയാല്‍ കേരളത്തിന് ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിള്‍ കോവിഡ് വിതയ്ക്കുന്ന വിപത്തുകളില്‍ കേരളത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാഗ്രത പുലര്‍ത്തിയാല്‍ കേരളത്തിന് ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും. എന്നാല്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വസ്തുതാവിരുദ്ധമായ പല സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍…

കൊവിഡ് വ്യാപനം പിടിച്ച് കെട്ടാൻ വീട്ടിലിരുന്ന് കേരളം
Kerala

കൊവിഡ് വ്യാപനം പിടിച്ച് കെട്ടാൻ വീട്ടിലിരുന്ന് കേരളം

തിരുവനന്തപുരം/കൊല്ലം: കൊവിഡ് വ്യാപനം പിടിച്ച് കെട്ടാൻ വീട്ടിലിരുന്ന് കേരളം. ഇന്നും നാളെയുമായി ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളോട് പൊതുവെ അനുകൂലമായാണ് ജനങ്ങൾ പ്രതികരിച്ചത്. മതിയായ രേഖകളില്ലാതെ പുറത്തിറങ്ങിയവരെ പലയിടത്തും പൊലീസ് തിരിച്ചയച്ചു. ലോക്ക് ഡൗണിന് സമാനമാണ് പൊതുസ്ഥിതി. അത്യാവശ്യക്കാർ മാത്രമാണ് പുറത്തിറങ്ങുന്നത്. നിരത്തുകൾ മിക്കതും ആളൊഴിഞ്ഞു. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകൾ…

ഇന്ത്യയുടെ 48മത് ചീഫ് ജസ്റ്റിസായി എൻ.വി.രമണ ചുമതലയേറ്റു.
Kerala

ഇന്ത്യയുടെ 48മത് ചീഫ് ജസ്റ്റിസായി എൻ.വി.രമണ ചുമതലയേറ്റു.

ഡൽഹി: ഇന്ത്യയുടെ 48 ആമത് ചീഫ് ജസ്റ്റിസായി എൻ വി രമണ ചുമതലയേറ്റു. രാഷ്ട്രപതിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് 11 മണിയോടെയാണ് എന്‍ വി രമണ ചുമതലയേറ്റത്. കൊവിഡ് സാഹചര്യത്തിൽ രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ചുരുങ്ങിയ ആളുകളെ മാത്രമാണ് പങ്കെടുപ്പിച്ചത്. നിയമിതനായ ശേഷം ചീഫ്…