പതിനാലാം പദ്ധതി സബ്‌സിഡി മാര്‍ഗരേഖയായി,സംരംഭങ്ങള്‍ക്കും തൊഴിലിനും ഊന്നല്‍
Kerala

പതിനാലാം പദ്ധതി സബ്‌സിഡി മാര്‍ഗരേഖയായി,സംരംഭങ്ങള്‍ക്കും തൊഴിലിനും ഊന്നല്‍

തിരുവനന്തപുരം: പതിനാലാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത്-നഗരസഭാ വാര്‍ഷിക പദ്ധതികളില്‍ നല്‍കാവുന്ന സബ്‌സിഡി മാര്‍ഗരേഖ തയ്യാറായതായി തദ്ദേശ, സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. തദ്ദേശ സ്ഥാപനതലത്തില്‍ പ്രാദേശിക സാമ്പത്തിക വികസനത്തിന് ഊന്നല്‍ നല്‍കുന്നതാണ് ധനസഹായ നിര്‍ദ്ദേശങ്ങള്‍. സബ്‌സിഡി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായുള്ള…

കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കണം: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
Kerala

കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കണം: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ സംവിധാനങ്ങളും സേവനങ്ങളും പൂര്‍ണമായി ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്ന പശ്ചാത്തലത്തില്‍ കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നഗര തദ്ദേശ സ്ഥാപനങ്ങളില്‍ ഇ-ഗവേണന്‍സ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.…

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു
Latest

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു

തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു. ഹിമാചല്‍ പ്രദേശില്‍ സംഘടിപ്പിച്ച ഗരീബ് കല്യാണ്‍ സമ്മേളനത്തില്‍വച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ഓണ്‍ലൈനില്‍ സംവദിച്ചത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ സംസ്ഥാനതലത്തിലും വിവിധ ജില്ലാ…

മലിനീകരണം കുറയ്ക്കുന്ന ഹൈഡ്രജന്‍ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും: മന്ത്രി ആന്റണി രാജു
Kerala

മലിനീകരണം കുറയ്ക്കുന്ന ഹൈഡ്രജന്‍ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞതും മലിനീകരണം പൂര്‍ണമായി ഇല്ലാതാക്കുന്നതുമായ ഹൈഡ്രജന്‍ വാഹനങ്ങള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു. നോര്‍വെ എംബസി, ഇന്നൊവേഷന്‍ നോര്‍വെ, ദി എനര്‍ജി ആന്റ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് (ടി.ഇ.ആര്‍.ഐ) എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രീന്‍ ഷിപ്പിംഗ് ആന്റ് ഇ-മൊബിലിറ്റി ശില്‍പ്പശാല…

ജൂണ്‍ ഒന്നിന് 42.9 ലക്ഷം വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തും
Kerala

ജൂണ്‍ ഒന്നിന് 42.9 ലക്ഷം വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തും

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക് നിര്‍ബന്ധം ഒന്നാം ക്ലാസില്‍ നാലു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് പ്രാഥമിക കണക്ക് തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. 42.9 ലക്ഷം വിദ്യാര്‍ഥികളും 1.8 ലക്ഷം അധ്യാപകരും കാല്‍ ലക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും. ഒന്നാം ക്ലാസില്‍ നാലു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് പ്രാഥമിക…

ഡിപിആര്‍ തട്ടിക്കൂട്ട്.  കെ റെയിലിന് വായ്പ കിട്ടില്ല: ഇ. ശ്രീധരന്‍
Kerala

ഡിപിആര്‍ തട്ടിക്കൂട്ട്.  കെ റെയിലിന് വായ്പ കിട്ടില്ല: ഇ. ശ്രീധരന്‍

പദ്ധതിക്ക് വായ്പ നല്‍കാന്‍ ഒരു ഏജന്‍സിയും തയ്യാറാകില്ലായെന്നും ഇ. ശ്രീധരന്‍. കെറെയിലില്‍ 591 കിലോ മീറ്ററില്‍ 391 കിലോമീറ്ററും എംബാന്‍മെന്റിലൂടെയാണ് നിര്‍മിക്കാനാണ് തീരുമാനം  പൂർത്തിയാകാൻ കുറഞ്ഞത് 20 കൊല്ലമെങ്കിലും എടുക്കും. അപ്പോള്‍ ഇതിന്റെ കമ്മിഷന്‍ കോസ്റ്റ് 1,25,000 കോടിയെങ്കിലുമാകും. ഇപ്പോള്‍ പറയുന്ന 9000 പകരം 20000 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടിവരും.…

പഠനോപകരണങ്ങൾ നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.   
Kerala

പഠനോപകരണങ്ങൾ നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.  

പഠനോപകരണങ്ങൾ നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കൊല്ലം: രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാലയങ്ങൾ പൂർണമായും തുറക്കുന്ന വേളയിൽ വിദ്യാർഥികൾക്കു സഹായ ഹസ്തവുമായി എസ് ബി ഐ. സ്കൂൾ ബാഗും, നോട്ടുബുക്കുകൾ അടക്കമുള്ള പഠനോപകരണങ്ങളുടെ കിറ്റ് നൽകികൊണ്ടാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ അധ്യയന വർഷത്തെ…

ഫാഷന്‍ വീക്കില്‍ അരങ്ങേറ്റം കുറിച്ച് ലുലുവിന്റെ കൈത്തറി ബ്രാന്‍ഡായ കൃതി
Latest

ഫാഷന്‍ വീക്കില്‍ അരങ്ങേറ്റം കുറിച്ച് ലുലുവിന്റെ കൈത്തറി ബ്രാന്‍ഡായ കൃതി

  മന്ത്രി പി രാജീവും ഗായിക മഞ്ജരിയും ചേര്‍ന്ന് കൃതി ലോഗോ പ്രകാശനം ചെയ്തു കൊച്ചി : റിയോയ്ക്ക് പിന്നാലെ ഫാഷന്‍ വീക്കില്‍ മറ്റൊരു വസ്ത്ര ബ്രാന്‍ഡ് കൂടി പുറത്തിറക്കി ലുലു ഗ്രൂപ്പ്. ലുലു ഗ്രൂപ്പ് പുറത്തിറക്കുന്ന കൈത്തറി ബ്രാന്‍ഡായ കൃതിയുടെ ബ്രാന്‍ഡിന്റെ ലോഗോ ഫാഷന്‍വീക്കിലെ സമാപന ചടങ്ങില്‍…

സ്‌കൂള്‍ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മന്ത്രി വി. ശിവന്‍കുട്ടി
Kerala

സ്‌കൂള്‍ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ജൂണ്‍ ഒന്നിനു രാവിലെ 9.30നു കഴക്കൂട്ടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ഇതേസമയം സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 75…

പൊതുവിദ്യാഭ്യാസ രംഗത്തെ അഭിവൃദ്ധിപ്പെടുത്തിയതില്‍ ഭേദചിന്തയുണ്ടായിട്ടില്ല: മുഖ്യമന്ത്രി
Kerala

പൊതുവിദ്യാഭ്യാസ രംഗത്തെ അഭിവൃദ്ധിപ്പെടുത്തിയതില്‍ ഭേദചിന്തയുണ്ടായിട്ടില്ല: മുഖ്യമന്ത്രി

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ അഭിവൃദ്ധിപ്പെടുത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കക്ഷിരാഷ്ട്രീയ ഭേദചിന്തയുണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും പ്രത്യേക വിഭാഗത്തിനല്ല, നാടിനാകെ അഭിമാനിക്കാവുന്നവിധമാണു പൊതുവിദ്യാഭ്യാസ രംഗത്തു വലിയ മാറ്റങ്ങള്‍ യാഥാര്‍ഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നവകേരളം കര്‍മപദ്ധതി-2 വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി, പ്ലാന്‍ ഫണ്ട്, മറ്റു ഫണ്ടുകള്‍ എന്നിവയുപയോഗിച്ചു…