1. Home
  2. Kerala

Category: World

    ഇന്ത്യൻ ക്രിക്കറ്റർ മിതാലി രാജ് വിരമിച്ചു
    Kerala

    ഇന്ത്യൻ ക്രിക്കറ്റർ മിതാലി രാജ് വിരമിച്ചു

    തിരുവനന്തപുരം: വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരവും മുൻ ക്യാപ്റ്റനുമായ മിതാലി രാജ് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി സോഷ്യൽ മീഡിയ വഴിയായിരുന്നു പ്രഖ്യാപനം. ഇന്ത്യയ്ക്കായി 12 ടെസ്റ്റും 232 ഏകദിനങ്ങളും 89 ട്വന്റി ട്വന്റി മത്സരങ്ങളും കളിച്ചിട്ടുണ്ട്. രണ്ട് ലോകകപ്പ് ടൂർണമെന്റുകളിൽ ഇന്ത്യയെ…

    സ്വതന്ത്രവും തുറന്നതും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഇന്തോ-പസഫിക് മേഖലയ്ക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
    Matters Around Us

    സ്വതന്ത്രവും തുറന്നതും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഇന്തോ-പസഫിക് മേഖലയ്ക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

    ന്യൂദല്‍ഹി: ഇന്തോ-പസഫിക് മേഖലയിലെ സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ പൊതുവായതും ക്രിയാത്മകവുമായ പരിഹാരങ്ങള്‍ കണ്ടെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. അഭിവൃദ്ധിയ്ക്കായുള്ള ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂട് (ഐപിഇഎഫ്) സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനായി ടോക്കിയോയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചടങ്ങില്‍ യു. എസ്. പ്രസിഡന്റ് ജോസഫ്…

    ദുരിതബാധിതർക്ക് കൈത്താങ്ങായി 15 കോടി രൂപയുടെ ധനസഹായവുമായി പ്രവാസി വ്യവസായി രവി പിള്ളയുടെ ആർ.പി ഫൗണ്ടേഷൻ
    Dubai News

    ദുരിതബാധിതർക്ക് കൈത്താങ്ങായി 15 കോടി രൂപയുടെ ധനസഹായവുമായി പ്രവാസി വ്യവസായി രവി പിള്ളയുടെ ആർ.പി ഫൗണ്ടേഷൻ

    ദുരിതബാധിതർക്ക് കൈത്താങ്ങായി 15 കോടി രൂപയുടെ ധനസഹായവുമായി പ്രവാസി വ്യവസായി രവി പിള്ളയുടെ ആർ.പി ഫൗണ്ടേഷൻ സഹായം ലഭിക്കുന്നതിനായി അർഹരായ ആളുകൾ സ്ഥലം എം പി/മന്ത്രി/എം എൽ എ/ജില്ലാ കളക്ടർ എന്നിവരുടെ ആരുടെയെങ്കിലും സാക്ഷ്യപത്രവും അപേക്ഷയും RP Foundation, P.B. No. 23, Head Post Office, Kollam…

    കോഴിക്കോട് മെഡിക്കൽ കോളേജിന് സഹായവുമായി ഗവ:എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർഥികൾ
    Dubai News

    കോഴിക്കോട് മെഡിക്കൽ കോളേജിന് സഹായവുമായി ഗവ:എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർഥികൾ

    ദുബൈ: കേരളത്തിന് കൈത്താങ്ങായി കോവിഡ് പ്രതിരോധ പോരാട്ടത്തിൽ പങ്കുചേർന്ന്  കോഴിക്കോട് ഗവ:എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടന യു.എ.ഇ അലുമ്നി- ജെക്ക് എമിറേറ്റ്സ്. കോവിഡ് ദുരിതം തുടരുന്ന സാഹചര്യത്തിൽ  കോളേജിലെ പൂർവവിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജീവൻ രക്ഷാ മെഡിക്കൽ ഉപകരണങ്ങൾ ശേഖരിച്ചു നൽകി. കോഴിക്കോട് ജില്ലാ ഭരണകൂടം ‘കോവിഡ്…

    സംസ്ഥാനത്ത് മെയ് 8 മുതൽ മെയ് 16 വരെ ലോക്ഡൗൺ ; മുഖ്യമന്ത്രി
    Kerala

    സംസ്ഥാനത്ത് മെയ് 8 മുതൽ മെയ് 16 വരെ ലോക്ഡൗൺ ; മുഖ്യമന്ത്രി

      തിരുവനന്തപുരം: സംസ്ഥാനത്ത് കോ വിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ  മെയ് 8 രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയിരിക്കും. 

    അറബിക്കടലില്‍ 3000 കോടിയുടെ മയക്കുമരുന്ന് വേട്ട
    Kerala

    അറബിക്കടലില്‍ 3000 കോടിയുടെ മയക്കുമരുന്ന് വേട്ട

    അറബിക്കടലില്‍ 3000 കോടിയുടെ മയക്കുമരുന്ന് വേട്ട കൊച്ചി :ഇന്ത്യന്‍ നാവികസേന അറബിക്കടലില്‍ നിരീക്ഷണ പട്രോളിംഗിനിടെ മീന്‍പിടിത്ത ബോട്ടില്‍ നിന്ന് 3000 കോടിയിലധികം വിലവരുന്ന 300 കിലോ മയക്കുമരുന്നു  പിടികൂടി. ഇന്ത്യന്‍ നാവിക കപ്പലായ സുവര്‍ണയാണ് അറബിക്കടലില്‍ നിരീക്ഷണ പട്രോളിംഗ് നടത്തിയിരുന്നത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടമത്സ്യബന്ധന  ബോട്ടില്‍ പരിശോധന നടത്തുകയായിരുന്നു.…