1. Home
  2. Kerala

Category: Pravasi

    നിർമ്മിത ബുദ്ധി അവസരമാണ്, വെല്ലുവിളിയല്ല: ഡോ. സജി ഗോപിനാഥ്
    Kerala

    നിർമ്മിത ബുദ്ധി അവസരമാണ്, വെല്ലുവിളിയല്ല: ഡോ. സജി ഗോപിനാഥ്

    കൊച്ചി: എല്ലാ മേഖലകളിലും സ്ഥാനമുറപ്പിച്ചു വരുന്ന നിർമ്മിത ബുദ്ധി അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ മാധ്യമ പ്രവർത്തകർക്ക് വെല്ലുവിളി അല്ല, അവസരമാണ് എന്ന് കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് . കേരള പത്രപ്രവർത്തക യൂണിയൻ, മാതൃഭൂമി മീഡിയ സ്കൂൾ എന്നിവയുടെ സഹകരണത്തോടെ കേരള മീഡിയ…

    ‘സീ അഷ്ടമുടി’ ടൂറിസം ബോട്ട് സര്‍വീസ് കൊല്ലത്തിന് സമർപ്പിച്ച് മന്ത്രി കെ.എൻ ബാലഗോപാൽ
    Kerala

    ‘സീ അഷ്ടമുടി’ ടൂറിസം ബോട്ട് സര്‍വീസ് കൊല്ലത്തിന് സമർപ്പിച്ച് മന്ത്രി കെ.എൻ ബാലഗോപാൽ

    കൊല്ലം: ജില്ലയുടെ വിനോദസഞ്ചാരസാധ്യതകൾ വർധിപ്പിക്കുന്നതിന് കായൽ ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് കെ എൻ ബാലഗോപാൽ. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ‘സീ അഷ്ടമുടി’ ടൂറിസം ബോട്ട് സര്‍വീസ് ഉദ്ഘാടനം കൊല്ലം ബോട്ട് ജെട്ടിക്ക് സമീപം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജലഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് നൂതന പദ്ധതികൾ ആവിഷ്കരിക്കും. ഇതിനായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.…

    വർണ്ണങ്ങളാൽ വസന്തം വിരിയിച്ച് രാജ്യം; ഹോളി ആഘോഷിച്ച് വിദേശികളും സ്വദേശികളും
    Kerala

    വർണ്ണങ്ങളാൽ വസന്തം വിരിയിച്ച് രാജ്യം; ഹോളി ആഘോഷിച്ച് വിദേശികളും സ്വദേശികളും

    തിരുവനന്തപുരം: രാജ്യമെങ്ങും ഹോളി ആഘോഷത്തിലാണ്. നിറങ്ങൾ പരസ്പരം വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കുകയാണ് ഓരോരുത്തരും. വർണ്ണ ധൂളികളും കളർവെള്ളങ്ങളും ഉപയോഗിച്ചുള്ള വിപുലമായ ആഘോഷങ്ങളാണ് നാടിൻറെ പല ഭാഗങ്ങളിലും നടന്നത്. വീടുകളിലും തെരുവുകളിലും അടക്കം ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. വർണ്ണാഭമായ ആഘോഷമാണ് രാജ്യമെങ്ങും. ഫോട്ടോ : ജ്യോതിരാജ്.എൻ.എസ്  

    രാജ്യത്തെ നിയമത്തെക്കുറിച്ചുള്ള അവബോധം സ്തീകളിലും പുരുഷൻമാരിലും ഒരുപോലെ വളർന്നാലെ വിവേചനം അവസാനിക്കു: ജെ.മേഴ്സിക്കുട്ടിയമ്മ
    Kerala

    രാജ്യത്തെ നിയമത്തെക്കുറിച്ചുള്ള അവബോധം സ്തീകളിലും പുരുഷൻമാരിലും ഒരുപോലെ വളർന്നാലെ വിവേചനം അവസാനിക്കു: ജെ.മേഴ്സിക്കുട്ടിയമ്മ

    കൊല്ലം: രാജ്യത്തെ നിയമത്തെക്കുറിച്ചുള്ള അവബോധം സ്തീകളിലും പുരുഷൻമാരിലും ഒരുപോലെ വളർന്നെങ്കിൽ മാത്രമേ വിവേചനം അവസാനിക്കു. വനിതദിനാഘോഷത്തിന്‍റെ ഭാഗമായി കൊല്ലം പ്രസ്‌ ക്ലബ്ബ്,  ‘അക്രമം നേരിടുന്ന സ്‌ത്രീകളോട്‌ നീതിന്യായ വ്യവസ്ഥ ചെയ്യുന്നതെന്ത്‌’ എന്ന വിഷയത്തിൽ  സംഘടിപ്പിച്ചു സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മ. കൊല്ലം സബ്‌…

    കേരളത്തിൽ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവന അതിമോഹം മാത്രം: മുഖ്യമന്ത്രി
    Latest

    കേരളത്തിൽ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവന അതിമോഹം മാത്രം: മുഖ്യമന്ത്രി

    തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെന്നു അതിനു കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍. സംഘപരിവാറില്‍ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല. ചില താല്‍ക്കാലിക ലാഭങ്ങള്‍ക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകള്‍ ന്യൂനപക്ഷത്തിന്‍റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണ്. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്‍റെ…

    ആർ.എൽ.ഡി കേരള സംസ്ഥാന പ്രസിഡൻ്റായി അഡ്വ: ഷഹീദ് അഹമ്മദിനെ തിരഞ്ഞെടുത്തു .
    Kerala

    ആർ.എൽ.ഡി കേരള സംസ്ഥാന പ്രസിഡൻ്റായി അഡ്വ: ഷഹീദ് അഹമ്മദിനെ തിരഞ്ഞെടുത്തു .

    ന്യൂഡൽഹി: രാഷ്ട്രീയ ലോക്ദൾ സംസ്ഥാന പ്രസിഡൻ്റായി അഡ്വ: ഷഹീദ് അഹമ്മദിനെ നോമിനേറ്റ് ചെയ്തു. പാർട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റ് ജയന്ത് ചൗധരി എം.പി. യുടെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ നടന്ന പാർട്ടിയുടെ നാഷണൽ കൗൺസിൽ മീറ്റിംഗിലാണ് നോമിനേഷൻ പ്രഖ്യാപിച്ചത്. കേരള ഹൈക്കോടതിയിലെ അഡ്വക്കേറ്റായ ഷഹീദ് അഹമ്മദ് മുൻ പ്രധാന മന്ത്രി ചരൺ…

    കൊല്ലം തൃക്കടവൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള തേവള്ളി കരക്കാരുടെ നെടുംകുതിര അഷ്ടമുടിക്കായലിലൂടെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നു
    Kerala

    കൊല്ലം തൃക്കടവൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള തേവള്ളി കരക്കാരുടെ നെടുംകുതിര അഷ്ടമുടിക്കായലിലൂടെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നു

    കൊല്ലം തൃക്കടവൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള തേവള്ളി കരക്കാരുടെ നെടുംകുതിര അഷ്ടമുടിക്കായലിലൂടെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നു.

    കെഎസ്ആർടിസി- സ്വിഫ്റ്റിനും ഇനി സൂപ്പർ ഫാസ്റ്റ് ബസുകൾ; മാർച്ചിൽ സർവ്വീസ് ആരംഭിക്കും
    Kerala

    കെഎസ്ആർടിസി- സ്വിഫ്റ്റിനും ഇനി സൂപ്പർ ഫാസ്റ്റ് ബസുകൾ; മാർച്ചിൽ സർവ്വീസ് ആരംഭിക്കും

    തിരുവനന്തപുരം: കെഎസ്ആർടിസി- സ്വിഫ്റ്റിന് വേണ്ടിയുള്ള സൂപ്പർഫാസ്റ്റ് ബസുകൾ എത്തിതുടങ്ങി. കെഎസ്ആർടിസി- സ്വിഫ്റ്റിന് വേണ്ടി വാങ്ങുന്ന 131 സൂപ്പർ ഫാസ്റ്റ് ബസുകളിൽ ആദ്യത്തേത്  ബംഗുളുരുവിൽ നിന്നും കെഎസ്ആർടിസി- സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി.  മാർച്ച് 15 തീയതിയോട് കൂടി ബാക്കി മുഴുവൻ ബസുകളും എത്തിച്ചേരും.  ഈ ബസുകൾ  ട്രയൽ റണ്ണും, രജിസ്ട്രേഷൻ…

    കൊല്ലത്ത് 397.58 കോടി രൂപ നിക്ഷേപം വരും  കേരളത്തിലെ വ്യവസായ വളര്‍ച്ചയില്‍ സര്‍വകാല റെക്കോഡ് – മന്ത്രി പി. രാജീവ്
    Latest

    കൊല്ലത്ത് 397.58 കോടി രൂപ നിക്ഷേപം വരും കേരളത്തിലെ വ്യവസായ വളര്‍ച്ചയില്‍ സര്‍വകാല റെക്കോഡ് – മന്ത്രി പി. രാജീവ്

    കൊല്ലം:കേരളത്തില്‍ നാളിതുവരെയുള്ള ഏറ്റവും വലിയ വ്യവസായ വളര്‍ച്ചാനിരക്കായ 17.3 ശതമാനമായത് വലിയ നേട്ടമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ജില്ലാതല നിക്ഷേപകസംഗമം നാണി ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലം ജില്ലയില്‍ മാത്രമായി ആകെ 130പ്രൊപ്പോസലുകളിലായി 397.58 കോടി രൂപ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 20 വനിതാസംരംഭകരില്‍ നിന്ന്…

    സഹകരണമേഖലയിൽ നിക്ഷേപങ്ങളുടെ പലിശനിരക്ക് വർദ്ധിപ്പിച്ചു.
    Latest

    സഹകരണമേഖലയിൽ നിക്ഷേപങ്ങളുടെ പലിശനിരക്ക് വർദ്ധിപ്പിച്ചു.

    രണ്ടു വർഷംവരയുള്ള നിക്ഷേപങ്ങൾക്ക്ക്ക്‌ 0.5 ശതമാനവും രണ്ടു വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 0.25 ശതമാനവുമാണ് വർദ്ധന. മലപ്പുറം:സഹകരണ മേഖലയിൽ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. സഹകരണ മന്ത്രി വി.എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പലിശ നിർണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ദേശസാൽകൃത…