സമ്പന്ന പ്രവാസികളോട് മാത്രമല്ല പാവങ്ങളോടും മുഖ്യമന്ത്രി സ്‌നേഹം കാട്ടണം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
കൊച്ചി: ലോക കേരളസഭയില്‍ പങ്കെടുക്കാത്ത യുഡിഎഫ് നടപടി കണ്ണില്‍ചോരയില്ലാത്തതാണെണ് മുഖ്യമന്ത്രി പറഞ്ഞത്. യാഥാര്‍ത്ഥത്തില്‍ പൊലീസിനെയും സ്വന്തം പാര്‍ട്ടിക്കാരെയും കൊണ്ട് കണ്ണില്‍ ചോരയില്ലാത്ത കാര്യങ്ങള്‍ ചെയ്യിപ്പിച്ചത് മുഖ്യമന്ത്രിയാണ്. കെ.പി.സി.സി ഓഫീസ് തകര്‍ക്കാനും കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ച് തകര്‍ക്കാനും ബോംബ് എറിയാനും പ്രവര്‍ത്തകരുടെ തല അടിച്ച് പൊട്ടിക്കാനും പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക്…