1. Home
  2. kerala

Tag: kerala

    ആദ്യപാദത്തില്‍ 38 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് ടൂറിസം മുന്നേറ്റത്തിന്റെ പാതയില്‍
    Kerala

    ആദ്യപാദത്തില്‍ 38 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് ടൂറിസം മുന്നേറ്റത്തിന്റെ പാതയില്‍

      72.48 ശതമാനം വളര്‍ച്ച ഡെസ്റ്റിനേഷന്‍ ചലഞ്ച് ഉടന്‍ പ്രഖ്യാപിക്കും എറണാകുളം ജില്ലയാണ് വിനോദസഞ്ചാരികളുടെ വരവില്‍ ഒന്നാമത്, തിരുവനന്തപുരം രണ്ടാംസ്ഥാനത്ത് തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ ആഘാതം ഏറ്റുവാങ്ങിയ സംസ്ഥാന ടൂറിസം മേഖല ഈ വര്‍ഷം ആദ്യപാദത്തില്‍ 38 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് മുന്നേറ്റത്തിന്റെ പാതയിലെത്തിയതായി ടൂറിസം മന്ത്രി…

    ജൂണ്‍ 17 മുതല്‍ ലോക്ക്ഡൗണ്‍ ലഘൂകരിക്കും: മുഖ്യമന്ത്രി
    Kerala

    ജൂണ്‍ 17 മുതല്‍ ലോക്ക്ഡൗണ്‍ ലഘൂകരിക്കും: മുഖ്യമന്ത്രി

    ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്താകെ പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ രീതിയില്‍ തിരുവനന്തപുരം: മെയ് 8ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ജൂണ്‍ 17 മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ലഘൂകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂണ്‍ 17 മുതല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍,…

    സംസ്ഥാനത്ത് 7719 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
    Kerala

    സംസ്ഥാനത്ത് 7719 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 7719 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339, പത്തനംതിട്ട 327, കാസര്‍ഗോഡ് 326, ഇടുക്കി 171, വയനാട് 104…

    തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം; പ്രധാനമന്ത്രിക്ക് കത്തയച്ചു
    Kerala

    തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം; പ്രധാനമന്ത്രിക്ക് കത്തയച്ചു

      ഒമ്പത് തീരദേശ ജില്ലകളിലായി 590 കിലോമീറ്റര്‍ നീളമുള്ള തീരമാണ് കേരളത്തിനുള്ളത്. കടലാക്രമണം കൊണ്ടും മറ്റും വലിയ തോതില്‍ തീരശോഷണം അനുഭവപ്പെടുന്നുണ്ട്. കടല്‍ക്ഷോഭത്തില്‍ വിലപ്പെട്ട ജീവനുകള്‍ നമുക്ക് നഷ്ടമായിട്ടുണ്ട്. തീരദേശ നിവാസികളുടെ വീടുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ടൗട്ടേ ചുഴലിക്കാറ്റും നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. തിരുവനന്തപുരം : തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട്…

    Kerala

    പൊതുവിതരണ സംവിധാനം മെച്ചപ്പെടുത്തും, ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശവും ഫോണിലൂടെ തേടും : മന്ത്രി ജി.ആര്‍. അനില്‍

    18 മുതല്‍ 45 വരെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതില്‍ മുന്നണിപ്രവര്‍ത്തകര്‍ എന്ന നിലയില്‍ റേഷന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എഫ്.സി.ഐ ഗോഡൗണ്‍ തൊഴിലാളികളെയും ഇപ്പോള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവിതരണ ശൃംഖലയിലുള്ള മറ്റുള്ളവരെ കൂടി വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള മുന്‍ഗണനാ വിഭാഗത്തില്‍ പെടുത്തുന്ന കാര്യം സജീവപരിഗണനയിലാണെന്നും അദ്ദേഹം…

    സംസ്ഥാനത്ത് ലോക് ഡൗണ്‍ ഒരാഴ്ച്ച നീട്ടി; നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍
    Kerala

    സംസ്ഥാനത്ത് ലോക് ഡൗണ്‍ ഒരാഴ്ച്ച നീട്ടി; നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച്ച കൂടിനീട്ടി. മെയ് 23വരെയാണ് ലോക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. ലോക് ഡൗണ്‍ നീട്ടിയതോടൊപ്പം കോവിഡ് വ്യാപന നിരക്ക് ഉയര്‍ന്നുനില്ക്കുന്ന തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 16 മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായിവിജയന്‍…

    തിങ്കളാഴ്ച 21,890 പേര്‍ക്ക് കോവിഡ്
    Kerala

    തിങ്കളാഴ്ച 21,890 പേര്‍ക്ക് കോവിഡ്

    ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 21,890 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741,…