ഓളം അഗ്രി ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരായ ഓളം അഗ്രി ഇന്ത്യ പ്രമുഖ ബിരിയാണിക്കാരെ ഒന്നിപ്പിച്ചുകൊണ്ട് കോഴിക്കോട് ബിരിയാണി ഫിയസ്റ്റ സംഘടിപ്പിച്ചു. വിവിധ തരത്തിലുള്ള ബസ്മതി അരി ഉപയോഗിച്ചാണ് പ്രാദേശിക രുചിയില്‍ ബിരിയാണികള്‍ തയ്യാറാക്കിയത്. ഓളം ബിരിയാണി ഫിയസ്റ്റയില്‍ 60 ലധികം റെസ്റ്റോറന്റുകളും ഹോട്ടലുകാരും കോഴിക്കോടുള്ള വിവിധ…