1. Home
  2. Kerala

Category: National

    പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെ സ്ത്രീകൾ സമൂഹത്തിൽ ശാക്തീകരിക്കപ്പെടുന്നു; മന്ത്രി ജെ. ചിഞ്ചുറാണി
    News

    പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെ സ്ത്രീകൾ സമൂഹത്തിൽ ശാക്തീകരിക്കപ്പെടുന്നു; മന്ത്രി ജെ. ചിഞ്ചുറാണി

    സ്വയം സഹായ സംഘങ്ങളിലൂടെ ശാക്തീകരിക്കപ്പെട്ട് സമൂഹത്തിന്റെ മുൻ നിരയിലേക്കെത്താൻ അവർക്ക് സാധിക്കണം. സമൂഹത്തിന് ഇന്ന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നെന്ന വിപത്തിനെതിരെ നമ്മുടെ യുവതലമുറയെ രക്ഷിക്കാൻ സ്ത്രീകൂട്ടായ്മകൾ പരിശ്രമിക്കേണ്ടതുണ്ടെന്നും മന്ത്രി ജെ. ചിഞ്ചുറാണി കൊല്ലം: പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിലൂടെ സ്ത്രീകൾ സമൂഹത്തിൽ ശാക്തീകരിക്കപ്പെടുകയാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മാതാ അമൃതാനന്ദമയി…

    റോക്കിംഗ് സ്റ്റാർ തരൂർ:റോക്ക് ബാൻഡിനൊപ്പം ചുവടുവെച്ച് ശശി തരൂർ എം പിയും
    Matters Around Us

    റോക്കിംഗ് സ്റ്റാർ തരൂർ:റോക്ക് ബാൻഡിനൊപ്പം ചുവടുവെച്ച് ശശി തരൂർ എം പിയും

      തിരുവനന്തപുരം:  രാജ്യാന്തരമേളയിലെ ആഘോഷരാവിനെ സംഗീത സാന്ദ്രമാക്കി സോളോ ഫോക്ക് ബാൻഡ്. തമിഴ് – മലയാളം നാടോടിഗാനങ്ങളുടെ റോക്ക് വെർഷൻ ഒരുക്കിയാണ് ടാഗോർ തിയറ്ററിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് കാണികൾക്ക് പുതിയ കാഴ്ചാനുഭവം ഒരുക്കിയത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ അതുൽ നറുകരയുടെ സംഗീതത്തിനൊപ്പം ചുവടു വയ്ക്കാൻ ശശി തരൂർ…

    സത്യൻ സ്‌മൃതി ഫോട്ടോപ്രദർശനം തുടങ്ങി
    Film News

    സത്യൻ സ്‌മൃതി ഫോട്ടോപ്രദർശനം തുടങ്ങി

    പ്രേംനസീർ,സത്യൻ ,ഷീല ,അംബിക ,ശാരദ,ബഹദൂർ ,രാജ് കപൂർ ,അശോക് കുമാർ,തിക്കുറിശ്ശി തുടങ്ങിയ പ്രതിഭകളുടെ സിനിമാ ചിത്രീകരണ നിമിഷങ്ങളാണ് ഫോട്ടോ പ്രദർശനത്തിൽ   തിരുവനന്തപുരം:രാജ്യാന്തരമേളയോടനുബന്ധിച്ച് മലയാള സിനിമയുടെ അമൂല്യകാഴ്ചകളുമായി ഫോട്ടോ പ്രദർശനം ആരംഭിച്ചു. പ്രേംനസീർ,സത്യൻ ,ഷീല ,അംബിക ,ശാരദ,ബഹദൂർ ,രാജ് കപൂർ ,അശോക് കുമാർ,തിക്കുറിശ്ശി തുടങ്ങിയ പ്രതിഭകളുടെ സിനിമാ ചിത്രീകരണ…

    പരിസ്ഥിതി സംരക്ഷണത്തിനായി കെ എം.എം.എൽ ആക്ഷൻ പ്ലാൻ നടപ്പാക്കും
    KOLLAM

    പരിസ്ഥിതി സംരക്ഷണത്തിനായി കെ എം.എം.എൽ ആക്ഷൻ പ്ലാൻ നടപ്പാക്കും

    ആസിഡ് റീജറേനേഷൻ പ്ലാന്റിന്റെ ആധുനീകരണം, ജിയോട്യൂബ് ഉപയോഗിച്ചുള്ള ഖരമാലിന്യ സംസ്‌ക്കരണം, മലിനീകരണത്തിന് കാരണമായ അയൺ ഓക്സൈഡ് ഉപയോഗിച്ചുള്ള മൂല്യ വർദ്ധിത ഉല്പന്ന നിർമ്മാണം തുടങ്ങിയവ അടങ്ങുന്നതാണ് ആക്ഷൻ പ്ലാൻ   തിരുവനന്തപുരം: ചവറ കെ.എം.എം.എല്ലിന്റെ പരിസരപ്രദേശമായ ചിറ്റൂരില്‍ ഉൾപ്പടെയുള്ള പ്രദേശങ്ങളുടെ പരിസ്ഥിതി സംരക്ഷണത്തിനായി ആക്ഷൻ പ്ലാൻ നടപ്പാക്കും. വ്യവസായ…

    61-ാമത് സംസ്ഥാനതല സ്‌കൂൾ കലോത്സവം 2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട്
    Matters Around Us

    61-ാമത് സംസ്ഥാനതല സ്‌കൂൾ കലോത്സവം 2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട്

    തിരുവനന്തപുരം: 61-ാമത് സംസ്ഥാനതല സ്‌കൂൾ കലോത്സവം 2023 ജനുവരി 3 മുതൽ 7 വരെ  കോഴിക്കോട്  നടക്കും. ലോഗോ പ്രകാശനം പൊതു വിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് കൈമാറിയാണ് ലോഗോയുടെ പ്രകാശനം നിർവഹിച്ചത്.…

    ഗുജറാത്തില്‍ ഏഴാം തവണയും ബി ജെപി; ഹിമാചല്‍ പിടിച്ച് കോണ്‍ഗ്രസ്
    Matters Around Us

    ഗുജറാത്തില്‍ ഏഴാം തവണയും ബി ജെപി; ഹിമാചല്‍ പിടിച്ച് കോണ്‍ഗ്രസ്

    അഹമ്മദാബാദ്/ഷിംല: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ ബി ജെ പി വീണ്ടും അധികാരത്തിലേക്ക്. 150ലധികം സീറ്റുകള്‍ നേടിയാണ് ബി ജെ പി ഗുജറാത്തില്‍ ഏഴാം തവണയും അധികാരത്തിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ നടന്ന അതിശക്തമായ പ്രചാരണങ്ങള്‍ സംസ്ഥാനത്ത് ബി ജെ പിക്ക് അനുകൂലമായ…

    ചലച്ചിത്ര മേളയ്ക്ക് നിറം പകരാൻ റോക്ക് ബാൻഡും ഗസൽ സന്ധ്യയും
    Film News

    ചലച്ചിത്ര മേളയ്ക്ക് നിറം പകരാൻ റോക്ക് ബാൻഡും ഗസൽ സന്ധ്യയും

    സിത്താര്‍ മാന്ത്രികന്‍ പുര്‍ഭയാന്‍ ചാറ്റര്‍ജി,തമിഴ് പിന്നണി ഗായകന്‍ പ്രദീപ് കുമാര്‍, ഗസല്‍ സംഗീതജ്ഞ നിമിഷ സലിം തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിറം പകരാൻ ഇത്തവണ ടാഗോർ തിയേറ്ററിലും നിശാഗന്ധിയിലും സംഗീത പ്രതിഭകൾ അണിനിരക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. സിത്താര്‍ മാന്ത്രികന്‍ പുര്‍ഭയാന്‍ ചാറ്റര്‍ജി,തമിഴ് പിന്നണി ഗായകന്‍ പ്രദീപ് കുമാര്‍,…

    ഒരുക്കങ്ങൾ പൂർണ്ണം; ചലച്ചിത്ര മേളക്ക് ഇനി രണ്ട് നാൾ
    Film News

    ഒരുക്കങ്ങൾ പൂർണ്ണം; ചലച്ചിത്ര മേളക്ക് ഇനി രണ്ട് നാൾ

    തിരുവനന്തപുരം: ഇരുപത്തിയേഴാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി.12000 ത്തിലധികം ഡെലിഗേറ്റുകളെയും സിനിമാപ്രവർത്തകരേയും ചലച്ചിത്രപ്രേമികളേയും വരവേൽക്കാൻ തിരുവനന്തപുരം നഗരം ഒരുങ്ങി. പ്രധാന വേദിയായ ടാഗോർ തിയേറ്ററടക്കം14 തിയേറ്ററുകളിലായി 70 ലധികം രാജ്യങ്ങളിൽ നിന്നുള്ള 184 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്ക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്. വിവിധ തിയേറ്ററുകളിലായി 9600 സീറ്റുകളാണ് മേളയ്‌ക്കായി…

    മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ്റെ തോക്കിൽ നിന്നും വെടി ഉതിർന്നു.
    VARTHAMANAM BUREAU

    മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ്റെ തോക്കിൽ നിന്നും വെടി ഉതിർന്നു.

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ്റെ തോക്കിൽ നിന്നും വെടി ഉതിർന്നു. ഗാർഡ് തോക്ക് വൃത്തിയാക്കുന്നതിനിടയിലായിരുന്നു അബന്ധത്തിൽ തോക്കിൽ നിന്നും വെടിയുതിർന്നതെന്ന് പോലീസ് പറഞ്ഞു. ആർക്കും പരിക്കില്ല. ഗാർഡ് റൂമിൽ വച്ചായിരുന്നു സംഭവം.

    രാജ്യാന്തര മേളയിൽ അഞ്ച് ഇറാനിയൻ മാരിവിൽക്കാഴ്ചകൾ
    Film News

    രാജ്യാന്തര മേളയിൽ അഞ്ച് ഇറാനിയൻ മാരിവിൽക്കാഴ്ചകൾ

      തിരുവനന്തപുരം: അവിവാഹിതയായ ഒരമ്മയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന അൺ ടിൽ ടുമോറോ ഉൾപ്പെടെ ഇറാനിലെ ജീവിത വൈവിധ്യം പ്രമേയമാക്കിയ അഞ്ചു ചിത്രങ്ങൾ രാജ്യാന്തര മേളയിൽ പ്രദർശിപ്പിക്കും. നിയമ വിരുദ്ധമായി പിറന്ന തന്റെ കുഞ്ഞിനെ മാതാപിതാക്കളിൽ നിന്നും ഒളിപ്പിക്കാൻ യുവതി നടത്തുന്ന ശ്രമങ്ങളാണ് അൺ ടിൽ ടുമോറോയുടെ പ്രമേയം.…