ടി 20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയം;
Kerala

ടി 20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയം;

ടി 20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയം; തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ  നടന്ന ടി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയം. രാഹുലിനും സൂര്യകുമാറിനും അർധസെഞ്ച്വറി.

ഇന്ത്യൻ ബോളർമാർ തകർത്താടി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 107 റൺസ് വിജയലക്ഷ്യം.
Kerala

ഇന്ത്യൻ ബോളർമാർ തകർത്താടി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 107 റൺസ് വിജയലക്ഷ്യം.

മൂന്നു വിക്കറ്റെടുത്ത ആർഷ്ദീപ് സിങും രണ്ടു വിക്കറ്റെടുത്ത ദീപക് ചഹാറും തകർത്താടിയപ്പോൾ ദക്ഷിണാഫ്രിക്ക ഒമ്പതിന് അഞ്ച് എന്ന നിലയിലായിരുന്നു തിരുവനന്തപുരം: ഇന്ത്യൻ പേസർമാർ തകർത്താടിയതോടെ ദക്ഷിണാഫ്രിക്കൻ മുൻനിര ബാറ്റിങ് തകർന്നടിഞ്ഞു. എങ്കിലും ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 107 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം…

ആഞ്ഞടിച്ച് അർഷദീപ്;. തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക
Sports

ആഞ്ഞടിച്ച് അർഷദീപ്;. തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക

കണ്ണടച്ച് തുറക്കുംമുമ്പ് ദക്ഷിണാഫ്രിക്കക്ക് അഞ്ച് വിക്കറ്റ് നഷ്ടം. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 9 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. തിരുവനന്തപുരം: ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിന്‍റെ മുൻനിര ഇന്ത്യൻ ബോളർമാർ തകർത്തെറിഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ…

ട്വന്റി-ട്വന്റി മത്സരത്തിന് വിപുലമായ സുരക്ഷാ ഗതാഗത ക്രമീകരണങ്ങൾ
Kerala

ട്വന്റി-ട്വന്റി മത്സരത്തിന് വിപുലമായ സുരക്ഷാ ഗതാഗത ക്രമീകരണങ്ങൾ

  സുരക്ഷാക്രമീകരണങ്ങളോടും ഗതാഗതക്രമീകരണങ്ങളോടും പൊതുജനങ്ങൾ സഹകരിക്കണമെന്നും നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻ കുമാർ അറിയിച്ചു.   തിരുവനന്തപുരം:- കാര്യവട്ടം ഗ്രീൻഫീൽഡ്സ്റ്റേഡിയത്തിൽ ഇന്ന് (28.09.2022) നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക 20-20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയതായി ഐ.ജി.പിയും…

ഭൂമിക്ക് നേരെ വന്ന ചിന്ന ഗ്രഹത്തെ തെറിപ്പിച്ചു നാസയുടെ ഡാർട്ട് ദൗത്യം   
Kerala

ഭൂമിക്ക് നേരെ വന്ന ചിന്ന ഗ്രഹത്തെ തെറിപ്പിച്ചു നാസയുടെ ഡാർട്ട് ദൗത്യം  

ഭൂമിക്ക് നേരെ വന്ന ചിന്ന ഗ്രഹത്തെ തെറിപ്പിച്ചു നാസയുടെ ഡാർട്ട് ദൗത്യം   https://twitter.com/NASA/status/1574574941348962326?t=TBAvRoeGWGVRD8-HfNv6iA&s=08 തിരുവനന്തപുരം: ഒമ്പത് മാസം മുമ്പ് നാസ വിക്ഷേപിച്ച നാസയുടെ ഡബിൾ ആസ്റ്ററോയിഡ് റീഡയറക്ഷൻ ടെസ്റ്റ് ബഹിരാകാശ പേടകം, അല്ലെങ്കിൽ DART, മണിക്കൂറിൽ 14,000 മൈലിലധികം വേഗതയിൽ ഒരു ചെറിയ ഛിന്നഗ്രഹത്തിൽ ഇടിച്ചു.  

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20: ഇരു ടീമുകളും എത്തി
Kerala

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20: ഇരു ടീമുകളും എത്തി

  ടീം ഇന്ത്യ 27ന് പരിശീലനത്തിനിറങ്ങും തിരുവനന്തപുരം: ഈ മാസം 28ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ നടക്കുന്ന ടി20 മത്സരത്തിനായി  ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകൾ തിരുവനന്തപുരത്തെത്തി.26ന് വൈകീട്ട് 4.30 ഓടെയാണ് ഇന്ത്യൻ ടീം തിരുവനന്തപുരത്തെത്തിയത്. 25ന് തന്നെ തലസ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്കൻ ടീം 26 മുതൽ പരിശീലനം ആരംഭിച്ചിരുന്നു.…

രാജ്ഭവനിലെ വാര്‍ത്താ സമ്മേളനം അസാധാരണം; ആശയ വിനിമയത്തിന് നിയതമായ മാര്‍ഗങ്ങളുണ്ട്:മുഖ്യമന്ത്രി
Kerala

രാജ്ഭവനിലെ വാര്‍ത്താ സമ്മേളനം അസാധാരണം; ആശയ വിനിമയത്തിന് നിയതമായ മാര്‍ഗങ്ങളുണ്ട്:മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്ഭവനിലെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനം കേരളത്തില്‍ തീര്‍ത്തും അസാധാരണമായ ഒരനുഭവമാണെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. . കേരളത്തിലെന്നല്ല, രാജ്യത്തു തന്നെ എന്ന് പറയാമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്ഭവന്‍ അതിനു വേദിയായി എന്നതാണ് ഒരു പ്രത്യേകത. സാധാരണ ഗവര്‍ണര്‍ നിന്നു കൊണ്ട് പറയുന്ന കാര്യങ്ങള്‍, രാജ്ഭവനില്‍ ഇരുന്നു…

ഗവര്‍ണര്‍ -പിണറായി പോര് വെറും കപട നാടകം: ജയറാം രമേശ്
Kerala

ഗവര്‍ണര്‍ -പിണറായി പോര് വെറും കപട നാടകം: ജയറാം രമേശ്

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന പോര് കപട നാടകമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്. ഭാരത് ജോഡോ യാത്രയ്ക്ക് കിട്ടുന്ന ജനപങ്കാളിത്തത്തില്‍ ആശങ്ക പൂണ്ടാണ് ഇപ്പോള്‍ ഇരുവരുടെയും നേതൃത്വത്തില്‍ ഈ രാഷ്ട്രീയ നാടകം അരങ്ങേറുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ…

പുന്നമട കായലിലെ ഓളപ്പരപ്പില്‍ തുഴയെറിഞ്ഞ് രാഹുല്‍ ഗാന്ധി
Kerala

പുന്നമട കായലിലെ ഓളപ്പരപ്പില്‍ തുഴയെറിഞ്ഞ് രാഹുല്‍ ഗാന്ധി

ആലപ്പുഴ: പുന്നമട കായലിലെ ഓളപ്പരപ്പില്‍ ഉയര്‍ന്ന് താഴുന്ന തുഴകളുടെ ആവേശം തൊട്ടറിഞ്ഞ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പര്യടനവേളയിലാണ് വള്ളക്കളിയുടെ അവേശം അടുത്തറിയാന്‍ രാഹുല്‍ ഗാന്ധിയെത്തിയത്. കയ്യടിയും ആര്‍പ്പുവിളിയും വള്ളപ്പാട്ടും എല്ലാം ചേര്‍ന്ന ഊര്‍ജത്തിന്റെ പരകോടിയില്‍ തുഴച്ചിലുകാര്‍ക്കൊപ്പം അദ്ദേഹവും അലിഞ്ഞുചേര്‍ന്നു. ആര്‍പ്പോവിളികളോടെയാണ് രാഹുല്‍…

ഗവര്‍ണര്‍ നടത്തുന്നത് ആര്‍എസ്എസ് ദൗത്യം:എം വി ഗോവിന്ദന്‍
Kerala

ഗവര്‍ണര്‍ നടത്തുന്നത് ആര്‍എസ്എസ് ദൗത്യം:എം വി ഗോവിന്ദന്‍

തൃശൂര്‍ : സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നത് ആര്‍എസ്എസ് ദൗത്യമാണെന്നും കെ കെ രാഗേഷിനെതിരായ ഗവര്‍ണറുടെ ആരോപണം അസംബന്ധമാണെന്നും സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഗവര്‍ണറുടെ ആരോപണങ്ങളില്‍ കഴമ്പില്ല. പഴയ വീഞ്ഞ് പുതിയ…