1. Home
  2. milma

Tag: milma

    വിപണനശൃംഖല വിപുലീകരണത്തിലുംഉത്പന്ന വൈവിധ്യവല്‍ക്കരണത്തിലുംമില്‍മ ശ്രദ്ധ കേന്ദ്രീകരിക്കണം: മുഖ്യമന്ത്രി
    Kerala

    വിപണനശൃംഖല വിപുലീകരണത്തിലുംഉത്പന്ന വൈവിധ്യവല്‍ക്കരണത്തിലുംമില്‍മ ശ്രദ്ധ കേന്ദ്രീകരിക്കണം: മുഖ്യമന്ത്രി

     മില്‍മഉത്പന്നങ്ങളുടെഡിസൈനുംഅളവുംവിലയുംഏകീകരിക്കുന്ന ‘റീപൊസിഷനിംഗ്മില്‍മ’ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം:വിപണനശൃംഖലയുടെവിപുലീകരണത്തിലും ഉത്പന്നങ്ങളുടെവൈവിധ്യവല്‍ക്കരണത്തിലുംമില്‍മ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മില്‍മഉത്പന്നങ്ങളുടെഡിസൈനുംഅളവുംവിലയുംഏകീകരിക്കുന്ന ‘റീപൊസിഷനിംഗ്മില്‍മ 2023’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. അധികമായിസംഭരിക്കപ്പെടുന്ന പാലിനെ മൂല്യവര്‍ധിതഉത്പന്നങ്ങളാക്കിമാറ്റുന്നതിനുള്ള പ്രവര്‍ത്തനം മില്‍മകാര്യക്ഷമമായിഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികച്ച മൂല്യവര്‍ധിതഉത്പന്നങ്ങള്‍ വിപണിയില്‍ലഭ്യമാക്കുന്നതിലൂടെയുണ്ടാകുന്ന വരുമാന വര്‍ധനവിന്റെഗുണഫലങ്ങള്‍കര്‍ഷകര്‍ക്കുംലഭിക്കും. അങ്ങനെ അവരുടെജീവനോപാധികള്‍മെച്ചപ്പെടുത്താനാകും. റീപൊസിഷനിംഗ്മില്‍മ പദ്ധതി…

    ക്ഷീര സഹകരണ ഫെഡറേഷനുകള്‍ ഇതരസംസ്ഥാനങ്ങളില്‍പാല്‍വില്‍പ്പന നടത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മില്‍മ
    Kerala

    ക്ഷീര സഹകരണ ഫെഡറേഷനുകള്‍ ഇതരസംസ്ഥാനങ്ങളില്‍പാല്‍വില്‍പ്പന നടത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മില്‍മ

    നന്ദിനി ബ്രാന്‍ഡിന്റെ കേരളത്തിലെ വില്‍പ്പന ചൂണ്ടിക്കാട്ടി മില്‍മ ചെയര്‍മാന്‍ കര്‍ണാടകയില്‍ തങ്ങളുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള അമൂലിന്റെ (ഗുജറാത്ത് മില്‍ക്ക് കോഓപ്പറേറ്റീവ് ഫെഡറേഷന്‍) നീക്കം ശക്തമായ എതിര്‍പ്പ് നേരിട്ടു. അതേസമയം കര്‍ണാടക മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ നന്ദിനി ബ്രാന്‍ഡ് പാലും മറ്റ് ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നതിനായി കേരളത്തിന്റെ ചില ഭാഗങ്ങളില്‍…

    ഡിസംബര്‍ ഒന്ന് മുതല്‍ പാല്‍ വില വര്‍ദ്ധിക്കും
    Kerala

    ഡിസംബര്‍ ഒന്ന് മുതല്‍ പാല്‍ വില വര്‍ദ്ധിക്കും

    തിരുവനന്തപുരം: കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഗണിച്ചും ഉത്പ്പാദനോപാധികളുടെ ഗണ്യമായ വില വര്‍ദ്ധനവ് കണക്കിലെടുത്തും പാല്‍വില ലിറ്ററിന് ആറ് രൂപ നിരക്കില്‍ വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചതായി മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. 2022 ഡിസംബര്‍ ഒന്ന് മുതലായിരിക്കും വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നത്. 2019 ന് ശേഷം…

    മില്‍മയുടെ റിച്ച് പാലും സ്മാര്‍ട്ട് തൈരും ഇനി കൊല്ലം ഡെയറിയില്‍ നിന്നും: ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു.
    Kerala

    മില്‍മയുടെ റിച്ച് പാലും സ്മാര്‍ട്ട് തൈരും ഇനി കൊല്ലം ഡെയറിയില്‍ നിന്നും: ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു.

    ഉല്‍പ്പന്നങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വ്വഹിച്ചു. മില്‍മ ഉല്‍പ്പന്നങ്ങൾ സ്വിഗ്ഗി ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ ഉപഭോക്താതാക്കളുടെ കയ്യിലെത്തും കൊല്ലം: മില്‍മയുടെ കൊഴുപ്പ് കൂടിയ റിച്ച് പാലും സ്മാര്‍ട്ട് തൈരും ഇനി കൊല്ലം ഡെയറിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. മില്‍മ ഉല്‍പ്പന്നങ്ങളുടെ ശ്രേണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് തിരുവനന്തപുരം മേഖലാ യൂണിയന്‍റെ (ടിആര്‍സിഎംപിയു)…

    കൂടുതല്‍ പാലുല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി : തീരുമാനം പിന്‍വലിക്കണമെന്ന് മില്‍മ
    Kerala

    കൂടുതല്‍ പാലുല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി : തീരുമാനം പിന്‍വലിക്കണമെന്ന് മില്‍മ

    കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ഇന്ത്യന്‍ ഡെയറി അസോസിയേഷന്‍ തിരുവനന്തപുരം: പായ്ക്കറ്റില്‍ ലഭ്യമാകുന്ന പാലുല്‍പ്പന്നങ്ങളായ തൈര്, മോര്, ലെസി, പനീര്‍ എന്നിവയ്ക്ക് ചരക്ക് സേവന നികുതി (ജിഎസ്ടി) ഏര്‍പ്പെടുത്തുന്നതിനും കറവയന്ത്രമുള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ക്ക് 12 ല്‍ നിന്നും 18 ശതമാനമായി നികുതി കുത്തനെ ഉയര്‍ത്തുന്നതിനുമുള്ള ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് മില്‍മ…

    കന്നുകാലി ചികിത്സയ്ക്ക് ആയുര്‍വേദ മരുന്നുകളുമായി മില്‍മ
    Kerala

    കന്നുകാലി ചികിത്സയ്ക്ക് ആയുര്‍വേദ മരുന്നുകളുമായി മില്‍മ

      മില്‍മ-കേരള ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലൈസന്‍സും എഗ്രിമെന്റും മന്ത്രി ജെ.ചിഞ്ചുറാണി കൈമാറി തിരുവനന്തപുരം: കന്നുകാലി രോഗ ചികിത്സാച്ചെലവ് കുറയ്ക്കാനും ആന്റിബയോട്ടിക് മരുന്നുകളുടെ അംശം ഇല്ലാത്ത ശുദ്ധമായ പാലുല്‍പ്പാദനം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് ആയുര്‍വേദ വെറ്ററിനറി മരുന്നുകള്‍ നിര്‍മ്മിക്കാനുള്ള മില്‍മയുടെ പദ്ധതിക്ക് തുടക്കമായി. പ്രമുഖ ആയുര്‍വേദ ഔഷധ നിര്‍മ്മാതാക്കളായ കേരള…

    ലോക ക്ഷീര ദിനം ആഘോഷിച്ച് മില്‍മ
    Kerala

    ലോക ക്ഷീര ദിനം ആഘോഷിച്ച് മില്‍മ

      കൊച്ചി: പ്രളയം, കൊവിഡ് മഹാമാരി എന്നിവയ്ക്കിടയിലും കാര്‍ഷിക രംഗത്തിന് ക്ഷീരമേഖല നല്‍കി വരുന്ന സംഭാവനകള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതാണെന്ന് മില്‍മ എറണാകുളം മേഖല ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് പറഞ്ഞു. അന്താരാഷ്ട്ര ക്ഷീരദിനത്തില്‍ മില്‍മ എറണാകുളം യൂണിയന്‍ ഹെഡ് ഓഫീസില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ആഘോഷത്തില്‍ പതാക…