1. Home
  2. 5th edition of Kochi-Muziris Biennale

Tag: 5th edition of Kochi-Muziris Biennale

    നാദവിസ്മയമായി കൊറിയയുടെ ‘യൂ ടോപിയ’
    Kerala

    നാദവിസ്മയമായി കൊറിയയുടെ ‘യൂ ടോപിയ’

    കൊച്ചി: കാല ദേശങ്ങളെ അതിശയിക്കുന്ന കലയുടെ സാര്‍വ്വലൗകികതയുടെ പ്രഖ്യാപനമായി ബിനാലെയോടനുബന്ധിച്ച് ഫോര്‍ട്ടുകൊച്ചി കൊച്ചിന്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ ‘യൂ ടോപിയ’ സംഗീതാവിഷ്‌കാരം. അന്താരാഷ്ട്ര പ്രശസ്തയായ ദക്ഷിണ കൊറിയന്‍ സംഗീതജ്ഞ സിയോ ജുങ്മിനും അവരുടെ ബാന്‍ഡും അവതരിപ്പിച്ച മ്യൂസിക് ഷോ തിങ്ങിനിറഞ്ഞ പ്രേക്ഷകരെ ഹരം കൊള്ളിച്ചു. 25 തന്ത്രികളുള്ള ഗയാഗം…

    കണ്ടറിഞ്ഞ കശ്മീരിനു കലാവിഷ്‌കാരമൊരുക്കി കെഎംഇഎ ആര്‍ക്കിടെക്ച്ചര്‍ കോളേജ്
    Kerala

    കണ്ടറിഞ്ഞ കശ്മീരിനു കലാവിഷ്‌കാരമൊരുക്കി കെഎംഇഎ ആര്‍ക്കിടെക്ച്ചര്‍ കോളേജ്

    കൊച്ചി: കശ്മീരിനെ കലയിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നു മട്ടാഞ്ചേരി അര്‍മാന്‍ ബില്‍ഡിംഗിലെ സ്റ്റുഡന്റ്‌സ് ബിനാലെയില്‍ എടത്തല കെ എം ഇ എ കോളേജ് ഓഫ് ആര്‍ക്കിടെക്ച്ചറിലെ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍. വായിച്ചും കേട്ടും അറിഞ്ഞതിന്റെ ചുവടുപിടിച്ച കേവല ഭാവനാസങ്കല്‍പ്പ സൃഷ്ടിയല്ലിത്. കശ്!മീരില്‍ യാത്രപോയി ദിവസങ്ങള്‍ ചെലവഴിച്ച് നാടും നാട്ടുകാരുടെ ജീവിതവും നേരിട്ടറിഞ്ഞതിന്റെ…

    കേരളത്തിന്റെ സ്വന്തം സമകാല കലയ്ക്ക് ‘ഇട’മായി
    Kerala

    കേരളത്തിന്റെ സ്വന്തം സമകാല കലയ്ക്ക് ‘ഇട’മായി

    കൊച്ചി: ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ ഭാഗമായി കേരളത്തിന്റെ സ്വന്തം സമകാല കലാസൃഷ്ടികളുടെ പ്രദര്‍ശനത്തിന് എറണാകുളം ഡര്‍ബാര്‍ ആര്‍ട്ട് ഗാലറിയില്‍ വേദി തുറന്നു. ബിനാലെയുടെ പത്താം വാര്‍ഷിക വേളയിലെ ശ്രദ്ധേയമായ പുതുമയാണ് കേരളത്തിലെ മലയാളി കലാകാരന്മാര്‍ക്കുമാത്രമായി ഒരുക്കിയ ‘ഇടം’ എന്നുപേരിട്ട പ്രദര്‍ശനം. അറിയപ്പെടുന്ന കലാപ്രവര്‍ത്തകരായ ജിജി സ്‌കറിയ, രാധ ഗോമതി,…