ആഡ്‌ടെക് സംവിധാനമായ വി ആഡ്‌സ് അവതരിപ്പിച്ച് വി
കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ വി തങ്ങളുടെ ലോകോത്തര ആഡ്‌ടെക് സംവിധാനമായ വി ആഡ്‌സ് അവതരിപ്പിച്ചു. നിര്‍മ്മിത ബുദ്ധിയുടേയും മെഷീന്‍ ലേണിങിന്റെയും പിന്തുണയോടെയുള്ള ഈ സംവിധാനം പരസ്യദാതാക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ സൗകര്യമൊരുക്കും. വിയുടെ ഉടമസ്ഥതയിലുള്ള വി ആപ്പ്, വി മൂവീസ്, ടിവി ആപ്പ്…