1. Home
  2. Kochi Muziris Biennale

Tag: Kochi Muziris Biennale

    രാഷ്ട്രീയ സാമൂഹ്യ വിമര്‍ശന ശരങ്ങള്‍ തൊടുത്ത് ബിനാലെയില്‍ മാര്‍ട്ടയുടെ അവതരണം
    Kerala

    രാഷ്ട്രീയ സാമൂഹ്യ വിമര്‍ശന ശരങ്ങള്‍ തൊടുത്ത് ബിനാലെയില്‍ മാര്‍ട്ടയുടെ അവതരണം

    കൊച്ചി: അധികാര ദുര്‍വിനിയോഗം, ഭരണകൂടത്തിന്റെ പക്ഷപാതിത്വം, തൊഴിലില്ലായ്മ, തൊഴിലാളികളുടെ അരക്ഷിതാവസ്ഥ, ലിംഗാധിഷ്ഠിത വിവേചനം, സദാചാര മൂല്യങ്ങള്‍, മുതലാളിത്തം,വര്‍ധിതമാകുന്ന അസമത്വം, പ്രതിഷേധം തുടങ്ങിയ വിഷയങ്ങള്‍ പ്രമേയമായ നിശിതമായ രാഷ്ട്രീയ സാമൂഹ്യ വിമര്‍ശനമാണ് ഫിന്‍ലന്‍ഡില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റ് മാര്‍ട്ട റ്റുഒമാലയുടെ ബിനാലെയിലെ വീഡിയോ ഇന്‍സ്റ്റലേഷന്‍. തമോഹാസ്യത്തില്‍ അവതരിപ്പിക്കുന്ന ‘ഫിന്‍സൈക്ലിംഗ് സൊഉമി പേര്‍കെലെ…

    ആദിമജന വിഭാഗങ്ങളുടെ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി ബിനാലെയില്‍ ‘എംബസി’
    Kerala

    ആദിമജന വിഭാഗങ്ങളുടെ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി ബിനാലെയില്‍ ‘എംബസി’

    കൊച്ചി: ആദിമജന വിഭാഗങ്ങളുടെ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി കൊച്ചി മുസിരിസ് ബിനാലെയില്‍ ‘എംബസി’. പ്രമുഖ ഓസ്‌ട്രേലിയന്‍ കലാകാരന്‍ റിച്ചാര്‍ഡ് ബെല്‍ ഒരു തമ്പ് ഒരുക്കിയാണ് ‘എംബസി’ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. ഓസ്‌ട്രേലിയയില്‍ ആദിമജന വിഭാഗങ്ങള്‍ അധിനിവേശാനന്തര കാലത്തും നേരിടുന്ന വിവേചനവും ചൂഷണവും പ്രമേയമാക്കി ആവിഷ്‌കരിച്ച പ്രതിഷ്ഠാപനം (ഇന്‍സ്റ്റലേഷന്‍) ആഗോളതലത്തില്‍ തന്നെ…

    പുതുവത്സരത്തലേന്ന് ഉത്സവഛായയില്‍ ബിനാലെ വേദികള്‍, കലാസ്വാദനത്തിന് പ്രമുഖരുടെ നിര
    Kerala

    പുതുവത്സരത്തലേന്ന് ഉത്സവഛായയില്‍ ബിനാലെ വേദികള്‍, കലാസ്വാദനത്തിന് പ്രമുഖരുടെ നിര

    കൊച്ചി: പുതുവത്സരദിന തലേന്ന് കൊച്ചി മുസിരിസ് ബിനാലെ വേദികളിലേക്ക് ജനപ്രവാഹം. കൊച്ചിന്‍ കാര്‍ണിവല്‍ വേളയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഉത്സവഛായയിലായി സമകാല കലാവേദികള്‍. വിദേശത്തുനിന്നടക്കം പ്രമുഖരുള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ കലാവതരണങ്ങള്‍ ആസ്വദിക്കാനെത്തി. മുപ്പതിനായിരത്തോളം പേരാണ് ഒരാഴ്ചയ്ക്കിടെ ബിനാലെയ്‌ക്കെത്തിയത്. കഴിഞ്ഞ ദിവസം മാത്രം 4740 പേര്‍ കലാപ്രദര്‍ശനം കണ്ടു. ജീവിതത്തിന്റെ സമസ്തതലങ്ങളിലും…

    ബിനാലെയില്‍ മഹാമാരിയുടെ പഞ്ചാംഗവുമായി വാസുദേവന്‍ അക്കിത്തം
    Kerala

    ബിനാലെയില്‍ മഹാമാരിയുടെ പഞ്ചാംഗവുമായി വാസുദേവന്‍ അക്കിത്തം

    കൊച്ചി: കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട് ലോകം അടഞ്ഞുകിടക്കേണ്ടി വന്ന 2020 മുതല്‍ ഒരുവര്‍ഷം തുടര്‍ച്ചയായി ദിവസേന ഒന്നെന്ന നിലയ്ക്ക് അന്താരാഷ്ട്ര പ്രശസ്തനായ മലയാളി ചിത്രകാരന്‍ വാസുദേവന്‍ അക്കിത്തം വരഞ്ഞ 365 സൃഷ്ടികള്‍ ബിനാലെയില്‍ മഹാമാരിയുടെ ആഖ്യാനമായ പഞ്ചാംഗമായി കലാസ്‌നേഹികള്‍ക്ക് കാഴ്ചയൊരുക്കുന്നു. കലാചിന്തകള്‍ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളിലേക്ക് ഒതുക്കി നിര്‍ത്തേണ്ടിവന്ന…

    മുങ്ങിപ്പോയ ഗോവന്‍ ഗ്രാമം ബിനാലെയില്‍ പുനരാവിഷ്‌കാരം; കാലാവസ്ഥാമാറ്റത്തില്‍ താക്കീതുമായി സഹില്‍ നായിക്
    Kerala

    മുങ്ങിപ്പോയ ഗോവന്‍ ഗ്രാമം ബിനാലെയില്‍ പുനരാവിഷ്‌കാരം; കാലാവസ്ഥാമാറ്റത്തില്‍ താക്കീതുമായി സഹില്‍ നായിക്

    കൊച്ചി: മുങ്ങിപ്പോയ ഗ്രാമത്തിനു അതിന്റെ തനിമയില്‍ കലാചാരുതയോടെ ബിനാലെയില്‍ പുനരാവിഷ്‌കാരം. ഗോവയില്‍ നിന്നുള്ള പ്രശസ്ത കലാകാരന്‍ സഹില്‍ നായിക്കിന്റെ ‘ഓള്‍ ഈസ് വാട്ടര്‍ ആന്‍ഡ് ടു വാട്ടര്‍ വീ മസ്റ്റ് റിട്ടേണ്‍’ എന്ന ശില്‍പവിദ്യയും സാങ്കേതികവിദ്യയും ഉള്‍ച്ചേര്‍ന്ന പ്രതിഷ്ഠാപനം കാലാവസ്ഥ വ്യതിയാനത്തിന്റെ തിക്തതകളും ദുരിതങ്ങളും ലോകം നേരിടുന്ന കാലത്ത്…