ബിനാലെയില്‍ മഹാമാരിയുടെ പഞ്ചാംഗവുമായി വാസുദേവന്‍ അക്കിത്തം
Kerala

ബിനാലെയില്‍ മഹാമാരിയുടെ പഞ്ചാംഗവുമായി വാസുദേവന്‍ അക്കിത്തം

കൊച്ചി: കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട് ലോകം അടഞ്ഞുകിടക്കേണ്ടി വന്ന 2020 മുതല്‍ ഒരുവര്‍ഷം തുടര്‍ച്ചയായി ദിവസേന ഒന്നെന്ന നിലയ്ക്ക് അന്താരാഷ്ട്ര പ്രശസ്തനായ മലയാളി ചിത്രകാരന്‍ വാസുദേവന്‍ അക്കിത്തം വരഞ്ഞ 365 സൃഷ്ടികള്‍ ബിനാലെയില്‍ മഹാമാരിയുടെ ആഖ്യാനമായ പഞ്ചാംഗമായി കലാസ്‌നേഹികള്‍ക്ക് കാഴ്ചയൊരുക്കുന്നു. കലാചിന്തകള്‍ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളിലേക്ക് ഒതുക്കി നിര്‍ത്തേണ്ടിവന്ന…

കാര്‍ഷികോത്പന്ന സംസ്‌കരണത്തിന് വൈദ്യുതി നിരക്കില്‍ ഇളവ് അനുവദിക്കണം; മന്ത്രി കെ കൃഷ്ണന്‍ കുട്ടി
Kerala

കാര്‍ഷികോത്പന്ന സംസ്‌കരണത്തിന് വൈദ്യുതി നിരക്കില്‍ ഇളവ് അനുവദിക്കണം; മന്ത്രി കെ കൃഷ്ണന്‍ കുട്ടി

തിരുവനന്തപുരം: കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാര മാര്‍ഗമെന്ന നിലയില്‍ കാര്‍ഷികോത്പന്ന സംസ്‌കരണത്തിന് വൈദ്യുതി നിരക്കില്‍ ഇളവ് ലഭ്യമാക്കാന്‍ റഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. കാര്‍ഷിക മേഖലയിലെ ഊര്‍ജ പരിവര്‍ത്തനം എന്ന വിഷയത്തില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാലയുടെ ഭാഗമായി…

പ്രളയഉരുള്‍പൊട്ടല്‍ തയാറെടുപ്പ്: മോക്ക്ഡ്രില്‍ നടത്തി
Kerala

പ്രളയഉരുള്‍പൊട്ടല്‍ തയാറെടുപ്പ്: മോക്ക്ഡ്രില്‍ നടത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയഉരുള്‍പൊട്ടല്‍ തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടേയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേയും നേതൃത്വത്തില്‍ മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പ്രളയ സാധ്യതാ മോക്ക് ഡ്രില്ലും കോട്ടയം, ഇടുക്കി, പാലക്കാട്,…

മുങ്ങിപ്പോയ ഗോവന്‍ ഗ്രാമം ബിനാലെയില്‍ പുനരാവിഷ്‌കാരം; കാലാവസ്ഥാമാറ്റത്തില്‍ താക്കീതുമായി സഹില്‍ നായിക്
Kerala

മുങ്ങിപ്പോയ ഗോവന്‍ ഗ്രാമം ബിനാലെയില്‍ പുനരാവിഷ്‌കാരം; കാലാവസ്ഥാമാറ്റത്തില്‍ താക്കീതുമായി സഹില്‍ നായിക്

കൊച്ചി: മുങ്ങിപ്പോയ ഗ്രാമത്തിനു അതിന്റെ തനിമയില്‍ കലാചാരുതയോടെ ബിനാലെയില്‍ പുനരാവിഷ്‌കാരം. ഗോവയില്‍ നിന്നുള്ള പ്രശസ്ത കലാകാരന്‍ സഹില്‍ നായിക്കിന്റെ ‘ഓള്‍ ഈസ് വാട്ടര്‍ ആന്‍ഡ് ടു വാട്ടര്‍ വീ മസ്റ്റ് റിട്ടേണ്‍’ എന്ന ശില്‍പവിദ്യയും സാങ്കേതികവിദ്യയും ഉള്‍ച്ചേര്‍ന്ന പ്രതിഷ്ഠാപനം കാലാവസ്ഥ വ്യതിയാനത്തിന്റെ തിക്തതകളും ദുരിതങ്ങളും ലോകം നേരിടുന്ന കാലത്ത്…

വൈപ്പിന്‍-മുനമ്പം തീരസംരക്ഷണ-വികസനത്തിന് സമഗ്രപദ്ധതിയുമായി തീരദേശ വികസന കോര്‍പറേഷന്‍
Kerala

വൈപ്പിന്‍-മുനമ്പം തീരസംരക്ഷണ-വികസനത്തിന് സമഗ്രപദ്ധതിയുമായി തീരദേശ വികസന കോര്‍പറേഷന്‍

ഐഐടി മദ്രാസ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു കൊച്ചി: വൈപ്പിന്‍-മുനമ്പം പ്രദേശത്തെ തീരസംരക്ഷണത്തിനും വികസനത്തിനുമായി ഐഐടി മദ്രാസ് തയ്യാറാക്കിയ സമഗ്രപഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. ആറ് പഞ്ചായത്തുകളിലായി മൂന്ന് മത്സ്യബന്ധന ഗ്രാമങ്ങളും 15 ല്‍പ്പരം പുലിമുട്ടുകളും സംരക്ഷണ ഭിത്തി ശക്തിപ്പെടുത്തലുമാണ് മുഖ്യമായി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നത്. വ്യവസായമന്ത്രി പി രാജീവ്,…

2023 ഏപ്രില്‍ ഒന്നു മുതല്‍ നഗരസഭകളില്‍ കെ സ്മാര്‍ട്ട് സേവനം: മന്ത്രി എം.ബി. രാജേഷ്
Kerala

2023 ഏപ്രില്‍ ഒന്നു മുതല്‍ നഗരസഭകളില്‍ കെ സ്മാര്‍ട്ട് സേവനം: മന്ത്രി എം.ബി. രാജേഷ്

നഗരസഭ സേവനങ്ങള്‍ ഡിജിറ്റലാകും തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലും ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാകുന്ന രീതിയില്‍ കെ സ്മാര്‍ട്ട് പദ്ധതിക്ക് 2023 ഏപ്രില്‍ 1 ന് തുടക്കമാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ലൈഫ് പി എം എ വൈ ഗുണഭോക്തൃ സംഗമവും ആദ്യ ഗഡു വിതരണവും…

കേരളം കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാകും: മന്ത്രി പി പ്രസാദ്
Kerala

കേരളം കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാകും: മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: വരും വര്‍ഷങ്ങളില്‍ സമ്പൂര്‍ണ കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാകുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. കാര്‍ഷിക മേഖലയിലെ ഊര്‍ജ പരിവര്‍ത്തനം എന്ന വിഷയത്തില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയെ…

ജിയോ ട്രൂ 5 ജി ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിലും
Kerala

ജിയോ ട്രൂ 5 ജി ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിലും

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തില്‍ ജിയോ ട്രൂ 5 ജി സേവനങ്ങള്‍ക്കു തുടക്കം കുറിച്ചു. ഡിസംബര്‍ 20ന് ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ കേരള മുഖ്യമന്ത്രി, കൊച്ചി നഗരത്തില്‍ ഉദ്ഘാടനം ചെയ്യുകയും , 2022 അവസാനിക്കുന്നതിന് മുമ്പ് തിരുവനന്തപുരത്ത് ജിയോ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് അദ്ദേഹം തന്റെ…

ദേശീയബേസ്ബോൾ: കേരളം സെമിയിൽ
Sports

ദേശീയബേസ്ബോൾ: കേരളം സെമിയിൽ

  കൊല്ലം: ആശ്രാമം മൈതാനത്ത് നടക്കുന്ന 30 മത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാ​ഗത്തിൽ കേരളം സെമിയിൽ പ്രവേശിച്ചു. ബുധനാഴ്ച രാവിലെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ​ഗോവയെ (20-0)ത്തിനും, പിന്നീട് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഒഡീഷയെ (12-2 )നും പരാജയപ്പെടുത്തിയാണ് കേരള ടീം…

കേരളോത്സവം; കായിക മത്സരങ്ങളിൽ പാലക്കാടു മുന്നിൽ
Kerala

കേരളോത്സവം; കായിക മത്സരങ്ങളിൽ പാലക്കാടു മുന്നിൽ

ഇതുവരെയുള്ള ജില്ലാടിശാതനത്തിലുള്ള പോയിന്റുനില പാലക്കാട് 68, കോട്ടയം 25, കണ്ണൂര്‍ 20, തൃശൂര്‍ 19, തിരുവനന്തപുരം 14, കൊല്ലം 14, കോഴിക്കോട് 14, ആലപ്പുഴ 11, മലപ്പുറം 10, ഇടുക്കി 5, എറണാകുളം 5, കാസര്‍കോട് 4, പത്തനംതിട്ട 4, വയനാട് 3 എന്നിങ്ങനെയാണ്.   കൊല്ലം :…