1. Home
  2. Kerala

Category: Pravasi

    ” ജല്ലിക്കെട്ട് ” മത്സരങ്ങൾക്ക് തുടക്കമായി…
    Sports

    ” ജല്ലിക്കെട്ട് ” മത്സരങ്ങൾക്ക് തുടക്കമായി…

    പാലമേട് ജല്ലിക്കെട്ട് മത്സരത്തിനിടയിൽ ഒരു മരണം അരവിന്ദരാജ് (23) ആണ് മരിച്ചത്   എല്ലാ കാളകൾക്കും ഒരു സ്വർണ്ണ നാണയം പ്രഖ്യാപിച്ചു. മികച്ച കാളയ്ക്കും മികച്ച ഗോപാലനും കാറുകൾ സമ്മാനിക്കും. ജല്ലിക്കെട്ട് മത്സരങ്ങളിൽ പങ്കെടുക്കാൻ 9,699 കാളകളെ ഉടമകൾ രജിസ്റ്റർ ചെയ്തു. 5,399 കന്നുകാലികൾ പേര് രജിസ്റ്റർ ചെയ്തു.…

    ടൂറിസം, ആരോഗ്യം, സാംസ്കാരിക മേഖലകളില്‍ തുര്‍ക്കിയുമായി സഹകരണത്തിന് സാധ്യത
    Kerala

    ടൂറിസം, ആരോഗ്യം, സാംസ്കാരിക മേഖലകളില്‍ തുര്‍ക്കിയുമായി സഹകരണത്തിന് സാധ്യത

    തിരുവനന്തപുരം : തുര്‍ക്കി അംബാസിഡര്‍ ഫിററ്റ് സുനൈല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം, ആരോഗ്യം, സാംസ്കാരിക മേഖലകളില്‍ തുര്‍ക്കിയുമായി സഹകരണ സാധ്യത ചര്‍ച്ചചെയ്തു. ഇസ്താംബൂളില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് അംബാസിഡര്‍ പറഞ്ഞു. ടര്‍ക്കിഷ് എയര്‍ലൈന്‍സ് മുഖേനയാണ് സര്‍വ്വീസ്…

    ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കാൻ നിയമം ഭേദഗതി ചെയ്യും: മുഖ്യമന്ത്രി
    Kerala

    ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കാൻ നിയമം ഭേദഗതി ചെയ്യും: മുഖ്യമന്ത്രി

    ഭേദഗതി ബിൽ ഈ മാസം 23 നു ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു സംസ്ഥാനത്തിന് പൊതുവില്‍ ബാധകമാകുംവിധത്തില്‍ പുതുതായി കൊണ്ടുവരുന്ന ചട്ടങ്ങള്‍ തയ്യാറാക്കാൻ റവന്യൂ -നിയമ വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. 1960 ലെ ഭൂപതിവ്…

    ശുചിത്വ കേരളത്തിനായീ ഹരിതകമസേനയ്‌ക്കൊപ്പം നിലയുറപ്പിക്കാൻ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന
    Kerala

    ശുചിത്വ കേരളത്തിനായീ ഹരിതകമസേനയ്‌ക്കൊപ്പം നിലയുറപ്പിക്കാൻ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന

    ഹരിതകര്‍മ്മസേനാ അംഗങ്ങളെ സേവനദാതാക്കളായി പരിഗണിക്കാൻ തയാറാകുന്ന സാമൂഹ്യബോധം കേരളത്തിൽ ഉണ്ടാവുക തന്നെ ചെയ്യും. നാടിനെ മാലിന്യമുക്തമാക്കാനുള്ള മഹത്തായ സേവനത്തെ ആരും വിലകുറച്ചു കാണരുത്. മാലിന്യമുക്തമായ നവകേരളം എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് നമുക്ക് തുടരാം. അതിനായി ഹരിതകര്‍മ്മസേനയ്ക്ക് കരുത്തു പകരാം- മുഖ്യമന്ത്രി  പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ ശേഖരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍…

    കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ നേട്ടം കൊയ്ത് കേരളം.
    Kerala

    കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ നേട്ടം കൊയ്ത് കേരളം.

    എൽഡിഎഫ് സർക്കാർ ഏറ്റെടുത്തു നടപ്പിലാക്കിയ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്‍മെന്റ് സിസ്റ്റത്തിന് പ്ലാറ്റിനം അവാർഡും, കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റിന് ഗോൾഡ് മെഡലും, ക്ഷീരശ്രീ പോർട്ടലിന് സിൽവർ മെഡലുമാണ് ലഭിച്ചത്. തിരുവനന്തപുരം: കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ നേട്ടം കൊയ്ത് കേരളം. വിവിധ വിഭാഗങ്ങളിലായി…

    കവിയും ഗാനരചയിതാവുമായ ബീ.ആർ പ്രസാദ് അന്തരിച്ചു
    Kerala

    കവിയും ഗാനരചയിതാവുമായ ബീ.ആർ പ്രസാദ് അന്തരിച്ചു

    കൊച്ചി: കവിയും ഗാനരചയിതാവുമായ ബീ.ആർ  പ്രസാദ് അന്തരിച്ചു ( 61) വയസായിരുന്നു. മസ്തിഷാകാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ട് വർഷം മുൻപ് ഒരു വൃക്ക മാറ്റി വച്ച് അദ്ദേഹം വിശ്രമത്തിലായിരുന്നു. തുടർന്ന് ആരോഗ്യം വീണ്ടെടുത്ത് പരിപാടികളിൽ സജീവമാകുന്നതിനിടെയാണ് മസ്തിഷ്കാഘാതമുണ്ടായത്. ഒരു ചാനൽ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

    സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് ‘വിദ്യ വാഹന്‍’ മൊബൈല്‍ ആപ്പ്: മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്തു
    Kerala

    സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് ‘വിദ്യ വാഹന്‍’ മൊബൈല്‍ ആപ്പ്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

    മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ സ്കൂള്‍ ബസ് ട്രാക്ക് ചെയ്യാം. പൂര്‍ണ്ണമായും സൗജന്യമായാണ് ഇത് നല്‍കുന്നത്. സംശയനിവാരണത്തിന് 18005997099 ടോള്‍ ഫ്രീ നമ്പറിൽ വിളിക്കുക തിരുവനന്തപുരം: രക്ഷിതാക്കൾക്കായി വേണ്ടി കേരള മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് വേണ്ടിയുള്ള  മൊബൈല്‍ ആപ്പ്…

    പുതുവത്സരാശംസകൾ  2023
    World

    പുതുവത്സരാശംസകൾ 2023

    പുതുവത്സരാശംസകൾ 2023

    ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു
    Kerala

    ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു

    2013 ൽ സ്ഥാനത്യാഗം ചെയ്യാൻ അദ്ദേഹം കാണിച്ച സന്നദ്ധതയും വലിയ മാതൃകയാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു- മുഖ്യമന്ത്രി വത്തിക്കാൻ സിറ്റി: പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 ന് സ്ഥാനമേറ്റ അദ്ദേഹം…

    സ്വരലയ–കെപിഎസി സുലോചന പുരസ്ക്കാരം സിതാരയ്‌ക്ക്‌ സമ്മാനിച്ചു
    Kerala

    സ്വരലയ–കെപിഎസി സുലോചന പുരസ്ക്കാരം സിതാരയ്‌ക്ക്‌ സമ്മാനിച്ചു

     തെങ്ങമം ബാലകൃഷ്‌ണൻ അവാർഡ്‌ രമേശൻ പാലേരിയും ഏറ്റുവാങ്ങി കൊല്ലം: സ്വരലയ–കെപിഎസി സുലോചന അവാർഡ്‌ ഗായിക സിതാര കൃഷ്‌ണകുമാറിനും കടപ്പാക്കട സ്‌പോർട്‌സ്‌ ക്ലബിന്റെ മികച്ച സഹകാരിക്കുള്ള തെങ്ങമം ബാലകൃഷ്‌ണൻ അവാർഡ്‌ ഊരാളുങ്കൽ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിക്കും മന്ത്രി കെ എൻ ബാലഗോപാൽ സമ്മാനിച്ചു. കടപ്പാക്കട സ്‌പോർട്‌സ്‌ ക്ലബിൽ…