1. Home
  2. Global Responsible Tourism Summit

Tag: Global Responsible Tourism Summit

    ആഗോളഉത്തരവാദിത്ത ടൂറിസംഉച്ചകോടി: അന്താരാഷ്ട്ര പ്രഭാഷകര്‍ മറവന്‍തുരുത്ത്‌വാട്ടര്‍സ്ട്രീറ്റ്‌സന്ദര്‍ശിച്ചു
    Kerala

    ആഗോളഉത്തരവാദിത്ത ടൂറിസംഉച്ചകോടി: അന്താരാഷ്ട്ര പ്രഭാഷകര്‍ മറവന്‍തുരുത്ത്‌വാട്ടര്‍സ്ട്രീറ്റ്‌സന്ദര്‍ശിച്ചു

    കോട്ടയം:കുമരകത്ത് 25 മുതല്‍ 27വരെ നടന്ന ആദ്യആഗോളഉത്തരവാദിത്ത ടൂറിസംഉച്ചകോടിയിലെ പ്രഭാഷകര്‍ മറവന്‍തുരുത്ത് വാട്ടര്‍സ്ട്രീറ്റ്‌സന്ദര്‍ശിച്ചു. ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ (യുകെ)അദാമ ബാ (ഗാംബിയ), ഗ്ലിന്‍ ഒ ലെറി (സൗത്ത് ആഫ്രിക്ക), ക്രിസ്‌ററഫര്‍ വാറന്‍ (ആസ്ട്രിയ), ചാര്‍മറിമെലങ്ങ്, (ശ്രീലങ്ക) ശുഭംഅഗ്നിഹോത്രി (തായ്വാന്‍), സാറാഹാസ് ബര്‍ഗ് (ആസ്‌ട്രേലിയ) തുടങ്ങി 12 വിദേശ പ്രഭാഷകരും, അരുണാചല്‍…

    സാക്ഷരത പ്രസ്ഥാനം, ജനകീയാസൂത്രണംമാതൃകയില്‍ ഉത്തരവാദിത്ത ടൂറിസം ജനകീയ പരിപാടിയാക്കും: പി എ മുഹമ്മദ് റിയാസ്
    Kerala

    സാക്ഷരത പ്രസ്ഥാനം, ജനകീയാസൂത്രണംമാതൃകയില്‍ ഉത്തരവാദിത്ത ടൂറിസം ജനകീയ പരിപാടിയാക്കും: പി എ മുഹമ്മദ് റിയാസ്

    കോട്ടയം:സാക്ഷരത പ്രസ്ഥാനം, ജനകീയാസൂത്രണംഎന്നിവയുടെമാതൃകയില്‍ ഉത്തരവാദിത്ത ടൂറിസത്തെ ജനകീയ പരിപാടിയാക്കുമെന്ന്ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കുമരകത്ത് നടന്ന ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടിയുടെസമാപന സമ്മേളനത്തില്‍സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചകോടിയിലെ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച്‌സര്‍ക്കാര്‍തയ്യാറാക്കിയ പ്രഖ്യാപനരേഖ മന്ത്രി പുറത്തിറക്കി. കേരളടൂറിസത്തിന് ചരിത്രനിമിഷമാണെന്ന്അദ്ദേഹം പറഞ്ഞു. ജനകീയ പരിപാടിയാകുന്നതോടെ ഉത്തരവാദിത്ത ടൂറിസത്തിന്റെ സാധ്യതകള്‍…

    ഉത്തരവാദിത്ത ടൂറിസത്തിന് കേരളത്തില്‍ലഭിക്കുന്ന സര്‍ക്കാര്‍ പിന്തുണലോകത്തിനാകെ മാതൃക- ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി
    Kerala

    ഉത്തരവാദിത്ത ടൂറിസത്തിന് കേരളത്തില്‍ലഭിക്കുന്ന സര്‍ക്കാര്‍ പിന്തുണലോകത്തിനാകെ മാതൃക- ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി

    കോട്ടയം: ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന സര്‍ക്കാര്‍ പിന്തുണ ലോകത്തിനാകെ മാതൃകയാണെന്ന് ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടിയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിവിധ വിഷയങ്ങളില്‍ നടന്ന പാനല്‍ ചര്‍ച്ചകളില്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെവിവിധ ഘടകങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചയാണ് നടന്നത്. കഴിഞ്ഞ ഒന്നരപതിറ്റാണ്ടായികേരള സര്‍ക്കാര്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതിയ്ക്ക് നല്‍കുന്ന…