തദ്ദേശ സ്ഥാപനങ്ങളില്‍ ഇ-ഗവേണന്‍സ് സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി
Kerala

തദ്ദേശ സ്ഥാപനങ്ങളില്‍ ഇ-ഗവേണന്‍സ് സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ നഗരസഭകളില്‍ നിന്നും കോര്‍പ്പറേഷനുകളില്‍ നിന്നും നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന എല്ലാ സേവനങ്ങളും അതിവേഗത്തിലും ഉയര്‍ന്ന ഗുണനിലവാരത്തിലും ലഭ്യമാക്കാന്‍ ആവശ്യമായ സോഫ്റ്റ്വെയര്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നഗര തദ്ദേശ സ്ഥാപനങ്ങളിലെ ഇ…

പ്രവേശനോത്സവം ആഘോഷമാക്കി കാഴ്ചപരിമിതര്‍ക്കുള്ള വിദ്യാലയത്തിലെ കുരുന്നുകള്‍
Kerala

പ്രവേശനോത്സവം ആഘോഷമാക്കി കാഴ്ചപരിമിതര്‍ക്കുള്ള വിദ്യാലയത്തിലെ കുരുന്നുകള്‍

തിരുവനന്തപുരം: നാളുകള്‍ക്കു ശേഷം കൂട്ടുകാര്‍ക്കൊപ്പമെത്തിയതിന്റെ ആവേശത്തിലായിരുന്നു വഴുതക്കാട് കാഴ്ചപരിമിതര്‍ക്കുള്ള സര്‍ക്കാര്‍ വിദ്യാലയത്തിലെ കുരുന്നുകള്‍. പ്രിയപ്പെട്ട കൂട്ടുകാരെ തിരിച്ചറിയാന്‍ ശബ്ദവും സാമീപ്യവും അവര്‍ക്കു ധാരാളമായിരുന്നു. പുത്തനുടുപ്പും പുതിയ പ്രതീക്ഷകളുമായി എത്തിയ വിദ്യാര്‍ഥികളെ മധുരം നല്‍കിയാണ് സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചത്. പാട്ടു പാടിയും കുസൃതികള്‍ പങ്കുവെച്ചും കുട്ടികള്‍ പ്രവേശനോത്സവം ആഘോഷമാക്കി. പ്രവേശനോത്സവം…

ആധുനിക സാങ്കേതികവിദ്യാ ജ്ഞാനം കുട്ടികള്‍ക്കു ലഭ്യമാക്കാന്‍ പ്രത്യേക പരിപാടി ആവിഷ്‌കരിക്കും: മുഖ്യമന്ത്രി
Kerala

ആധുനിക സാങ്കേതികവിദ്യാ ജ്ഞാനം കുട്ടികള്‍ക്കു ലഭ്യമാക്കാന്‍ പ്രത്യേക പരിപാടി ആവിഷ്‌കരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ആധുനിക സാങ്കേതികവിദ്യയെക്കുറിച്ചുള്ള അറിവുകള്‍ കുട്ടികള്‍ക്കു വേഗത്തില്‍ ലഭ്യമാക്കുന്നതിന് പ്രത്യേക പരിപാടി ആവിഷ്‌കരിക്കുമന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പാഠപുസ്തകം അറിവിന്റെ ഒരു വാതില്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മാറുന്ന കാലത്തിന്റെ പ്രത്യേകതയ്ക്കൊപ്പം വിജ്ഞാന സമ്പാദന രീതികളും വിജ്ഞാന മേഖലകളും നവീകരിക്കപ്പെടുകയാണെന്നു…

വര്‍ണാഭമായി പ്രവേശനോത്സവം; 43 ലക്ഷം വിദ്യാര്‍ഥികള്‍ വിദ്യാലയമുറ്റത്തെത്തി
Kerala

വര്‍ണാഭമായി പ്രവേശനോത്സവം; 43 ലക്ഷം വിദ്യാര്‍ഥികള്‍ വിദ്യാലയമുറ്റത്തെത്തി

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പൂര്‍ണ അധ്യയനം തുടങ്ങി. സംസ്ഥാനമെമ്പാടുമുള്ള സ്‌കൂളുകളില്‍ നടന്ന വര്‍ണാഭമായ പ്രവേശനോത്സവത്തില്‍ പങ്കെടുത്ത് 42.9 ലക്ഷം വിദ്യാര്‍ഥികള്‍ വിദ്യാലയ മുറ്റത്തേക്കെത്തി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഇതേ സമയം…

ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ ഇഎംഐ സൗകര്യം
Kerala

ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ ഇഎംഐ സൗകര്യം

കൊച്ചി: ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ ഇഎംഐ സൗകര്യം അവതരിപ്പിച്ചു. മെര്‍ചന്റ് കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആയ പൈന്‍ ലാബ്‌സിന്റെ പിഒഎസ് ടെര്‍മിനല്‍ വഴി ലഭിക്കുന്ന പേ ലേറ്റര്‍ സൗകര്യം ഉപയോഗിച്ച് ഇന്ത്യയിലുടനീളമുള്ള സ്‌റ്റോറുകളില്‍ ഇനി ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് മാസ തവണ വ്യവസ്ഥയില്‍ പര്‍ചേസ് ചെയ്യാം.…

ആഡ്‌ടെക് സംവിധാനമായ വി ആഡ്‌സ് അവതരിപ്പിച്ച് വി
Entertainment

ആഡ്‌ടെക് സംവിധാനമായ വി ആഡ്‌സ് അവതരിപ്പിച്ച് വി

കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ വി തങ്ങളുടെ ലോകോത്തര ആഡ്‌ടെക് സംവിധാനമായ വി ആഡ്‌സ് അവതരിപ്പിച്ചു. നിര്‍മ്മിത ബുദ്ധിയുടേയും മെഷീന്‍ ലേണിങിന്റെയും പിന്തുണയോടെയുള്ള ഈ സംവിധാനം പരസ്യദാതാക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ സൗകര്യമൊരുക്കും. വിയുടെ ഉടമസ്ഥതയിലുള്ള വി ആപ്പ്, വി മൂവീസ്, ടിവി ആപ്പ്…

പ്രശസ്തനായ മലയാളി ബോളിവുഡ് ഗായകൻ കെ കെ അന്തരിച്ചു
Kerala

പ്രശസ്തനായ മലയാളി ബോളിവുഡ് ഗായകൻ കെ കെ അന്തരിച്ചു

കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. തിരുവനന്തപുരം: പ്രശസ്തനായ മലയാളി ബോളിവുഡ് ഗായകൻ കെ കെ അന്തരിച്ചു. 53 വയസായിരുന്നു.  കൊൽക്കത്തയിലെ സംഗീത പരിപാടി അവതരണത്തിന് പിന്നാലെയാണ് മരണം. കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക്…

കന്നുകാലി ചികിത്സയ്ക്ക് ആയുര്‍വേദ മരുന്നുകളുമായി മില്‍മ
Kerala

കന്നുകാലി ചികിത്സയ്ക്ക് ആയുര്‍വേദ മരുന്നുകളുമായി മില്‍മ

  മില്‍മ-കേരള ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലൈസന്‍സും എഗ്രിമെന്റും മന്ത്രി ജെ.ചിഞ്ചുറാണി കൈമാറി തിരുവനന്തപുരം: കന്നുകാലി രോഗ ചികിത്സാച്ചെലവ് കുറയ്ക്കാനും ആന്റിബയോട്ടിക് മരുന്നുകളുടെ അംശം ഇല്ലാത്ത ശുദ്ധമായ പാലുല്‍പ്പാദനം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് ആയുര്‍വേദ വെറ്ററിനറി മരുന്നുകള്‍ നിര്‍മ്മിക്കാനുള്ള മില്‍മയുടെ പദ്ധതിക്ക് തുടക്കമായി. പ്രമുഖ ആയുര്‍വേദ ഔഷധ നിര്‍മ്മാതാക്കളായ കേരള…

സര്‍ക്കാര്‍ ഒടിടി പ്ലാറ്റ് ഫോം ‘സിസ്‌പേസി’ല്‍ ജൂണ്‍ 1 മുതല്‍സിനിമ രജിസ്റ്റര്‍ ചെയ്യാം
Entertainment

സര്‍ക്കാര്‍ ഒടിടി പ്ലാറ്റ് ഫോം ‘സിസ്‌പേസി’ല്‍ ജൂണ്‍ 1 മുതല്‍സിനിമ രജിസ്റ്റര്‍ ചെയ്യാം

  തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഒടിടി (ഓവര്‍-ദ-ടോപ്) പ്ലാറ്റ്‌ഫോമായ ‘സിസ്‌പേസി’ല്‍ പ്രദര്‍ശിപ്പിക്കാനുള്ള സിനിമകളുടെ രജിസ്‌ട്രേഷന്‍ ജൂണ്‍ 1 ന് ആരംഭിക്കും. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി) വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താവുന്നതണ്. ഇക്കഴിഞ്ഞ 18 ന്…

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ;68.75 ശതമാനം പോളിങ്
Kerala

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ;68.75 ശതമാനം പോളിങ്

കൊച്ചി:വീറും വാശിയും നിറഞ്ഞ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പോളിംങ് സമയം പൂര്‍ത്തിയായപ്പോള്‍ 68.75 ശതമാനം പോളിങ്. മഴ മാറിനിന്നതിനാല്‍ രാവിലെമുതല്‍ കനത്ത പോളിങായിരുന്നു തൃക്കാക്കരയില്‍. വെള്ളിയാഴ്ച്ചയാണ് വോട്ടെണ്ണല്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് വാഴക്കാലയിലെ 140–ാം നമ്പര്‍ ബൂത്തിലും യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈന്‍ ജംക്ഷനിലെ ബൂത്ത്…