ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ: രാത്രി നടത്തത്തിൽ കൈകോർത്ത് മന്ത്രി
Matters Around Us

ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ: രാത്രി നടത്തത്തിൽ കൈകോർത്ത് മന്ത്രി

ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ: നിർഭയരായി നഗരവീഥികളിലൂടെ സ്ത്രീകൾ_ കൊല്ലം: സ്ത്രീകള്‍ക്കെതിരെയുള്ള ലിംഗവിവേചനവും അതിക്രമവും തടയാനും പ്രതിരോധിക്കാനും ആത്മവിശ്വാസം ഉറപ്പിക്കാനും ലക്ഷ്യമിട്ട് വനിത-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഓറഞ്ച് ദി വേൾഡ്’ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ നഗര വീഥിയിലൂടെയുള്ള രാത്രി നടത്തത്തിൽ പങ്കാളിയായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി…

റോക്കിംഗ് സ്റ്റാർ തരൂർ:റോക്ക് ബാൻഡിനൊപ്പം ചുവടുവെച്ച് ശശി തരൂർ എം പിയും
Matters Around Us

റോക്കിംഗ് സ്റ്റാർ തരൂർ:റോക്ക് ബാൻഡിനൊപ്പം ചുവടുവെച്ച് ശശി തരൂർ എം പിയും

  തിരുവനന്തപുരം:  രാജ്യാന്തരമേളയിലെ ആഘോഷരാവിനെ സംഗീത സാന്ദ്രമാക്കി സോളോ ഫോക്ക് ബാൻഡ്. തമിഴ് – മലയാളം നാടോടിഗാനങ്ങളുടെ റോക്ക് വെർഷൻ ഒരുക്കിയാണ് ടാഗോർ തിയറ്ററിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് കാണികൾക്ക് പുതിയ കാഴ്ചാനുഭവം ഒരുക്കിയത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ അതുൽ നറുകരയുടെ സംഗീതത്തിനൊപ്പം ചുവടു വയ്ക്കാൻ ശശി തരൂർ…

കരുതലിന്റെ ട്രാക്കിനൊപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും
News

കരുതലിന്റെ ട്രാക്കിനൊപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും

 ‘ കൊല്ലം: ട്രാക്കിന്റെ നേതൃത്വത്തിൽ രാത്രികാല ഡ്രൈവർമാർക്ക് കൊല്ലം കാവനാട് ബൈപാസ് ടോൾ ബൂത്തിൽ നടന്നു വരുന്ന ചുക്ക് കാപ്പി വിതരണത്തിന് പിന്തുണയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും. മോട്ടോർ വാഹന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ട്രാക്ക് (ട്രോമ കെയർ ആൻഡ് റോഡ് ആക്‌സിഡന്റ് എയ്‌ഡ് സെന്റർ ഇൻ കൊല്ലം)…

രക്തശാലി അരിയുടെ പായസം രുചിച്ച് മുഖ്യമന്ത്രി
Kerala

രക്തശാലി അരിയുടെ പായസം രുചിച്ച് മുഖ്യമന്ത്രി

ആലുവയിലെ സംസ്ഥാന സീഡ് ഫാം സന്ദര്‍ശിച്ചു കൊച്ചി: കേരളത്തിന്റെ പരമ്പരാഗത നെല്ലിനമായ രക്തശാലി അരിയുടെ പായസം രുചിച്ചറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം ആയി ആലുവ തുരുത്ത് സീഡ് ഫാം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സന്ദര്‍ശനത്തിനിടെയാണ് രക്തശാലി പായസം കഴിച്ചത്. ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുകയും…

അടുത്ത വര്‍ഷം മുതല്‍ പരിസ്ഥിതി ബജറ്റ്: മുഖ്യമന്ത്രി
Kerala

അടുത്ത വര്‍ഷം മുതല്‍ പരിസ്ഥിതി ബജറ്റ്: മുഖ്യമന്ത്രി

ആലുവ സംസ്ഥാന വിത്തുല്പാദന കേന്ദ്രം കാര്‍ബണ്‍ ന്യൂട്രലായി പ്രഖ്യാപിച്ചു 140 നിയോജക മണ്ഡലങ്ങളിലും കാര്‍ബണ്‍ ന്യൂട്രല്‍ മാതൃക പിന്‍പറ്റുന്ന കൃഷി ത്തോട്ടങ്ങളും ഹരിത പോഷക ഗ്രാമങ്ങളും സൃഷ്ടിക്കും കൊച്ചി: അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കേരള പരിസ്ഥിതി ബജറ്റ് എന്ന പേരില്‍ പാരിസ്ഥിതിക ചെലവ് വിവരങ്ങള്‍ അടങ്ങിയ രേഖ…

കേരളം ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമാകും സമഗ്ര പരിഷ്‌കരണം ലക്ഷ്യം മുഖ്യമന്ത്രി
Kerala

കേരളം ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമാകും സമഗ്ര പരിഷ്‌കരണം ലക്ഷ്യം മുഖ്യമന്ത്രി

കൊച്ചി:സമഗ്ര പരിഷ്‌കരണത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാന സൗകര്യ വികസനം, പാഠ്യപദ്ധതിയിലും ബോധനസമ്പ്രദായത്തിലും നൂതനമായ മാറ്റം, വിദ്യാഭ്യാസ വ്യാവസായിക മേഖലകള്‍ തമ്മിലുള്ള ജൈവബന്ധം തുടങ്ങിയ നടപടികളാണ് ഇതിന്റെ ഭാഗമായി സര്‍ക്കാ!ര്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജഗിരി ബിസിനസ് സ്‌കൂളിന്…

വയലാര്‍ രവി യുവത്വത്തിന്റെ ഊര്‍ജം പ്രസരിപ്പിച്ച നേതാവ്: മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala

വയലാര്‍ രവി യുവത്വത്തിന്റെ ഊര്‍ജം പ്രസരിപ്പിച്ച നേതാവ്: മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: യുവത്വത്തിന്റെ ഊര്‍ജം പ്രസരിപ്പിച്ച നേതാവാണ് വയലാര്‍ രവി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൗണ്‍ഹാളില്‍എറണാകുളം പ്രസ് ക്ലബ്ബിന്റെ പി.എസ്. ജോണ്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് വയലാര്‍ രവിക്ക് നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ രാഷ്ട്രീയത്തിന് കേരളം നല്‍കിയ സംഭാവനയാണ് വയലാര്‍ രവി. ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും…

പൊതുമേഖല കാലോചിതമായാല്‍ നാടിന്റെ പുരോഗതിക്ക് ആക്കം കൂടും: മുഖ്യമന്ത്രി
Kerala

പൊതുമേഖല കാലോചിതമായാല്‍ നാടിന്റെ പുരോഗതിക്ക് ആക്കം കൂടും: മുഖ്യമന്ത്രി

സിയാലിന്റെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ നാടിന് സമര്‍പ്പിച്ചു കൊച്ചി: പൊതുമേഖലയിലെ കമ്പനികള്‍ മാതൃകാപരമായും കാലോചിതമായും മുമ്പോട്ടു കൊണ്ടുപോയാല്‍ അവയുടെ വളര്‍ച്ച ഉറപ്പുവരുത്താനും അങ്ങനെ നാടിന്റെ പുരോഗതിക്ക് ആക്കം കൂട്ടാനും കഴിയുമെന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാല്‍) ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഉദ്ഘാടനം…

സത്യൻ സ്‌മൃതി ഫോട്ടോപ്രദർശനം തുടങ്ങി
Film News

സത്യൻ സ്‌മൃതി ഫോട്ടോപ്രദർശനം തുടങ്ങി

പ്രേംനസീർ,സത്യൻ ,ഷീല ,അംബിക ,ശാരദ,ബഹദൂർ ,രാജ് കപൂർ ,അശോക് കുമാർ,തിക്കുറിശ്ശി തുടങ്ങിയ പ്രതിഭകളുടെ സിനിമാ ചിത്രീകരണ നിമിഷങ്ങളാണ് ഫോട്ടോ പ്രദർശനത്തിൽ   തിരുവനന്തപുരം:രാജ്യാന്തരമേളയോടനുബന്ധിച്ച് മലയാള സിനിമയുടെ അമൂല്യകാഴ്ചകളുമായി ഫോട്ടോ പ്രദർശനം ആരംഭിച്ചു. പ്രേംനസീർ,സത്യൻ ,ഷീല ,അംബിക ,ശാരദ,ബഹദൂർ ,രാജ് കപൂർ ,അശോക് കുമാർ,തിക്കുറിശ്ശി തുടങ്ങിയ പ്രതിഭകളുടെ സിനിമാ ചിത്രീകരണ…

മുടി മുറിച്ച് നൽകി മെഹ്നാസിന്റെ സ്വാതന്ത്യ പ്രഖ്യാപനം
Matters Around Us

മുടി മുറിച്ച് നൽകി മെഹ്നാസിന്റെ സ്വാതന്ത്യ പ്രഖ്യാപനം

  തിരുവനന്തപുരം: ജന്മദേശമായ ഇറാനിലെ ദുസ്വാതന്ത്യത്തിനെതിരെ മുടിമുറിച്ച് നൽകി ഇറാനിയൻ സംവിധായിക മെഹ്നാസ് മുഹമ്മദിയുടെ അവകാശ പ്രഖ്യാപനം. കാൻ ഫിലിം ഫെസ്റ്റിവലിൽ രാജ്യം നിയന്ത്രണമേർപ്പെടുത്തിയപ്പോൾ പ്രതികരിച്ച അതേ മാതൃകയിലാണ് രാജ്യാന്തര മേളയിലെ സ്പിരിറ്റ്‌ ഓഫ് സിനിമാ അവാർഡ് ജേത്രി പ്രതികരിച്ചത് . പാസ് പോർട്ട് പുതുക്കി ലഭിക്കാത്തതിനാൽ കേരളത്തിലേക്കു…