1. Home
  2. Minister MB Rajesh

Tag: Minister MB Rajesh

    5567 മാലിന്യം തള്ളല്‍ സ്‌പോട്ടുകളില്‍ 4711 ഇടങ്ങളില്‍ നിന്നും മാലിന്യം നീക്കം ചെയ്തതായി തദ്ദേശസ്വയംഭരണ മന്ത്രി
    Kerala

    5567 മാലിന്യം തള്ളല്‍ സ്‌പോട്ടുകളില്‍ 4711 ഇടങ്ങളില്‍ നിന്നും മാലിന്യം നീക്കം ചെയ്തതായി തദ്ദേശസ്വയംഭരണ മന്ത്രി

    നായ്ക്കളെ വന്ധ്യംകരിക്കാനുള്ള എ.ബി.സി കേന്ദ്രം തുടങ്ങാനുള്ള ചട്ടങ്ങള്‍ നിയമപരമായി ചോദ്യം ചെയ്യും തിരുവനന്തപുരം: സംസ്ഥാനത്ത് മാലിന്യം തള്ളല്‍ സ്‌പോട്ടുകളായി തിരിച്ചറിഞ്ഞ 5567 കേന്ദ്രങ്ങളില്‍ 4711 സ്‌പോട്ടുകളിലേയും മാലിന്യം നീക്കം ചെയ്തതായി തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. 84.89 ശതമാനം മാലിന്യവും നീക്കം ചെയ്തു കഴിഞ്ഞു. ബാക്കിയുള്ളവ ഉടന്‍ നീക്കം…

    സമ്പൂര്‍ണ മാലിന്യനിര്‍മ്മാര്‍ജനത്തിന് നിയമനടപടികള്‍ ശക്തമാക്കണം: മന്ത്രി എം.ബി രാജേഷ്
    Kerala

    സമ്പൂര്‍ണ മാലിന്യനിര്‍മ്മാര്‍ജനത്തിന് നിയമനടപടികള്‍ ശക്തമാക്കണം: മന്ത്രി എം.ബി രാജേഷ്

    തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണഎക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. നിയമനടപടികള്‍ ശക്തമാക്കണമെന്നും ബോധവത്കരണ നടപടികള്‍ മാത്രം മതിയാകില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മാലിന്യമുക്ത നവകേരളം പ്രചാരണത്തിന്റെ ഭാഗമായുള്ള ഹരിതസഭകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായുള്ള നിരവധി പ്രവര്‍ത്തവങ്ങള്‍…

    തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേരളം മാതൃക: മന്ത്രി എം.ബി രാജേഷ്
    Latest

    തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേരളം മാതൃക: മന്ത്രി എം.ബി രാജേഷ്

    കൊച്ചി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പഞ്ചായത്ത് തലത്തിലുള്ള സമ്പൂര്‍ണ സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും ഓഡിറ്റ് നടത്തുമ്പോള്‍ കേരളത്തില്‍ മാത്രമാണ് പഞ്ചായത്ത് തലത്തില്‍ ഓഡിറ്റ് നടത്തി…

    ജലബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക കൂടി സൃഷ്ടിക്കുന്നു: മന്ത്രി എം.ബി രാജേഷ്
    Kerala

    ജലബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക കൂടി സൃഷ്ടിക്കുന്നു: മന്ത്രി എം.ബി രാജേഷ്

    തിരുവനന്തപുരം: ജല ബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക കൂടി സൃഷ്ടിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ജലബജറ്റിനെ ആധാരമാക്കി ഹരിത കേരളം മിഷന്‍ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ശില്പശാല തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു മന്ത്രി. ജലബജറ്റ്…

    ബഫര്‍ സോണ്‍: ജനങ്ങളുടെ ആശങ്ക അകറ്റാനും സഹായമൊരുക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ രംഗത്തിറങ്ങണം: മന്ത്രി എം.ബി.രാജേഷ്
    Uncategorized

    ബഫര്‍ സോണ്‍: ജനങ്ങളുടെ ആശങ്ക അകറ്റാനും സഹായമൊരുക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ രംഗത്തിറങ്ങണം: മന്ത്രി എം.ബി.രാജേഷ്

    തിരുവനന്തപുരം: ജനവാസ കേന്ദ്രങ്ങളും നിര്‍മ്മിതികളും പൂര്‍ണമായി ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാനുള്ള ഇടപെടലാണ് തദ്ദേശ സ്വയം ഭരണ വകുപ്പും സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ജനവാസ കേന്ദ്രങ്ങളും നിര്‍മ്മിതികളും പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട്, പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ…

    കക്ഷിരാഷ്ട്രീയം മറന്ന് വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണം: മന്ത്രി എം ബി രാജേഷ്
    Kerala

    കക്ഷിരാഷ്ട്രീയം മറന്ന് വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണം: മന്ത്രി എം ബി രാജേഷ്

    തിരുവനന്തപുരം: സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങള്‍ പരിഹിക്കുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. അമിതമായ കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുമ്പോള്‍ നഷ്ടം സംഭവിക്കുന്നത് പാവപ്പെട്ട ജനങ്ങള്‍ക്കാണെന്നും അദ്ദേഹം…