തിരുവനന്തപുരംകേരള ക്രിക്കറ്റ് ലീഗ് ട്വന്‍റി 20 മത്സരങ്ങള്‍ക്ക് തുടക്കമായി, ആദ്യ കളിയിൽ കളിയില്‍ ആലപ്പി റിപ്പിള്‍സിന് ജയം
തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്‍റെ ആദ്യ മത്സരത്തിൽ തൃശൂര്‍ ടൈറ്റന്‍സിനെതിരേ ആലപ്പുഴ റിപ്പിള്‍സിന് അഞ്ച് വിക്കറ്റ് ജയം. 92 റണ്‍സുമായി മുഹമ്മദ് അസ്ഹറുദീന്‍ ടീമിന്‍റെ വിജയ ശിൽപിയായി. 47 പന്തില്‍ ഒന്‍പത് സിക്‌സറുകളും മൂന്നു ബൗണ്ടറിയും ഉള്‍പ്പെടയായിരുന്നു അസറുദ്ദീൻ്റെ പ്രകടനം. ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ ടൈറ്റന്‍സ്…