ഹൃദ്യം പദ്ധതി വ്യാപിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്
Kerala

ഹൃദ്യം പദ്ധതി വ്യാപിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നാലംഗ സമിതി തിരുവനന്തപുരം: കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് സഹായകരമായ വിധം ഹൃദ്യം പദ്ധതി കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് നിലവില്‍ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്തുന്നത്. കോഴിക്കോട് മെഡിക്കല്‍…

സമ്പൂര്‍ണ മാലിന്യനിര്‍മ്മാര്‍ജനത്തിന് നിയമനടപടികള്‍ ശക്തമാക്കണം: മന്ത്രി എം.ബി രാജേഷ്
Kerala

സമ്പൂര്‍ണ മാലിന്യനിര്‍മ്മാര്‍ജനത്തിന് നിയമനടപടികള്‍ ശക്തമാക്കണം: മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണഎക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. നിയമനടപടികള്‍ ശക്തമാക്കണമെന്നും ബോധവത്കരണ നടപടികള്‍ മാത്രം മതിയാകില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മാലിന്യമുക്ത നവകേരളം പ്രചാരണത്തിന്റെ ഭാഗമായുള്ള ഹരിതസഭകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായുള്ള നിരവധി പ്രവര്‍ത്തവങ്ങള്‍…

സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും വലിച്ചെറിയല്‍ മുക്ത ക്യാമ്പസായി മാറും: മന്ത്രി വി ശിവന്‍കുട്ടി
Kerala

സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും വലിച്ചെറിയല്‍ മുക്ത ക്യാമ്പസായി മാറും: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തിലെ മുഴുവന്‍ സ്‌കൂള്‍ ക്യാമ്പസുകളും വലിച്ചെറിയല്‍ മുക്തമാക്കുമെന്ന് പൊതു വിദ്യാഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂളുകളില്‍ വലിച്ചെറിയല്‍ മുക്ത ക്യാമ്പസ് പ്രഖ്യാപനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ ജിഎച്ച്എസ്എസില്‍ നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും…

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മറികടക്കണം: മുഖ്യമന്ത്രി
Kerala

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മറികടക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: അനിയന്ത്രിത പ്ലാസ്റ്റിക് ഉപയോഗം നാടിന് ഏല്‍പ്പിക്കുന്ന ആഘാതം വലുതാണെന്നും പ്ലാസ്റ്റിക് ഉപയോഗം കുറച്ച് അതുണ്ടാക്കുന്ന പ്രശ്‌നങ്ങളെ മറികടക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, പരിസ്ഥിതി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പരിസ്ഥിതി വിവരണ ബോധവത്കരണ കേന്ദ്രം, പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതി എന്നിവര്‍…

ബാലസോര്‍ ട്രെയിന്‍ അപകടം: പാഠമുള്‍ക്കൊള്ളും; പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും പ്രധാനമന്ത്രി
Kerala

ബാലസോര്‍ ട്രെയിന്‍ അപകടം: പാഠമുള്‍ക്കൊള്ളും; പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും പ്രധാനമന്ത്രി

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തിനു കാരണക്കാരായവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തസ്ഥലവും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അതേസമയം ട്രെയിന്‍ അപകടത്തില്‍ 288 പേര്‍ മരിച്ചതായും ആയിരത്തിലേറെ പേര്‍ക്ക് പരക്കേറ്റവെന്നും . 56 പേരുടെ പരുക്ക് ഗുരുതരമാണെന്നും റയില്‍വെ വ്യക്തമാക്കി. പരുക്കേറ്റവര്‍ക്ക് മികച്ച…

കെഫോണ്‍ ഉദ്ഘാടനം അഞ്ചിന്; ആദ്യ ഘട്ടം 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലും
Kerala

കെഫോണ്‍ ഉദ്ഘാടനം അഞ്ചിന്; ആദ്യ ഘട്ടം 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലും

മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിനു സമര്‍പ്പിക്കും തിരുവനന്തപുരം: എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെഫോണ്‍ പദ്ധതി ജൂണ്‍ അഞ്ചിനു യാഥാര്‍ഥ്യമാകും. വൈകിട്ട് നാലിനു നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ അഭിമാന പദ്ധതി…

വിദ്യാര്‍ഥികളുടെ നൂതനാശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പൂര്‍ണ പിന്തുണ: മന്ത്രി ഡോ.ആര്‍ ബിന്ദു
Kerala

വിദ്യാര്‍ഥികളുടെ നൂതനാശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പൂര്‍ണ പിന്തുണ: മന്ത്രി ഡോ.ആര്‍ ബിന്ദു

തിരുവനന്തപുരം: നൂതനാശയങ്ങളും സംരംഭകത്വവും പ്രോല്‍സാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന ഗവണ്‍മെന്റിന്റേതെന്നും വിദ്യാര്‍ഥികളുടെ നൂതാനാശയങ്ങള്‍ക്ക് പൂര്‍ണ പിന്‍തുണ നല്‍കുമെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. ബാര്‍ട്ടണ്‍ ഹില്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥി കൂട്ടായ്മയായ പ്രവേഗ രൂപ കല്‍പ്പന ചെയ്ത പ്രകൃതി സൗഹൃദ റേസിംഗ് കാര്‍…

പുല്‍പ്പള്ളി സഹകരണ ബാങ്ക് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു: മന്ത്രി വി എന്‍ വാസവന്‍
Kerala

പുല്‍പ്പള്ളി സഹകരണ ബാങ്ക് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു: മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. ബാങ്കിലെ വായ്പാ ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയരുകയും, എടുക്കാത്ത വായ്പയിന്മേല്‍ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിനെ തുടര്‍ന്നാണ്…

മലയാള അക്ഷര ശൈലിയിലുള്ള കേരള ഐടിയുടെ ലോഗോ പ്രകാശനം ചെയ്തു
Kerala

മലയാള അക്ഷര ശൈലിയിലുള്ള കേരള ഐടിയുടെ ലോഗോ പ്രകാശനം ചെയ്തു

  സാങ്കേതികവിദ്യയില്‍ പ്രാദേശിക ഭാഷയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് പുതിയ ലോഗോ തിരുവനന്തപുരം: സാങ്കേതികവിദ്യയില്‍ പ്രാദേശിക ഭാഷയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് മലയാള അക്ഷരശൈലിയിലുള്ള കേരള ഐടിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കേരള ഐടിയുടെ റീബ്രാന്‍ഡിംഗ് സംരംഭത്തിന് ഭാഗമാണ് പുതിയ ലോഗോ.…

കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം ലോക നിലവാരത്തിലേക്കുയര്‍ത്തും: മുഖ്യമന്ത്രി
Kerala

കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം ലോക നിലവാരത്തിലേക്കുയര്‍ത്തും: മുഖ്യമന്ത്രി

സംസ്ഥാന തല പ്രവേശനോല്‍സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളൊരുക്കി കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്കുയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂള്‍ പ്രവേശനോല്‍സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മലയിന്‍കീഴ് ജിഎല്‍പിബി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നവാഗതര്‍ക്ക് മുഖ്യമന്ത്രി…