ഹഡില്‍ഗ്ലോബല്‍ എക്‌സ്‌പോയില്‍ ശ്രദ്ധേയമായി ജെന്റോബോട്ടിക്‌സും സാസ്‌കാനും
Kerala

ഹഡില്‍ഗ്ലോബല്‍ എക്‌സ്‌പോയില്‍ ശ്രദ്ധേയമായി ജെന്റോബോട്ടിക്‌സും സാസ്‌കാനും

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുപതോളംസ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍ തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ നൂതന ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച് ഹഡില്‍ഗ്ലോബല്‍സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുപതോളംസ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളാണ് എക്‌സ്‌പോയിലുള്ളത്. ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെസാങ്കേതിക, വ്യാവസായികമേഖലകളിലെ പ്രമുഖരുമായി നേരിട്ട്‌സംവദിക്കാനും നിക്ഷേപകര്‍ക്ക്മികച്ച സ്റ്റാര്‍ട്ടപ്പുകളെകണ്ടെത്തി നിക്ഷേപം നടത്താനും എക്‌സ്‌പോ അവസരമൊരുക്കും. ജെന്റോബോട്ടിക്‌സ് ഉത്പന്നങ്ങളായ ബന്‍ഡികൂട്ട് ആണ്എക്‌സ്‌പോയിലെ…

കാറ്റില്‍ നിന്ന് വീട്ടിലേക്ക്‌വൈദ്യുതി: അന്താരാഷ്ട്ര പ്രശസ്തി നേടി മലയാളികളുടെസ്റ്റാര്‍ട്ടപ്പ്
Kerala

കാറ്റില്‍ നിന്ന് വീട്ടിലേക്ക്‌വൈദ്യുതി: അന്താരാഷ്ട്ര പ്രശസ്തി നേടി മലയാളികളുടെസ്റ്റാര്‍ട്ടപ്പ്

തിരുവനന്തപുരം: കാറ്റില്‍ നിന്ന് ചെറിയ ടര്‍ബൈനുകള്‍ വഴികുറഞ്ഞ ചെലവില്‍വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ചെറിയ വിന്‍ഡ് ടര്‍ബൈന്‍ വികസിപ്പിച്ച അരുണ്‍ ജോര്‍ജിന് പറയാന്‍ ഉള്ളത് ശാസ്ത്ര സാങ്കേതിക മേഖലകളിലെ വിദഗ്ധരുടെ പിന്തുണയില്ലാതെവിജയിക്കാന്‍ കഴിയുന്ന സംരംഭക കഥയാണ്. തനി നാടനാണെങ്കിലും അന്താരാഷ്ട്ര പ്രശസ്തമായ അവാന്‍ ഗാര്‍ ഇന്നവേഷന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി കേരളസ്റ്റാര്‍ട്ടപ്പ്…

പെണ്‍മികവ്അംഗീകരിക്കപ്പെടണം
Kerala

പെണ്‍മികവ്അംഗീകരിക്കപ്പെടണം

തിരുവനന്തപുരം: പലപ്പോഴുംഒന്നാമതെത്തിയിട്ടുംസാങ്കേതിക, ബിസിനസ്‌രംഗങ്ങളില്‍ പെണ്‍മികവ് ഇനിയും പ്രതിഫലിച്ച് കാണുന്നില്ലെന്ന് ഹഡില്‍ഗ്ലോബല്‍ സ്റ്റാര്‍ട്ട് അപ്പ്‌കോണ്‍ക്ലേവിലെ ചര്‍ച്ചകള്‍. മിടുക്കരായ പെണ്‍കുട്ടികള്‍ഹാക്കത്തോണ്‍ പോലുള്ള പുത്തന്‍ ആശയങ്ങള്‍ പങ്കുവയ്ക്കുന്ന വേദികളില്‍വിജയികളാകുന്നുണ്ട്. പുരുഷന്‍മാരോട് മത്സരിച്ച് പ്രതിഭ തെളിയിച്ചിട്ടും ബിസിനസ്‌രംഗത്ത്ആണ്‍കുട്ടികള്‍ക്ക്കിട്ടുന്നയത്ര പ്രാതിനിധ്യംസ്ത്രീകള്‍ക്ക്‌ലഭിക്കുന്നില്ലെന്നതാണ്‌യാതാര്‍ഥ്യമെന്ന്അവസരശാലസ്റ്റാര്‍ട്ടപ്പിന്റെസ്ഥാപകനായഎസ്. സന്ദീപ് അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക്‌വ്യത്യസ്തമേഖലകളില്‍ പുത്തന്‍ അവസരങ്ങള്‍തുറന്നുനല്‍കുന്നതിനും മികവുറ്റവഴികാട്ടികളെകണ്ടെത്തുന്നതിനും സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പാണ്അവസരശാല. ഭാര്യഅശ്വതിവേണുഗോപാലുമായിചേര്‍ന്നാണ്‌സന്ദീപ് അവസരശാലആരംഭിച്ചത്. നൂതന…

സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കുള്ള ‘അംഗസമാശ്വാസ പദ്ധതി’; ധനസഹായ വിതരണം തുടങ്ങി
Kerala

സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കുള്ള ‘അംഗസമാശ്വാസ പദ്ധതി’; ധനസഹായ വിതരണം തുടങ്ങി

തിരുവനന്തപുരം: അവശതയനുഭവിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്ക് സഹായധനം നല്‍കുന്നതിനുള്ള അംഗസമാശ്വാസ പദ്ധതിയുടെ ധനസഹായ വിതരണം തുടങ്ങി. സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗ സമാശ്വാസ പദ്ധതി തിരുവനന്തപുരം ജില്ലാതല വിതരണോദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. വായ്പ, നിക്ഷേപം തുടങ്ങിയ അടിസ്ഥാന ചുമതലകള്‍ക്കപ്പുറം സഹകരണ മേഖലയുടെ ജനകീയ മുഖമാണ് പദ്ധതി വ്യക്തമാക്കുന്നതെന്ന്…

സിഡിറ്റ് സ്ഥാപകദിനാഘോഷം; എക്‌സിബിഷനും നവീകരിച്ച വെബ്‌സൈറ്റും മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു
Kerala

സിഡിറ്റ് സ്ഥാപകദിനാഘോഷം; എക്‌സിബിഷനും നവീകരിച്ച വെബ്‌സൈറ്റും മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സിഡിറ്റിന്റെ (സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി 35ാം സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എക്‌സിബിഷനും നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും വ്യവസായ, നിയമവകുപ്പ് മന്ത്രി പി.രാജീവ് നിര്‍വഹിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തെ സിഡിറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട സാങ്കേതിക…

ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ ‘സേവ് ഫുഡ് ഷെയര്‍ ഫുഡ്’ പദ്ധതിയില്‍ പങ്കാളികളാകാം: മന്ത്രി വീണാ ജോര്‍ജ്
Kerala

ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ ‘സേവ് ഫുഡ് ഷെയര്‍ ഫുഡ്’ പദ്ധതിയില്‍ പങ്കാളികളാകാം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘സേവ് ഫുഡ് ഷെയര്‍ ഫുഡ്’ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഭക്ഷണം അധികം ഉത്പാദിപ്പിക്കുകയും പാഴാകാന്‍ സാധ്യതയുള്ള മേഖല കണ്ടെത്തി അത് പാഴാക്കാതെ ആവശ്യമുള്ളവര്‍ക്ക് എത്തിക്കുന്നതിനുള്ള സംവിധാനം…

കൊച്ചി ഡിസൈന്‍ വീക്ക് ഉച്ചകോടി 16,17 തിയ്യതികളില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Kerala

കൊച്ചി ഡിസൈന്‍ വീക്ക് ഉച്ചകോടി 16,17 തിയ്യതികളില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: ഡിസൈന്‍ രംഗത്തെ അന്താരാഷ്ട്ര പ്രവണതകള്‍ അവതരിപ്പിക്കാനും അനുവര്‍ത്തിക്കാനും ലക്ഷ്യമിട്ട്് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആതിഥേയത്വം വഹിക്കുന്ന കൊച്ചി ഡിസൈന്‍ വീക്കിന് വെള്ളിയാഴ്ച തുടക്കമാകും. കൊച്ചി ബോള്‍ഗാട്ടി ഐലന്റില്‍ നടക്കുന്ന ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ പത്തു മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ സംസ്ഥാന വ്യവസായ…

ആര്‍ബിഐയുടെ അപ്പര്‍ ലെയര്‍ എന്‍ബിഎഫ്‌സി ഭരണക്രമത്തില്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമത കൈവരിക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ്
Kerala

ആര്‍ബിഐയുടെ അപ്പര്‍ ലെയര്‍ എന്‍ബിഎഫ്‌സി ഭരണക്രമത്തില്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമത കൈവരിക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെ അപ്പര്‍ ലെയര്‍ എന്‍ബിഎഫ്‌സികള്‍ എന്നു തരംതിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ പുതുക്കിയ നിയന്ത്രണ ചട്ട പ്രകാരം തങ്ങള്‍ക്കു കൂടുതല്‍ പ്രവര്‍ത്തന സൗകര്യങ്ങള്‍ ലഭിക്കുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്‌സി കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് പ്രതീക്ഷിക്കുന്നു. അടുത്തിടെ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച…

കേരളത്തിന്റെ സ്വന്തം സമകാല കലയ്ക്ക് ‘ഇട’മായി
Kerala

കേരളത്തിന്റെ സ്വന്തം സമകാല കലയ്ക്ക് ‘ഇട’മായി

കൊച്ചി: ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ ഭാഗമായി കേരളത്തിന്റെ സ്വന്തം സമകാല കലാസൃഷ്ടികളുടെ പ്രദര്‍ശനത്തിന് എറണാകുളം ഡര്‍ബാര്‍ ആര്‍ട്ട് ഗാലറിയില്‍ വേദി തുറന്നു. ബിനാലെയുടെ പത്താം വാര്‍ഷിക വേളയിലെ ശ്രദ്ധേയമായ പുതുമയാണ് കേരളത്തിലെ മലയാളി കലാകാരന്മാര്‍ക്കുമാത്രമായി ഒരുക്കിയ ‘ഇടം’ എന്നുപേരിട്ട പ്രദര്‍ശനം. അറിയപ്പെടുന്ന കലാപ്രവര്‍ത്തകരായ ജിജി സ്‌കറിയ, രാധ ഗോമതി,…

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ സെപ്റ്റംബര്‍ അവസാനത്തോടെ അടുക്കുമെന്ന് മന്ത്രി
Kerala

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ സെപ്റ്റംബര്‍ അവസാനത്തോടെ അടുക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: തുറമുഖം നിര്‍മാണ പ്രവര്‍ത്തി പുനരാരംഭിച്ച വിഴിഞ്ഞത്ത് അടുത്ത വര്‍ഷം സെപ്റ്റംബര്‍ അവസാനത്തോടെ ആദ്യ കപ്പല്‍ അടുപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വിഴിഞ്ഞത്ത് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെയും അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ…