തിരുവനന്തപുരം എക്‌സിറ്റ് പോൾ പ്രവചനങ്ങളെ ശരിവച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം..

തിരുവനന്തപുരം:  എക്‌സിറ്റ് പോൾ പ്രവചനങ്ങളെ ശരിവച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് 12 മണ്ഡലങ്ങളിൽ മുന്നേറുന്നു. 7 മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. തൃശൂരിൽ എൻഡിഎയ്ക്ക് ലീഡ്. കൊല്ലത്ത് യുഡിഎഫ് സ്‌ഥാനാർഥി എൻ.കെ പ്രേമചന്ദ്രൻ 11415 ൻ്റ വോട്ടിന് ലീഡ് ചെയ്യുന്നു. തിരുവനന്ദപുരത്ത് ശശി തരൂർ ലീഡ് ചെയ്യുന്നു