1. Home
  2. kochi

Tag: kochi

    കേരളവും വരും നാളുകളില്‍ ബി ജെ പിയെ സ്വീകരിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി
    Kerala

    കേരളവും വരും നാളുകളില്‍ ബി ജെ പിയെ സ്വീകരിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

    കൊച്ചി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ഗോവയും ബി ജെ പിയേയും ബി ജെ പി സര്‍ക്കാരുകളെയും സ്വീകരിച്ചപോലെ കേരളവും വരും നാളുകളില്‍ ബി ജെ പിയെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയില്‍ ബി ജെ പിസംഘടിപ്പിച്ച് യുവം പരിപാടിയില്‍ സംസാരിക്കുകയായരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ആശയങ്ങള്‍ മത്തിലുള്ള പോരാട്ടമാണ്…

    പഠനത്തോടൊപ്പം ജോലിയുമായി കര്‍മ്മചാരി പദ്ധതി; ആദ്യം നടപ്പിലാക്കുന്നത് കൊച്ചിയില്‍
    Kerala

    പഠനത്തോടൊപ്പം ജോലിയുമായി കര്‍മ്മചാരി പദ്ധതി; ആദ്യം നടപ്പിലാക്കുന്നത് കൊച്ചിയില്‍

    കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം പാര്‍ട്‌ടൈം ജോലി ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍മ്മചാരി പദ്ധതി ആദ്യം നടപ്പിലാക്കുന്നത് കൊച്ചി നഗരത്തില്‍. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഹയര്‍സെക്കന്‍ഡറി, കോളജ്, ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, തൊഴിലുടമ പ്രതിനിധികള്‍ തുടങ്ങിയവരുമായി…

    സഹകരണ എക്‌സ്‌പോയ്ക്ക് ശനിയാഴ്ച തുടക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
    Kerala

    സഹകരണ എക്‌സ്‌പോയ്ക്ക് ശനിയാഴ്ച തുടക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    പ്രദര്‍ശനവിപണന മേള, സെമിനാറുകള്‍, ഭക്ഷ്യമേള, കലാപരിപാടികള്‍ കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറു ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി 22 മുതല്‍ 30 വരെ 9 ദിവസങ്ങളിലായി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം മറൈന്‍ െ്രെഡവില്‍ സഹകരണ എക്‌സ്‌പോ 2023 സംഘടിപ്പിക്കുമെന്ന് സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ .…

    എന്റെ കേരളം മേളയില്‍ കുടുംബശ്രീയുടെ രുചിമേള
    Kerala

    എന്റെ കേരളം മേളയില്‍ കുടുംബശ്രീയുടെ രുചിമേള

    കൊച്ചി: വൈവിധ്യമായ രുചികളൊരുക്കുന്ന കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടുകള്‍ മിക്ക മേളകളുടെയും മുഖ്യ ആകര്‍ഷണമാണ്. കൊച്ചി മറൈന്‍ െ്രെഡവിലെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലും കൊതിയൂറുംരുചി വൈവിധ്യ മൊരുക്കുന്ന കുടുംബശ്രീ ചേച്ചിമാര്‍ സജീവം. ചിക്കനും പിടിയും ഒരു പിടി പിടിക്കാം.. പാല്‍ കപ്പയുടെ രുചി നുണയാം… കടല്‍ രുചികളുടെ…

    കൊച്ചി നഗരത്തിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ട്രൂ 5ജി സേവനങ്ങള്‍ ആരംഭിച്ചു
    Kerala

    കൊച്ചി നഗരത്തിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ട്രൂ 5ജി സേവനങ്ങള്‍ ആരംഭിച്ചു

      മുഖ്യമന്ത്രി പിണറായി വിജയന്‍ ജിയോ ട്രൂ 5ജി ഉദ്ഘാടനം ചെയ്തു ഈ മാസം അവസാനത്തോടെ തിരുവനന്തപുരത്തും ജിയോയുടെ 5ജി സേവനങ്ങള്‍ ലഭ്യമാകും. ജനുവരിയോടെ കോഴിക്കോട്, തൃശൂര്‍, മലപ്പുറം എന്നീ നഗരങ്ങളിലും ജിയോയുടെ 5ജി സേവനങ്ങള്‍ എത്തും കൊച്ചി: കൊച്ചി നഗരത്തിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ട്രൂ 5ജി…

    257 വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ2 ആഡംബര കപ്പല്‍ കൊച്ചിയില്‍
    Kerala

    257 വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ2 ആഡംബര കപ്പല്‍ കൊച്ചിയില്‍

    കൊച്ചി: കോവിഡ് പ്രതിസന്ധിക്കുശേഷം സജീവമാകുന്ന ടൂറിസം മേഖലയ്ക്കു പുത്തന്‍ ഉണര്‍വേകി വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ2 ആഡംബര കപ്പല്‍ കൊച്ചിയിലെത്തി. താലപ്പൊലി, ശിങ്കാരിമേളം, മുത്തുക്കുടകള്‍ തുടങ്ങി ഊഷ്മളമായ വരവേല്‍പ്പാണ് യൂറോപ്പ 2ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഇന്ത്യ ടൂറിസം കൊച്ചിയും ചേര്‍ന്ന് ഒരുക്കിയത്. വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ കൊച്ചി ക്രൂയിസ്…

    സിട്രോണ്‍ സി 3 കൊച്ചിയില്‍ അവതരിപ്പിച്ചു; പ്രി ബുക്കിങ്ങിനു തുടക്കം
    Automotive

    സിട്രോണ്‍ സി 3 കൊച്ചിയില്‍ അവതരിപ്പിച്ചു; പ്രി ബുക്കിങ്ങിനു തുടക്കം

    കൊച്ചി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യയില്‍ വിപണിയിലിറക്കുന്ന രണ്ടാമത് കാറായ സിട്രോണ്‍ സി 3 കൊച്ചിയില്‍ ല മൈസന്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോ റൂമില്‍ അവതരിപ്പിച്ചു. ബി സെഗ്മെന്റ് ഹാച്ബാക്കായ സി 3 ഇന്ത്യന്‍ വിപണിക്കു വേണ്ടി പ്രത്യേകം തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത കാറാണ്. ഈ സെഗ്മെന്റിലെ…

    വെള്ളക്കെട്ട് നിവാരണം കൊച്ചിക്ക് യൂറോപ്യന്‍ യൂണിയന്റെ സഹായവാഗ്ദാനം
    Kerala

    വെള്ളക്കെട്ട് നിവാരണം കൊച്ചിക്ക് യൂറോപ്യന്‍ യൂണിയന്റെ സഹായവാഗ്ദാനം

    കൊച്ചി:യൂറോപ്യന്‍ യൂണിയന്റെയും ഫ്രഞ്ച് സര്‍ക്കാരിന്റെയും അഎഉയുടെയും പ്രതിനിധികള്‍ ഇന്ന് സന്ദര്‍ശിച്ചു. അഎഉയും യൂറോപ്യന്‍ യൂണിയനും കൊച്ചിയില്‍ നടപ്പിലാക്കിയതും ആസൂത്രണം ചെയ്യുന്നതുമായ പദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചക്കായാണ് അവര്‍ എത്തിയത്. നോര്‍ത്ത് സൗത്ത് കൊറിഡോര്‍ പദ്ധതിയുടെ ഉജഞ തയ്യാറാക്കല്‍, ബസ് റൂട്ട് യുക്തിസഹമാക്കുന്നതിനുള്ള പദ്ധതി, റോഡ് ക്ലസ്റ്റര്‍ പദ്ധതി, എറണാകുളം ജനറല്‍…

    102 ഓക്‌സിജന്‍ ബെഡുകളുളള കോവിഡ് ആശുപത്രി സാമുദ്രിക ഹാളില്‍ പ്രവര്‍ത്തനമാരംഭിച്ചു
    Kerala

    102 ഓക്‌സിജന്‍ ബെഡുകളുളള കോവിഡ് ആശുപത്രി സാമുദ്രിക ഹാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

    മികച്ച സൗകര്യങ്ങളുളള ഈ കോവിഡ് ആശുപത്രിയില്‍ നാല് ഷിഫ്റ്റുകളായി ഡോക്ടര്‍മാരും സ്റ്റാഫ് നഴ്‌സ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടമാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരും ഡ്യൂട്ടിയിലുണ്ടാകും. ജില്ലാ ഭരണകൂടത്തിന്റെ കെയര്‍ സോഫ്റ്റ് വെയര്‍ വഴിയാണ് ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കുക. കൊച്ചി : കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ 102…

    Kerala

    കോവിഡ് : കൊച്ചി നഗരത്തില്‍ ഓട്ടോ ആംബുലന്‍സ് സംവിധാനം ആരംഭിക്കുന്നു

      പോര്‍ട്ടബിള്‍ ഓക്‌സിജന്‍ കാബിനുകളും പള്‍സ് ഓക്‌സിമീറ്ററും ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററും ഒരുക്കിയിട്ടുള്ള ഓട്ടോ ആംബുലന്‍സ് സംവിധാനം കൊച്ചി നഗരത്തില്‍ ഉടനടി ആരംഭിക്കും കൊച്ചി: കോവിഡ് രോഗികളെ ആശുപത്രികളില്‍ എത്തിക്കുന്നതിനും കോവിഡ് രോഗികള്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നതിനും അടിസ്ഥാന വൈദ്യസഹായം ലഭ്യമാക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ട് പോര്‍ട്ടബിള്‍ ഓക്‌സിജന്‍ കാബിനുകളും പള്‍സ് ഓക്‌സിമീറ്ററും…