1. Home
  2. Kerala

Category: National

    കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് തിരിച്ചടിയായി വാക്സീൻ ക്ഷാമം.സ്റ്റോക്ക് 5 ലക്ഷം മാത്രം
    Kerala

    കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് തിരിച്ചടിയായി വാക്സീൻ ക്ഷാമം.സ്റ്റോക്ക് 5 ലക്ഷം മാത്രം

    തിരുവനന്തപുരം: കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് തിരിച്ചടിയായി വാക്സീൻ ക്ഷാമം. 5 ലക്ഷത്തിൽ താഴെ ഡോസ് മാത്രമാണ് നിലവിൽ സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. സ്റ്റോക്ക് കുറവാണെന്നതിനാൽ സംസ്ഥാനത്തെ മിക്ക മെഗാ വാക്സീനേഷൻ ക്യാന്പുകളും നിലച്ചു. മിക്ക ജില്ലകളിലും മെഗാ വാക്സിനേഷൻ ക്യാംപുകൾ ഇന്ന് നടത്തുന്നില്ല.സര്‍ക്കാര്‍ ആശുപത്രികളിൽ സ്റ്റോക്കുള്ള…

    രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,170, മരണം 1761
    Kerala

    രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,170, മരണം 1761

    തിരുവനന്തപുരം: ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വീണ്ടും രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,170 പേര്‍ക്കാണ് രാജ്യത്ത്. മരണം 1761

    തൃശ്ശൂർപൂരം നടക്കും :പൊതുജനങ്ങൾക്ക് പ്രവേശനമില്ല
    Culture

    തൃശ്ശൂർപൂരം നടക്കും :പൊതുജനങ്ങൾക്ക് പ്രവേശനമില്ല

    തൃശൂര്‍ പൂരം :ചടങ്ങുകള്‍ മാത്രമായി മുന്നോട്ട് തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് യോജിച്ച് ദേവസ്വങ്ങള്‍. പാറമേക്കാവ്, തിരുവമ്പാടി പ്രതിനിധികളുമായി ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് ചര്‍ച്ച നടത്തി. പൂരത്തിന്‍റെ നടത്തിപ്പില്‍ ഓരോ ദേവസ്വങ്ങളും നടത്തുന്ന ചടങ്ങുകള്‍, ചടങ്ങുകള്‍ക്കെത്തുന്ന ആളുകളുടെ എണ്ണം, ആനയെഴുന്നെള്ളിപ്പ്, വാദ്യക്കാര്‍, വെടിക്കെട്ട്…

    കോവിഡ് വ്യാപനം;കോട്ടയം മെഡിക്കൽ കോളേജിലെ 12 ഡോക്ടർമാർക്ക് കൊവിഡ്
    Kerala

    കോവിഡ് വ്യാപനം;കോട്ടയം മെഡിക്കൽ കോളേജിലെ 12 ഡോക്ടർമാർക്ക് കൊവിഡ്

    കോവിഡ് വ്യാപനം;കോട്ടയം മെഡിക്കൽ കോളേജിലെ 12 ഡോക്ടർമാർക്ക് കൊവിഡ് ആശങ്ക പടർത്തി കോട്ടയം മെഡിക്കൽ കോളേജിൽ 12 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സർജറി, പൾമനറി മെഡിസിൻ വിഭാഗങ്ങളിലാണ് രോഗം കൂട്ടത്തോടെ സ്ഥിരീകരിച്ചിരിക്കുന്നത്. ഡോക്ടർമാരിൽ രോഗം പടരുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയകൾ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ആശുപത്രിയിൽ സന്ദർശകർക്ക് കർശനനിയന്ത്രണം…

    ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് എല്‍എന്‍ജി ടെര്‍മിനല്‍ മഹാരാഷ്ട്രയില്‍
    Kerala

    ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് എല്‍എന്‍ജി ടെര്‍മിനല്‍ മഹാരാഷ്ട്രയില്‍

    മുംബൈ: ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് എല്‍എന്‍ജി ടെര്‍മിനല്‍ മഹാരാഷ്ട്രയിലെത്തി. ഊര്‍ജ്ജ രംഗത്തെ മുന്‍നിര കമ്പനിയായ എച്എനര്‍ജിയാണ് ഈ ടെര്‍മിനല്‍ ഇന്ത്യയിലെത്തിച്ചത്. സ്വകാര്യ തുറമുഖമായ മഹാരാഷ്ട്രയിലെ ജയ്ഗഢ് പോര്‍ട്ടിലാണ് ഈ ടെര്‍മിനല്‍. പ്രകൃതി വാതക സ്‌റ്റോറേജും റീഗ്യാസിഫിക്കേഷന്‍ സംവിധാനങ്ങളുമുള്ള എഫ്.എസ്.ആര്‍.യു ഹുവേഗ് ജയന്റ് എന്ന ഭീമന്‍ കപ്പലാണ് ടെര്‍മിനല്‍ ആയി…

    അറബിക്കടലില്‍ 3000 കോടിയുടെ മയക്കുമരുന്ന് വേട്ട
    Kerala

    അറബിക്കടലില്‍ 3000 കോടിയുടെ മയക്കുമരുന്ന് വേട്ട

    അറബിക്കടലില്‍ 3000 കോടിയുടെ മയക്കുമരുന്ന് വേട്ട കൊച്ചി :ഇന്ത്യന്‍ നാവികസേന അറബിക്കടലില്‍ നിരീക്ഷണ പട്രോളിംഗിനിടെ മീന്‍പിടിത്ത ബോട്ടില്‍ നിന്ന് 3000 കോടിയിലധികം വിലവരുന്ന 300 കിലോ മയക്കുമരുന്നു  പിടികൂടി. ഇന്ത്യന്‍ നാവിക കപ്പലായ സുവര്‍ണയാണ് അറബിക്കടലില്‍ നിരീക്ഷണ പട്രോളിംഗ് നടത്തിയിരുന്നത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടമത്സ്യബന്ധന  ബോട്ടില്‍ പരിശോധന നടത്തുകയായിരുന്നു.…

    ഇന്ന് 13,644 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63
    Kerala

    ഇന്ന് 13,644 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63

    ഇന്ന് 13,644 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 തിരുവനന്തപുരം: സംസ്ഥാനത്ത്  തിങ്കളാഴ്ച 13,644 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581,…

    18ന് മുകളിലുള്ളവര്‍ക്കെല്ലാം കോവിഡ് വാക്‌സിന്‍ മെയ് ഒന്നുമുതല്‍
    Kerala

    18ന് മുകളിലുള്ളവര്‍ക്കെല്ലാം കോവിഡ് വാക്‌സിന്‍ മെയ് ഒന്നുമുതല്‍

    ന്യൂദല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മൂന്നാംഘട്ട വാക്‌സിനേഷന്റെ ഭാഗമായി മെയ്ഒന്നുമുതല്‍ 18 വയസ്സ് കഴിഞ്ഞ ഏല്ലാവാര്‍ക്കും വാക്‌സിനെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിനുശേഷമാണ് ഈ തീരുമാനം. നിലവില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിലെ മുന്നണി പോരാളികള്‍ക്കും 45 വയസ്സിന് മുകളില്‍…