ജലനേത്ര ജലാശയ പര്യവേഷണ രംഗത്തു വലിയ മുന്നേറ്റമുണ്ടാക്കും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
Kerala

ജലനേത്ര ജലാശയ പര്യവേഷണ രംഗത്തു വലിയ മുന്നേറ്റമുണ്ടാക്കും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ജലാശയങ്ങളുടെ അടിത്തട്ടിന്റെ സ്വഭാവം, പരിസ്ഥിതി, അടിയൊഴുക്ക്, തീരശോഷണം, മലിനീകരണം തുടങ്ങിയവ നേരിട്ടു മനസിലാക്കാന്‍ കഴിയുന്ന വിധത്തില്‍ സംസ്ഥാന ഹൈഡ്രോഗ്രഫിക് സര്‍വെ വിഭാഗം ആവിഷ്‌കരിച്ച ജലനേത്ര ഡിജിറ്റല്‍ ഭൂപടം ജലാശയ പര്യവേഷണ രംഗത്തു വലിയ മുന്നേറ്റമുണ്ടാക്കുമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഹൈഡ്രോഗ്രഫിക് സര്‍വേ വിഭാഗത്തിന്റെ…

ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകള്‍ സഹായിക്കും: മന്ത്രി വീണാ ജോര്‍ജ്
Kerala

ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകള്‍ സഹായിക്കും: മന്ത്രി വീണാ ജോര്‍ജ്

1000 ആയുഷ് യോഗ ക്ലബ്ബുകളും 590 വനിതാ യോഗ ക്ലബ്ബുകളും തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകള്‍ സഹായിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ സംരക്ഷണം പിന്നീടാകാമെന്ന് മാറ്റിവയ്ക്കുന്നവരാണ് പലരും. രോഗത്തിന്റെ പിടിയില്‍ അകപ്പെട്ടു കഴിഞ്ഞ ശേഷമായിരിക്കും പലരും ഇതിനെപ്പറ്റി ചിന്തിക്കുതെന്നും മന്ത്രി…

ഡെങ്കിപ്പനിക്കെതിരെ പ്രതിരോധം ശക്തമാക്കണം, അതീവ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്
Kerala

ഡെങ്കിപ്പനിക്കെതിരെ പ്രതിരോധം ശക്തമാക്കണം, അതീവ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്

സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കും മന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളുടേയും സമഗ്ര അവലോകന യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരണങ്ങള്‍ ഒഴിവാക്കാനുള്ള എല്ലാ പരിശ്രമങ്ങളും ആരോഗ്യ വകുപ്പ് നടത്തും. എല്ലാ ജില്ലകളും…

ഭൂരഹിതരായ മനുഷ്യര്‍ക്കു വേണ്ടി നിയമത്തെ മാറ്റിമറിക്കും: മന്ത്രി കെ. രാജന്‍
Kerala

ഭൂരഹിതരായ മനുഷ്യര്‍ക്കു വേണ്ടി നിയമത്തെ മാറ്റിമറിക്കും: മന്ത്രി കെ. രാജന്‍

കൊച്ചി: ഭൂരഹിതനായ മനുഷ്യനു വേണ്ടി നിയമത്തെ മാറ്റിമറിക്കുകയാണ് ആധുനിക കാലത്ത് റവന്യൂ വകുപ്പ് നടപ്പാക്കേണ്ട ഏറ്റവും പ്രധാന പ്രവര്‍ത്തനമെന്ന് മന്ത്രി കെ. രാജന്‍. കളമശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാതല പട്ടയ വിതരണ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആറടി ഭൂമി സ്വന്തമായില്ലാത്ത മനുഷ്യരെ ഭൂമിയുടെ അവകാശികളാക്കി മാറ്റാന്‍ നിയമത്തിലോ…

അറിവ് നേടുക എന്നതാകണം ജീവിത ലക്ഷ്യം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
Kerala

അറിവ് നേടുക എന്നതാകണം ജീവിത ലക്ഷ്യം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കൊച്ചി: അറിവ് നേടുക എന്നത് ആകണം ജീവിത ത്തിന്റെ ലക്ഷ്യമെന്നും എല്ലായ്‌പ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് അസോസിയേഷന്‍ മൂന്നാമത് രാജ്യപുരസ്‌കാര്‍ വിതരണം കാലടി ശ്രീ ശാരദാ വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം…

സഹകരണ സംഘം ഭേദഗതി ബില്ല്: നിയമസഭാ സെലക്റ്റ് കമ്മിറ്റി മഹാരാഷ്ട്ര സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി
Kerala

സഹകരണ സംഘം ഭേദഗതി ബില്ല്: നിയമസഭാ സെലക്റ്റ് കമ്മിറ്റി മഹാരാഷ്ട്ര സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സഹകരണവും രജിസ്‌ട്രേഷനും വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തിലുള്ള നിയമസഭാ സെലക്ട് കമ്മിറ്റി മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. മഹാരാഷ്ട്ര വിധാന്‍ സഭയില്‍ നടന്ന ചര്‍ച്ചയില്‍ സമിതി അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. 2022ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി)…

നിരന്തര മൂല്യനിര്‍ണയത്തില്‍ വായന ഉള്‍പ്പെടുത്തും: മന്ത്രി വി. ശിവന്‍കുട്ടി
Kerala

നിരന്തര മൂല്യനിര്‍ണയത്തില്‍ വായന ഉള്‍പ്പെടുത്തും: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: പുതിയ കാലത്ത് വായനയുടെ പ്രാധാന്യം പുതു തലമുറയിലെത്തിക്കുന്നതിനായി സ്‌കൂള്‍ പാഠ്യപദ്ധതിയിലെ നിരന്തര മൂല്യനിര്‍ണയത്തില്‍ വായനയും എഴുത്തും ഉള്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം ഉദയ പാലസില്‍ നടന്ന ചടങ്ങില്‍ ദേശീയ വായനദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശാല പ്രസ്ഥാനത്തിലൂടെ വായനയെ…

കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പായ മൈകെയര്‍ ഹെല്‍ത്തില്‍ 16.5 കോടി രൂപയുടെ നിക്ഷേപം
Kerala

കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പായ മൈകെയര്‍ ഹെല്‍ത്തില്‍ 16.5 കോടി രൂപയുടെ നിക്ഷേപം

കൊച്ചി: സാധാരണക്കാരന് താങ്ങാവുന്ന ചികിത്സ വ്യാപകമായി ലഭ്യമാക്കാനുള്ള ഉദ്യമത്തോടെ ആരംഭിച്ച മൈകെയര്‍ ഹെല്‍ത്തില്‍ 2.01 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ(16.45 കോടി രൂപ) സീഡിംഗ് നിക്ഷേപം ലഭിച്ചു. 22 നിക്ഷേപകരില്‍ നിന്നായാണ് ഓഹരിയിനത്തില്‍ ഈ നിക്ഷേപം കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് സ്വന്തമാക്കിയത്. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും അപ്രാപ്യമായ ആശുപത്രിച്ചെലവുകള്‍ ലഘൂകരിക്കുന്നതിനോടൊപ്പം സ്വന്തം പ്രദേശത്ത്…

കേരളവും ക്യൂബയും ആരോഗ്യമേഖലയിലെ വൈദഗ്ധ്യവും അനുഭവങ്ങളും പങ്കുവെക്കും
Kerala

കേരളവും ക്യൂബയും ആരോഗ്യമേഖലയിലെ വൈദഗ്ധ്യവും അനുഭവങ്ങളും പങ്കുവെക്കും

  ഹവാന: ആരോഗ്യരംഗത്ത് ലോക മാതൃകകളായ കേരളവും ക്യൂബയും ആരോഗ്യമേഖലയിലെ വൈദഗ്ധ്യവും അനുഭവങ്ങളും പരസ്പരം പങ്കുവെക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയിലാണ് ക്യൂബന്‍ പൊതുജനാരോഗ്യ പ്രഥമ ഉപമന്ത്രി ടാനിയ മാര്‍ഗരിറ്റ ക്രൂസ് ഹെര്‍ണാണ്ടസ് കേരളത്തിന്റെ ആരോഗ്യമേഖലയില്‍ സഹകരിക്കാനുള്ള താല്പര്യം അറിയിച്ചത്. പൊതുജനാരോഗ്യ സംവിധാനത്തെപ്പറ്റി കൂടുതലറിയാന്‍ ആരോഗ്യ വിദഗ്ധരുടെ കൈമാറ്റവും…

കുട്ടികളുടെ ഹാജറും പഠനപുരോഗതിയും അറിയാന്‍ കൈറ്റിന്റെ ‘സമ്പൂര്‍ണ പ്ലസ് ‘ ആപ്
Kerala

കുട്ടികളുടെ ഹാജറും പഠനപുരോഗതിയും അറിയാന്‍ കൈറ്റിന്റെ ‘സമ്പൂര്‍ണ പ്ലസ് ‘ ആപ്

മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു ത്രുവനന്തപുരം: കൈറ്റ് തയ്യാറാക്കിയ ‘സമ്പൂര്‍ണ പ്ലസ്’ മൊബൈല്‍ ആപ് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രകാശനം ചെയ്തു. കുട്ടികളുടെ ഹാജര്‍ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോര്‍ട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്‌കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും സഹായിക്കുന്നതാണ് സമ്പൂര്‍ണ പ്ലസ് മൊബൈല്‍ ആപ്. കുട്ടികളെ…