1. Home
  2. Kerala

Category: Pravasi

    കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ നേട്ടം കൊയ്ത് കേരളം.
    Kerala

    കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ നേട്ടം കൊയ്ത് കേരളം.

    എൽഡിഎഫ് സർക്കാർ ഏറ്റെടുത്തു നടപ്പിലാക്കിയ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്‍മെന്റ് സിസ്റ്റത്തിന് പ്ലാറ്റിനം അവാർഡും, കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റിന് ഗോൾഡ് മെഡലും, ക്ഷീരശ്രീ പോർട്ടലിന് സിൽവർ മെഡലുമാണ് ലഭിച്ചത്. തിരുവനന്തപുരം: കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ നേട്ടം കൊയ്ത് കേരളം. വിവിധ വിഭാഗങ്ങളിലായി…

    കവിയും ഗാനരചയിതാവുമായ ബീ.ആർ പ്രസാദ് അന്തരിച്ചു
    Kerala

    കവിയും ഗാനരചയിതാവുമായ ബീ.ആർ പ്രസാദ് അന്തരിച്ചു

    കൊച്ചി: കവിയും ഗാനരചയിതാവുമായ ബീ.ആർ  പ്രസാദ് അന്തരിച്ചു ( 61) വയസായിരുന്നു. മസ്തിഷാകാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ട് വർഷം മുൻപ് ഒരു വൃക്ക മാറ്റി വച്ച് അദ്ദേഹം വിശ്രമത്തിലായിരുന്നു. തുടർന്ന് ആരോഗ്യം വീണ്ടെടുത്ത് പരിപാടികളിൽ സജീവമാകുന്നതിനിടെയാണ് മസ്തിഷ്കാഘാതമുണ്ടായത്. ഒരു ചാനൽ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

    സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് ‘വിദ്യ വാഹന്‍’ മൊബൈല്‍ ആപ്പ്: മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്തു
    Kerala

    സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് ‘വിദ്യ വാഹന്‍’ മൊബൈല്‍ ആപ്പ്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

    മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ സ്കൂള്‍ ബസ് ട്രാക്ക് ചെയ്യാം. പൂര്‍ണ്ണമായും സൗജന്യമായാണ് ഇത് നല്‍കുന്നത്. സംശയനിവാരണത്തിന് 18005997099 ടോള്‍ ഫ്രീ നമ്പറിൽ വിളിക്കുക തിരുവനന്തപുരം: രക്ഷിതാക്കൾക്കായി വേണ്ടി കേരള മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് വേണ്ടിയുള്ള  മൊബൈല്‍ ആപ്പ്…

    പുതുവത്സരാശംസകൾ  2023
    World

    പുതുവത്സരാശംസകൾ 2023

    പുതുവത്സരാശംസകൾ 2023

    ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു
    Kerala

    ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു

    2013 ൽ സ്ഥാനത്യാഗം ചെയ്യാൻ അദ്ദേഹം കാണിച്ച സന്നദ്ധതയും വലിയ മാതൃകയാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു- മുഖ്യമന്ത്രി വത്തിക്കാൻ സിറ്റി: പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 ന് സ്ഥാനമേറ്റ അദ്ദേഹം…

    സ്വരലയ–കെപിഎസി സുലോചന പുരസ്ക്കാരം സിതാരയ്‌ക്ക്‌ സമ്മാനിച്ചു
    Kerala

    സ്വരലയ–കെപിഎസി സുലോചന പുരസ്ക്കാരം സിതാരയ്‌ക്ക്‌ സമ്മാനിച്ചു

     തെങ്ങമം ബാലകൃഷ്‌ണൻ അവാർഡ്‌ രമേശൻ പാലേരിയും ഏറ്റുവാങ്ങി കൊല്ലം: സ്വരലയ–കെപിഎസി സുലോചന അവാർഡ്‌ ഗായിക സിതാര കൃഷ്‌ണകുമാറിനും കടപ്പാക്കട സ്‌പോർട്‌സ്‌ ക്ലബിന്റെ മികച്ച സഹകാരിക്കുള്ള തെങ്ങമം ബാലകൃഷ്‌ണൻ അവാർഡ്‌ ഊരാളുങ്കൽ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിക്കും മന്ത്രി കെ എൻ ബാലഗോപാൽ സമ്മാനിച്ചു. കടപ്പാക്കട സ്‌പോർട്‌സ്‌ ക്ലബിൽ…

    വൃക്ക രോഗ നിർണയ ക്യാമ്പിൻ്റെ സംഘാടക സമിതി രൂപീകരിച്ചു
    VARTHAMANAM BUREAU

    വൃക്ക രോഗ നിർണയ ക്യാമ്പിൻ്റെ സംഘാടക സമിതി രൂപീകരിച്ചു

    ജനുവരി 21, 26 തീയതികളിലായാണ് ക്യാംപും ബോധവൽക്കരണ സെമിനാറും കൊല്ലം: എം കെ അയൂബ് ലൈബ്രറി ആൻഡ് റീഡിംഗ് റൂം സേവ് കിഡ്നി ഫൗണ്ടേഷനുമായി സഹകരിച്ച് കൊണ്ട് വെളിനല്ലൂർ പഞ്ചായത്തിലെ മുളയിറച്ചാലിൽ സംഘടിപ്പിക്കുന്ന സൗജന്യ വൃക്കരോഗ നിർണയ മെഡിക്കൽ ക്യാമ്പിൻ്റെ സംഘാടക സമിതി രൂപീകരിച്ചു. ജനുവരി 21, 26…

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീര ബെൻ മോദി അന്തരിച്ചു
    World

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീര ബെൻ മോദി അന്തരിച്ചു

    മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുമെന്ന് അമ്മയെ അനുസ്മരിച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീര ബെൻ മോദി (99) അന്തരിച്ചു. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച് സെന്ററിൽ ഇന്നു പുലർച്ചെയാണ് അന്ത്യം. ആരോഗ്യനില…

    ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു.
    World

    ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു.

    ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു സാവോപോളോയിലെ ആശുപത്രിയിൽ വെച്ചായിരുന്നു ഫുട്ബോൾ ഇതിഹാസത്തിന്റെ അന്ത്യം ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് പെലെ ബ്രസീലിലെ പ്രശസ്ത‌ ക്ലബ്ബായ സാന്റോസിന് വേണ്ടി കാഴ്ച വെച്ച മിന്നും പ്രകടനങ്ങളുടെ ബലത്തിൽ 1957 ൽ ദേശീയ ടീമിലെത്തിയ പെലെ, സാവോപോളോ: ലോക ഫുട്ബാൾ…

    കേരളത്തിൻ്റെ സ്വന്തം ഇലാമപ്പഴം /കോക്കനട്ട് ആപ്പിൾ ഇപ്പോൾ കൊല്ലത്തും;
    Kerala

    കേരളത്തിൻ്റെ സ്വന്തം ഇലാമപ്പഴം /കോക്കനട്ട് ആപ്പിൾ ഇപ്പോൾ കൊല്ലത്തും;

    തേങ്ങയേക്കാൾ വില തേങ്ങാ പൊങ്ങിന് ലഭിക്കുന്നത് കേരകർഷകർക്കാശ്വാസമാണ് പൊങ്ങ് ഒന്നിന് 80 രൂപയാണ് വില.   കൊല്ലം: പഴയതലമുറയുടെ ഭക്ഷണത്തിൻ്റെ ഭാഗമായിരുന്നതും എന്നാൽ പുതുതലമുറയ്ക്ക് അത്ര പരിചിതമല്ലാത്തതുമായ തേങ്ങാ പൊങ്ങ് /കോക്കനട്ട് ആപ്പിൾ  രുചിയുടെ  വിപണ രംഗത്ത് തരംഗമാകുന്നത്. കൊട്ടിയത്തിനും കൊല്ലത്തിനു ഇടയ്ക് വിവിധസ്ഥലങ്ങളിലായാണ് വിപണനം പൊടിപൊടിക്കുന്നത്. മുതിർന്നവർക്കൊപ്പം…