ബാലവേല പൂര്‍ണമായും ഒഴിവാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്
Kerala

ബാലവേല പൂര്‍ണമായും ഒഴിവാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

ബാലവേല സംബന്ധിച്ച് വിവരം നല്‍കുന്ന വ്യക്തിയ്ക്ക് 2500 രൂപ പാരിതോഷികം ജൂണ്‍ 12 അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ബാലവേല പൂര്‍ണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ്. ബാലവേല നിയമപരമായി നിരോധിയ്ക്കുകയും അത് ക്രിമിനല്‍ കുറ്റകരമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത്…

സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും ഓവര്‍ടൈം വര്‍ക്ക് ചെയ്യുന്നു:കാനം രാജേന്ദ്രന്‍
Kerala

സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും ഓവര്‍ടൈം വര്‍ക്ക് ചെയ്യുന്നു:കാനം രാജേന്ദ്രന്‍

വിജിലന്‍സ് നേതൃത്വം സ്വീകരിച്ച ചില നടപടികള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ഏതെങ്കിലും ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പൊട്ടബുദ്ധിയില്‍ ഉദിച്ച കാര്യമാണ്. അതിന് സര്‍ക്കാര്‍ മറുപടി പറയേണ്ടിവന്നു. തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും ഓവര്‍ടൈം വര്‍ക്ക് ചെയ്യുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ആരെയും ഉപയോഗിച്ച്…

കലാലയങ്ങളില്‍ ടൂറിസം ക്ലബ്ബ് രൂപീകരിക്കാന്‍ കേരള ടൂറിസം
Kerala

കലാലയങ്ങളില്‍ ടൂറിസം ക്ലബ്ബ് രൂപീകരിക്കാന്‍ കേരള ടൂറിസം

ടൂറിസം, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ സഹകരിച്ചുള്ള പദ്ധതി തിരുവനന്തപുരം: വിദ്യാര്‍ഥികളില്‍ ടൂറിസം അവബോധം സൃഷ്ടിക്കാനും സംസ്ഥാനത്തിന്റെ ടൂറിസം വളര്‍ച്ചയില്‍ അവരെ ഭാഗമാക്കാനുമായി കേരളത്തിലെ പ്രധാനപ്പെട്ട കലാലയങ്ങളില്‍ ടൂറിസം ക്ലബ്ബുകള്‍ രൂപീകരിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പും ടൂറിസം വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 25 കോളേജുകളില്‍ ടൂറിസം…

ഇന്ത്യൻ ക്രിക്കറ്റർ മിതാലി രാജ് വിരമിച്ചു
Kerala

ഇന്ത്യൻ ക്രിക്കറ്റർ മിതാലി രാജ് വിരമിച്ചു

തിരുവനന്തപുരം: വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരവും മുൻ ക്യാപ്റ്റനുമായ മിതാലി രാജ് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി സോഷ്യൽ മീഡിയ വഴിയായിരുന്നു പ്രഖ്യാപനം. ഇന്ത്യയ്ക്കായി 12 ടെസ്റ്റും 232 ഏകദിനങ്ങളും 89 ട്വന്റി ട്വന്റി മത്സരങ്ങളും കളിച്ചിട്ടുണ്ട്. രണ്ട് ലോകകപ്പ് ടൂർണമെന്റുകളിൽ ഇന്ത്യയെ…

രഹസ്യമൊഴി എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് കാറ്റ് പിടിക്കാതെ പോയ നുണക്കഥകള്‍ : സപി എം
Kerala

രഹസ്യമൊഴി എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് കാറ്റ് പിടിക്കാതെ പോയ നുണക്കഥകള്‍ : സപി എം

നുണപ്രചരണങ്ങള്‍ നടത്തുന്നവര്‍ ആ വഴിക്ക് പോകും; ജനം സര്‍ക്കാരിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരം: രാഷ്ട്രീയ താല്‍പര്യത്തോടെ കേന്ദ്ര ഏജന്‍സികളേയും, ചില മാധ്യമങ്ങളേയും ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ചിട്ടും കാറ്റ് പിടിക്കാതെ പോയ നുണക്കഥകള്‍ തന്നെയാണ് ഇപ്പോള്‍ രഹസ്യമൊഴി എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് എന്ന് സിപി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.…

കേരള ടൂറിസത്തിന്റെ ‘ഡെസ്റ്റിനേഷന്‍ ചലഞ്ച്’ പദ്ധതിക്ക് തുടക്കമായി
Kerala

കേരള ടൂറിസത്തിന്റെ ‘ഡെസ്റ്റിനേഷന്‍ ചലഞ്ച്’ പദ്ധതിക്ക് തുടക്കമായി

നാല് വര്‍ഷത്തിനുള്ളില്‍ 500 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കും തിരുവനന്തപുരം: ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ഒരു ടൂറിസം കേന്ദ്രമെങ്കിലും വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘ഡെസ്റ്റിനേഷന്‍ ചലഞ്ച്’ പദ്ധതിക്ക് തുടക്കമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളെ ടൂറിസം ഡെസ്റ്റിനേഷനുകളാക്കി വളര്‍ത്തിയെടുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ‘ഡെസ്റ്റിനേഷന്‍ ചലഞ്ച്’…

ശംഖുമുഖം ഹരിത ടൂറിസം പദ്ധതിക്ക് തുടക്കമായി
Kerala

ശംഖുമുഖം ഹരിത ടൂറിസം പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ ഡി.റ്റി.പി.സി, നവകേരളം കര്‍മ്മ പദ്ധതി, ശുചിത്വമിഷന്‍, ഹരികേരളം മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവരുടെ സംയുക്ത സംരഭമായ ശംഖുമുഖം ഹരിത ടൂറിസം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ പൊതു വിദ്യാഭ്യാസ, തൊഴില്‍…

കേരളത്തില്‍ വ്യവസായ നിക്ഷേപ സാഹചര്യം ശക്തിപ്പെട്ടു: മന്ത്രി പി. രാജീവ്
Kerala

കേരളത്തില്‍ വ്യവസായ നിക്ഷേപ സാഹചര്യം ശക്തിപ്പെട്ടു: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: കേരളത്തില്‍ വ്യവസായ നിക്ഷേപത്തിനുള്ള അനുകൂലമായ സാഹചര്യം ശക്തിപ്പെട്ടതായി വ്യവസായ മന്ത്രി പി. രാജീവ്. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വ്യവസായ സംരംഭകര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് നടപ്പാക്കുന്ന സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു…

ക്യാംപസുകളില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രാധാന്യം കൂടിവരുന്നു: മുഖ്യമന്ത്രി
Latest

ക്യാംപസുകളില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രാധാന്യം കൂടിവരുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ക്യാംപസുകളില്‍ നാഷണല്‍ സര്‍വീസ് സ്്കീം യൂണിറ്റുകളുടെ പ്രാധാന്യം കൂടിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹവുമായി അകന്നുനിന്ന് സ്വന്തംകാര്യം മാത്രം നോക്കി തങ്ങളിലേക്ക് ഒതുങ്ങിക്കൂടുന്ന ചെറിയൊരു വിഭാഗം ആളുകള്‍ സമൂഹത്തിലുണ്ടെന്നും അവരുടെ മനോഭാവം മാറ്റിയെടുക്കാന്‍ എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന പുരസ്‌കാരങ്ങള്‍…

കോവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരണം
Kerala

കോവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരണം

മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലകളുടെ അവലോകന യോഗം നടത്തി തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ജലജന്യ, ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കോവിഡ് കേസുകള്‍ ക്രമേണ കൂടി വരുന്നെങ്കിലും ആശങ്ക വേണ്ട. ഇപ്പോള്‍ പകരുന്നത്…