ജനങ്ങളുടെഅഭിരുചിക്കനുസരിച്ച്ടൂറിസംവികസനം സാധ്യമാക്കുന്നത് പ്രധാനം: മന്ത്രി റിയാസ്
Kerala

ജനങ്ങളുടെഅഭിരുചിക്കനുസരിച്ച്ടൂറിസംവികസനം സാധ്യമാക്കുന്നത് പ്രധാനം: മന്ത്രി റിയാസ്

 ആക്കുളം സാഹസിക വിനോദ പാര്‍ക്ക് മന്ത്രി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം:ജനങ്ങളുടെഅഭിരുചിക്കനുസരിച്ച്ടൂറിസംവികസനം സാധ്യമാക്കുന്നതിന് ഇക്കാലത്ത്‌വലിയ പ്രാധാന്യമുണ്ടെന്നുംഇതാണ്ടൂറിസംവകുപ്പ് നടപ്പാക്കുന്നതെന്നുംടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദസഞ്ചാരകേന്ദ്രമായ ആക്കുളംടൂറിസ്റ്റ്‌വില്ലേജിലെ സാഹസിക വിനോദ സഞ്ചാര പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോവിഡിനു ശേഷംആകര്‍ഷകമായടൂറിസം പദ്ധതികളിലൂടെവിദേശസഞ്ചാരികളെആകര്‍ഷിക്കുകയുംആഭ്യന്തരസഞ്ചാരികളുടെഎണ്ണംവര്‍ധിപ്പിക്കുകയുമാണ്ടൂറിസംവകുപ്പിന്റെഉത്തരവാദിത്തം. അഡ്വഞ്ചര്‍ടൂറിസംഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ ഇതാണ്…

ഷവര്‍മ പരിശോധന കര്‍ശനമായി തുടരും: മന്ത്രി വീണാ ജോര്‍ജ്
Kerala

ഷവര്‍മ പരിശോധന കര്‍ശനമായി തുടരും: മന്ത്രി വീണാ ജോര്‍ജ്

മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ നടത്തിയത് 942 പരിശോധനകള്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി 942 പരിശോധനകള്‍ നടത്തി. നിലവാരം ഉയര്‍ത്തുന്നതിനായി 284…

ഡിസംബര്‍ ഒന്ന് മുതല്‍ പാല്‍ വില വര്‍ദ്ധിക്കും
Kerala

ഡിസംബര്‍ ഒന്ന് മുതല്‍ പാല്‍ വില വര്‍ദ്ധിക്കും

തിരുവനന്തപുരം: കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഗണിച്ചും ഉത്പ്പാദനോപാധികളുടെ ഗണ്യമായ വില വര്‍ദ്ധനവ് കണക്കിലെടുത്തും പാല്‍വില ലിറ്ററിന് ആറ് രൂപ നിരക്കില്‍ വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചതായി മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. 2022 ഡിസംബര്‍ ഒന്ന് മുതലായിരിക്കും വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നത്. 2019 ന് ശേഷം…

എസ് ബി ഐ മുദ്ര, സ്റ്റാന്റ് അപ്പ് ഇന്ത്യ വായ്പാമേള നാളെ മുതൽ
VARTHAMANAM BUREAU

എസ് ബി ഐ മുദ്ര, സ്റ്റാന്റ് അപ്പ് ഇന്ത്യ വായ്പാമേള നാളെ മുതൽ

  നവംബർ 21,22 തിയ്യതികളിൽ എസ് ബി ഐ മാനാഞ്ചിറ ശാഖാ കോഴിക്കോട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് റീജിയണൽ ഓഫീസിന്റെ അഭിമുഖത്തിൽ ചെറുകിട കച്ചവട മേഖലകളിലെ സംരംഭങ്ങൾക്കായ്‌ മുദ്ര, സ്റ്റാന്റ് അപ്പ് ഇന്ത്യ” വായ്പാമേള സംഘടിപ്പിക്കുന്നു. നവംബർ 21,22 തിയ്യതികളിൽ എസ് ബി ഐ മാനാഞ്ചിറ…

കേരളം 2022 ലെ മികച്ച വിവാഹ ഡെസ്റ്റിനേഷന്‍
Kerala

കേരളം 2022 ലെ മികച്ച വിവാഹ ഡെസ്റ്റിനേഷന്‍

തിരുവനന്തപുരം: ട്രാവല്‍ പ്ലസ് ലിഷര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാഗസിന്‍ 2022 ലെ മികച്ച വിവാഹ ഡെസ്റ്റിനേഷന്‍ ആയി കേരളത്തെ തെരഞ്ഞെടുത്തു. ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം) കേരള ടൂറിസത്തിന് റെസ്‌പോണ്‍സിബിള്‍ ടൂറിസം ഗ്ലോബല്‍ അവാര്‍ഡ് ലഭിച്ചതിന് പിന്നാലെയാണ് ഈ അംഗീകാരം. രാജ്യത്തെ വിവിധ വിനോദസഞ്ചാര…

ചേന്ദമംഗലം കൈത്തറി ഗ്രാമം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കും: മന്ത്രി പി.രാജീവ്
Kerala

ചേന്ദമംഗലം കൈത്തറി ഗ്രാമം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കും: മന്ത്രി പി.രാജീവ്

പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു കൊച്ചി: ചേന്ദമംഗലം കൈത്തറി ഗ്രാമം 2023 മെയില്‍ പൂര്‍ത്തിയാക്കുമെന്ന് വ്യവസായനിയമകയര്‍ വകുപ്പ് മന്ത്രി പി.രാജീവ്. നെയ്ത്ത് തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലോക ശ്രദ്ധയാകര്‍ഷിക്കുന്ന പദ്ധതിയിലൂടെ കൈത്തറി മേഖല തന്നെ അടിമുടി മാറുമെന്നും മന്ത്രി പറഞ്ഞു. ചേന്ദമംഗലം കൈത്തറി ഗ്രാമത്തിന്റെ ശിലാസ്ഥാപനം…

വിനോദ സഞ്ചാരികളെ കാത്ത് കുമ്പളത്തെ പക്ഷിക്കൂട്ടം
Kerala

വിനോദ സഞ്ചാരികളെ കാത്ത് കുമ്പളത്തെ പക്ഷിക്കൂട്ടം

  കൊച്ചി: കുമ്പളത്തെ വ്യത്യസ്തങ്ങളായ പക്ഷികള്‍ ഉള്‍പ്പെടെയുള്ള ജൈവ വൈവിധ്യവും പ്രകൃതിയിലെ ജീവിതക്രമവും പഠിക്കാന്‍ അവസരമൊരുക്കി കുമ്പളം ഗ്രാമപഞ്ചായത്ത്. വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്കും കുട്ടികള്‍ക്കും പ്രകൃതിയുടെ കാഴ്ച്ചവിരുന്നൊരുക്കാനും പക്ഷികളെക്കുറിച്ച് അറിവു പകരുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ചുവടു വയ്ക്കുകയാണ് കുമ്പളം ഗ്രാമം. അതിനു മുന്നോടിയായി പക്ഷിനിരീക്ഷണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പഠനക്ലാസുകള്‍ക്കും…

ലഹരിക്കെതിരെ ഗോള്‍ ചലഞ്ചുമായി കുടുംബശ്രീ എറണാകുളം ജില്ലയില്‍ 15 ലക്ഷം ഗോളടിക്കും
Kerala

ലഹരിക്കെതിരെ ഗോള്‍ ചലഞ്ചുമായി കുടുംബശ്രീ എറണാകുളം ജില്ലയില്‍ 15 ലക്ഷം ഗോളടിക്കും

  കൊച്ചി: ലഹരിക്കെതിരെ കുടുംബശ്രീ ഒരുക്കുന്ന ഫുട്‌ബോള്‍ ലഹരിയില്‍ പങ്കു ചേര്‍ന്ന് ജില്ല കളക്ടറും ജില്ല പഞ്ചായത്ത് പ്രസിഡന്റും. കുടുംബശ്രീ സംഘടിപ്പിക്കുന്ന ഗോള്‍ ചലഞ്ചിന്റെ കിക്കോഫ് തൃക്കാക്കര നഗരസഭ സ്‌റ്റേഡിയത്തില്‍ കളക്ടര്‍ ഡോ. രേണുരാജ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യാതിഥിയായി. നഗരസഭ അധ്യക്ഷ അജിത…

ഫ്രഞ്ച് വിനോദസഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി മുളന്തുരുത്തി
Kerala

ഫ്രഞ്ച് വിനോദസഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി മുളന്തുരുത്തി

കൊച്ചി: മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ടൂറിസം സര്‍ക്യൂട്ടിലേക്ക് അടുത്ത സീസണില്‍ നിന്നും ഫ്രാ9സില്‍ നിന്നും വിനോദസഞ്ചാരികളെത്തും. ഇതു സംബന്ധിച്ച ആലോചനകളുടെ ഭാഗമായി പാരീസില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുളന്തുരുത്തിയിലെത്തി. എടക്കാട്ടുവയലിലെത്തിയ അമാന്‍ഡ മുററ്റ്, ഉമേഷ് ശര്‍മ്മ തുടങ്ങിയ ടൂര്‍ ഓപ്പറേറ്റര്‍മാരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി.…

യൂസഫലി ഒരുക്കിയ സ്നേഹത്തണല്‍ ഇനി ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് സ്വന്തം
VARTHAMANAM BUREAU

യൂസഫലി ഒരുക്കിയ സ്നേഹത്തണല്‍ ഇനി ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് സ്വന്തം

ചാരിറ്റി, പേരിനും പ്രശസ്തിയ്ക്കുമല്ല. ലിസ്റ്റിൽ പേര് വരാൻ ചാരിറ്റി ചെയ്യുന്നയാളല്ലെന്ന്; യൂസഫലി പതിനഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച് യൂസഫലി നിര്‍മ്മിച്ച ബഹുനില മന്ദിരം അമ്മമാര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു മാതൃസ്നേഹത്തിന്‍റെ പ്രതീകമായി പുതിയ മന്ദിരം ; അത്യാധുനിക സൗകര്യങ്ങളോടെയുള്ള നിര്‍മ്മാണം പൂര്‍ത്തിയായത് മൂന്ന് വര്‍ഷം കൊണ്ട് പത്തനാപുരം :…