1. Home
  2. kerala cm

Tag: kerala cm

    നാല് ലൈഫ് ഭവനസമുച്ചയങ്ങള്‍ ഏപ്രില്‍ 8ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
    Kerala

    നാല് ലൈഫ് ഭവനസമുച്ചയങ്ങള്‍ ഏപ്രില്‍ 8ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

    വീടും ഭൂമിയുമില്ലാത്ത 174 കുടുംബങ്ങള്‍ക്ക് ഫഌറ്റുകള്‍ കൈമാറും ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി ഇതുവരെ 3,39,822 ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 2022 -23 സാമ്പത്തിക വര്‍ഷം 1,06,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതില്‍ 2022 ഏപ്രില്‍ മുതല്‍ ഇതുവരെ 54,430 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 60,160…

    വന്ദേഭാരത് ട്രെയിന്‍; കേന്ദ്രസര്‍ക്കാര്‍ പുനരാലോചന നടത്തണം: മുഖ്യമന്ത്രി
    Kerala

    വന്ദേഭാരത് ട്രെയിന്‍; കേന്ദ്രസര്‍ക്കാര്‍ പുനരാലോചന നടത്തണം: മുഖ്യമന്ത്രി

    വന്ദേ ഭാരതിനെ ഉയര്‍ത്തിക്കാട്ടിയായിരുന്നു കെ റെയില്‍ പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍. വളവുകള്‍ നിവര്‍ത്തി കേരളത്തില്‍ വന്ദേ ഭാരത് ട്രെയിന്‍ ഓടിക്കാന്‍ കഴിയുമെന്നു പറഞ്ഞവരുള്‍പ്പെടെ കേന്ദ്രമന്ത്രിയുടെ മറുപടിക്കുശേഷം മൗനത്തിലാണ്. അര്‍ഹമായ റെയില്‍വേ വികസനം കേരളത്തിന് നിഷേധിക്കപ്പെടുമ്പോഴുള്ള ഈ മൗനം കുറ്റകരമാണ്. തിരുവനന്തപുരം: കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുന്നത് തല്‍ക്കാലം…

    ലഹരിക്കും അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരേ ശക്തമായ ബോധവത്കരണം വേണം: മുഖ്യമന്ത്രി
    Kerala

    ലഹരിക്കും അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരേ ശക്തമായ ബോധവത്കരണം വേണം: മുഖ്യമന്ത്രി

    തിരുവനന്തപുരം: ലഹരിയും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും മനുഷ്യത്വത്തെ ചോര്‍ത്തിക്കളയുന്നതാണെന്നും ഇതിനെതിരേ ശക്തമായ ബോധവത്കരണം ഉണ്ടാകണെമന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണിയാപുരം െ്രെബറ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സി.ബി.എസ്.ഇ. സോണല്‍ ലെവല്‍ ഇന്റര്‍ സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന് അടിപ്പെട്ട ആള്‍ എങ്ങനെ മനുഷ്യത്വം ചോര്‍ന്നുപോകുന്നയാളാകുന്നു…

    വിദ്യാലയങ്ങള്‍ ജൂണ്‍ ഒന്നിനു തുറക്കും; സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
    Kerala

    വിദ്യാലയങ്ങള്‍ ജൂണ്‍ ഒന്നിനു തുറക്കും; സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

      42,90,000 വിദ്യാര്‍ഥികളും 1,8,507 അധ്യാപകരും 24798 അനധ്യാപകരുമാണു ജൂണ്‍ ഒന്നിനു സ്‌കൂളിലേക്ക് എത്തുന്നത് അണ്‍ എയ്ഡഡ് ഒഴികെയുള്ള സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ സൗജന്യം സ്‌കൂളുകളുടെ അറ്റകുറ്റപ്പണി മേയ് 27നകം പൂര്‍ത്തിയാക്കും. സമ്പൂര്‍ണ ശുചീകരണ പ്രവര്‍ത്തനം സ്‌കൂളിലും സമീപ പ്രദേശങ്ങളിലും നടത്തും 7719…

    മുന്‍ഗണനാപദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കണം: മുഖ്യമന്ത്രി
    Kerala

    മുന്‍ഗണനാപദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കണം: മുഖ്യമന്ത്രി

    കൊച്ചി മെട്രോയുടെ പേട്ടമുതല്‍ എസ്.എന്‍. ജങ്ഷന്‍ വരെയുള്ള ഭാഗം 2022 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. കലൂര്‍ മുതല്‍ കാക്കനാട് വരെയുള്ള ഭാഗത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കും. തിരുവനന്തപുരം: കോവിഡ് കാരണം നഷ്ടപ്പെട്ട സമയവും വേഗതയും തിരിച്ചുപിടിച്ച് സര്‍ക്കാരിന്റെ മുന്‍ഗണനാപദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.…

    സെപ്റ്റംബര്‍ 19 വരെ 100 ദിന കര്‍മ്മ പരിപാടി നടപ്പാക്കും മുഖ്യമന്ത്രി
    Kerala

    സെപ്റ്റംബര്‍ 19 വരെ 100 ദിന കര്‍മ്മ പരിപാടി നടപ്പാക്കും മുഖ്യമന്ത്രി

     നടപ്പാക്കുന്നത് 2464.92 കോടി രൂപയുടെ പദ്ധതികള്‍.ഈ നൂറു ദിന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ്, റീബില്‍ഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെ.ഡിസ്‌കിന്റെ ആഭിമുഖ്യത്തില്‍ പൂര്‍ത്തിയാക്കും. തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 11…

    Kerala

    ലക്ഷദ്വീപ് നടപടികള്‍ക്ക് പിന്നില്‍ സങ്കുചിത താല്പര്യമെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം : ലക്ഷദ്വീപില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. അവിടെ അഡ്മിനിസ്ട്രേറ്റര്‍ സ്വീകരിക്കുന്ന നടപടികള്‍ ദ്വീപ് നിവാസികളുടെ ജീവിതത്തിനും സംസ്‌കാരത്തിനും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അത്തരം നീക്കങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടുള്ള പ്രതികരണമായിരുന്നു ഈ അഭിപ്രായപ്രകടനം.ലക്ഷദ്വീപും…

    പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ നിര്‍വഹിച്ച് വ്രത കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്ത് സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി
    Kerala

    പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ നിര്‍വഹിച്ച് വ്രത കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്ത് സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി

    വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജ്ജിച്ച സ്വയം നവീകരണം മുന്‍പോട്ടുള്ള ജീവിതത്തിലും കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപെടുന്നതാകണം. അപ്പോഴാണ് അതിന്റെ മഹത്വം കൂടുതല്‍ പ്രകാശിക്കുക. തിരുവനന്തപുരം: കൂട്ടം ചേരലുകള്‍ നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങള്‍ കുടുംബത്തില്‍ തന്നെ ആകണമെന്നും പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിച്ച് വ്രത കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍…